malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 SINGHAM SURYAS MOVIE --- Official Thread

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 5:59 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 5:59 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:00 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:00 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:01 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:01 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:01 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:02 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Sat May 22, 2010 6:02 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സിങ്ക’ത്തിന്‍റെ കഥ പുറത്തുവിട്ടു   Sun May 23, 2010 12:19 am

ഈ മാസം 28 മുതല്‍ ‘സിങ്കം’ ഗര്‍ജ്ജിച്ചു തുടങ്ങും. തമിഴകത്തെ ഏറ്റവും ഗ്യാരണ്ടിയുള്ള താരം സൂര്യ ‘കാക്ക കാക്ക’യ്ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന സിങ്കത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അതിനിടെ ചിത്രത്തിന്‍റെ കഥയുടെ ഏകദേശരൂപം സംവിധായകന്‍ ഹരി പുറത്തുവിട്ടു.

ദുരൈസിങ്കം എന്നാണ് സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ദുരൈസിങ്കം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നത് അയാളുടെ പിതാവിന്‍റെ ആഗ്രഹമായിരുന്നു. ആദ്യമൊന്നും ദുരൈ പൊലീസ് ജോലിയോട് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. എന്നാല്‍ അച്ഛന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ പൊലീസില്‍ ചേരുന്നു.

തുടക്കത്തില്‍ അയാള്‍ ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഒതുങ്ങിക്കൂടി. എന്നാല്‍ ചുറ്റും നടക്കുന്ന അക്രമവും അനീതിയും അയാളെ ഉണര്‍ത്തി. ഈ അനീതിക്കും അഴിമതിക്കുമെതിരെ പോരാടാന്‍ അയാള്‍ തീരുമാനിച്ചു. ദുരൈസിങ്കം എന്ന ‘സിംഹം’ ഗര്‍ജ്ജിച്ചുതുടങ്ങുകയായിരുന്നു.

“ഇതൊരു പൊലീസ് സ്റ്റോറിയാണ്. എന്നാല്‍ പൊലീസ് കഥകള്‍ പറയുന്ന മറ്റ് സിനിമകളുമായി ഒരു ബന്ധവും ഈ ചിത്രത്തിനില്ല. സൂര്യയുടെ കഥാപാത്രത്തിന് മുമ്പ് അവതരിപ്പിക്കപ്പെട്ട ഏതെങ്കിലും കഥാപാത്രവുമായി സാമ്യം കാണാനും കഴിയില്ല. സൂര്യ മുമ്പ് അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാക്കാം എന്നതായിരുന്നു തിരക്കഥ രചിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന വെല്ലുവിളി.” - ഹരി പറയുന്നു.

“സൂര്യയുടെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് സൂര്യ എല്ലാ ആക്ഷന്‍ രംഗങ്ങളിലും അഭിനയിച്ചിരിക്കുന്നത്. ഒരു മോഡേണ്‍ കോളജ് ഗേളായാണ് അനുഷ്ക അഭിനയിക്കുന്നത്. പ്രകാശ് രാജാണ് വില്ലന്‍. ഈ വില്ലന്‍ കഥാപാത്രത്തെ പ്രകാശ് രാജിനു മാത്രമേ ഇത്ര നന്നാക്കാന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” - ഹരി വ്യക്തമാക്കി.

തൂത്തുക്കുടിയാണ് സിങ്കത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഗാനരംഗങ്ങള്‍ വിദേശരാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സിങ്കത്തിനു സൂപ്പര്‍ റിലീസ്   Fri May 28, 2010 2:15 pm


രക്തചരിത്ര കൂടി എത്തുന്നതോടെ സൂര്യ നാഷണല്‍ സ്റ്റാറാവും. എന്നാല്‍ അതിനും മുന്‍പേ സൂര്യയുടെ ഇരുപത്തഞ്ചാമത്തെ ചിത്രം സിങ്കം തിയെറ്ററുകളില്‍ എത്തും. സിങ്കത്തിന്‍റെ അമേരിക്കന്‍ റിലീസാണ് വിശേഷം. അമേരിക്കയിലുടനീളം ഏറ്റവും കൂടുതല്‍ തിയെറ്ററുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം എന്ന റെക്കോഡ് ഇനി സിങ്കത്തിനു സ്വന്തം. ബിഗ് സിനിമാസാണ് സിങ്കത്തിന്‍റെ അമേരിക്കയിലെ വിതരണക്കാര്‍. വിവിധ സ്റ്റേറ്റുകളിലായി ഇരുപത്തിനാലു ലൊക്കേഷനുകളിലായി മുപ്പതു തിയെറ്ററുകളില്‍ സിങ്കം പ്രദര്‍ശിപ്പിക്കും. ഇതില്‍ പത്തെണ്ണം ബിഗ് സിനിമാസിന്‍റെ തിയെറ്ററുകള്‍ തന്നെയാണ്. സിങ്കത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സൂര്യ സെര്‍ച്ചസ് ഫോര്‍ ഹിസ് ബിഗ് ഫാന്‍ ഇന്‍ യുഎസ് എന്ന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ആറു, വേല്‍ എന്നീ ചിത്രങ്ങളിലൂടെ സൂര്യയ്ക്ക് വളരെ വ്യത്യസ്തമായ ഇമേജ് നല്‍കിയ ഹരിയാണ് സിങ്കത്തിന്‍റെ സംവിധായകന്‍. കാക്ക കാക്കായ്ക്കു ശേഷം സൂര്യക്കു പൊലീസ് വേഷം. അനുഷ്ക ഷെട്ടിയാണ് നായിക. പ്രകാശ് രാജ്, നാസര്‍, വിവേക്, മനോരമ തുടങ്ങി വന്‍ താരനിരയുമുണ്ട് കൂട്ടിന്. നിര്‍മാണം ജ്ഞാനവേല്‍, സംഗീതം ദേവി ശ്രീ പ്രസാദ്, ക്യാമറ പ്രിയന്‍, എഡിറ്റിങ് വി. ടി. വിജയന്‍.
രജനീകാന്തിന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ മുരട്ടുക്കാളൈയിലെ പെതുവാക എന്‍ മനസു തങ്കം എന്ന ഗാനത്തിന്‍റെ റീമേക്കാണ് സിങ്കത്തിന്‍റെ ടൈറ്റില്‍ സോങ്ങ്.
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സിങ്കം തകര്‍ത്തുവാരുന്നു   Sat May 29, 2010 7:01 pm

സിങ്കം മെഗാഹിറ്റിലേക്ക്
കുതിക്കുകയാണ്. ആദ്യദിനം തന്നെ
സൂപ്പര്‍
ആക്ഷന്‍
എന്‍റര്‍ടെയ്നര്‍ എന്ന പേരുനേടിയതോടെ ഈ സിനിമ സൂര്യയുടെ ഏറ്റവും
വലിയ
കൊമേഴ്സ്യല്‍ വിജയമാകുമെന്ന്
ഉറപ്പായി. ലോകമെമ്പാടും
512
തിയേറ്ററുകളില്‍
റിലീസ് ചെയ്ത ഈ ചിത്രം എല്ലാ
കേന്ദ്രങ്ങളിലും എല്ലാ ഷോയും
90 ശതമാനം കളക്ഷനിലാണ് മുന്നേറുന്നത്. തമിഴ്നാട്ടില്‍ 352 കേന്ദ്രങ്ങളിലാണ് സിങ്കം കളിക്കുന്നത്.

മുംബൈയിലും പുനെയിലുമായി 38
തിയേറ്ററുകളിലാണ്
സിങ്കം റിലീസ് ചെയ്തത്. ഒരു തമിഴ്
ചിത്രത്തിന്
അടുത്തകാലത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിംഗാണിത്.
ഇവിടെമാത്രം ഒരു ദിവസം 72 ഷോ പ്രദര്‍ശനം നടക്കുന്നു. ഹൃത്വിക് റോഷന്‍റെ കൈറ്റ്സ് തകര്‍ന്നതോടെ മുംബൈയിലെ കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍
സിങ്കം
പ്രദര്‍ശിപ്പിക്കാന്‍
തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.


ഒരു ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തിന്
ലഭിക്കുന്നതിലും മികച്ച വരവേല്‍പ്പാണ്
മുംബൈ
ഏരിയയില്‍ ഈ ഹരിച്ചിത്രത്തിന് ലഭിക്കുന്നതെന്നാണ്
റിപ്പോര്‍ട്ടുകള്‍. യുവാക്കളെയും
കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്നു

എന്നതാണ്
സിങ്കത്തിന്‍റെ പ്രത്യേകത. പ്രവൃത്തിദിവസം റിലീസ് ചെയ്തിട്ടും
കുടുംബപ്രേക്ഷകരുടെ ഇത്രവലിയ പങ്കാളിത്തം
ലഭിച്ചത് സിനിമയുടെ ലോംഗ്‌റണ്‍
ഉറപ്പാക്കുന്നു.

പൈസാ വസൂല്‍
ചിത്രമെന്ന പേര് നേടിയതോടെ കൂടുതല്‍ നോര്‍ത്തിന്ത്യന്‍
മാര്‍ക്കറ്റുകളിലേക്ക് സിങ്കം റിലീസ്
ചെയ്യപ്പെടുകയാണ്. തമിഴ് സിനിമയ്ക്ക്
കൂടുതല്‍
പുതിയ മാര്‍ക്കറ്റുകള്‍ നേടിക്കൊടുക്കാന്‍ ഈ സൂര്യ ചിത്രത്തിന്
കഴിയുന്നു എന്നത് അദ്ദേഹത്തിന്‍റെ ഉയര്‍ന്ന
താരമൂല്യത്തിന്‍റെ തെളിവാണ്.
Back to top Go down
Sponsored content




PostSubject: Re: SINGHAM SURYAS MOVIE --- Official Thread   Today at 8:45 pm

Back to top Go down
 
SINGHAM SURYAS MOVIE --- Official Thread
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» The "Recommend A Movie" Thread
» Joe Biden pictures, quotes and youtubes - Official Thread
» Main Aur Mr Riight-Official Thread
» DC Movie/TV Thread
» The Official Sailor Moon Picture Request Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: