malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 സ്പൈസി ബിസ്ക്കറ്റ്

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സ്പൈസി ബിസ്ക്കറ്റ്   Sun May 23, 2010 5:01 pm

സ്പൈസി ബിസ്ക്കറ്റ്

ചേരുവകള്‍


  1. വെണ്ണ -250 ഗ്രാം
  2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
  3. മുട്ട -20 എണ്ണം
  4. മൈദ -500 ഗ്രാം
  5. ഉപ്പ് -പാകത്തിന്
  6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
  7. കറുവപ്പട്ട ഒരിഞ്ച് നീളത്തില്‍ -2 കഷണം
  8. ഗ്രാമ്പു -9
  9. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
  10. ചെറു നാരങ്ങാ തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും മുട്ടയും ഒന്നിച്ച് ചേര്‍ത്തുവെയ്ക്കുക.ഇതില്‍ 4 മുതല്‍ 10 വരെയുള്ള ചേരുവകള്‍
എല്ലാംകൂടി കുഴച്ചെടുക്കുക.ഇത് ബിസ് റ്റിന്റെ ആകൃതിയില്‍ പരത്തി 300 ഡിഗ്രി F ബേക്ക് ചെയ്തെടുക്കുക.ബിസ്ക്കറ്റിന് കരുകരുപ്പില്ലെങ്കില്‍ ഇളക്കിയെടുത്ത് ചെറുചൂടില്‍ ഒന്നുകൂടി ബേക്ക് ചെയ്യുക
Back to top Go down
 
സ്പൈസി ബിസ്ക്കറ്റ്
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: