malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് I_vote_lcapകോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് I_voting_barകോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് Image
Powered by website-hit-counters.com .
flag
കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് Empty
PostSubject: കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്   കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ് EmptySun May 23, 2010 5:04 pm

കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്

ചേരുവകള്‍

  1. മൈദ -250 ഗ്രാം
  2. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
  3. ഉപ്പ് -2 നുള്ള്
  4. തിരുമ്മിയ തേങ്ങ -അര കപ്പ്
  5. ഉറച്ച വനസ്പതി -100 ഗ്രാം
  6. പൊടിച്ച പഞ്ചസാര - 75 ഗ്രാം
  7. മുട്ട -1
  8. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
  9. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
  10. ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
  11. കോണ്‍ ഫ്‌ളേക്‌സ് -1 കപ്പ്
  12. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകളും തേങ്ങയും കൂടി ചേര്‍ത്ത് കട്ട പിടിയ്ക്കാതെ കുഴച്ചെടുക്കുക.വനസ്പതി മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് പതഞ്ഞുവരുമ്പോള്‍ മുട്ടയുടെ ഉണ്ണിയും എസ്സെന്‍സ്സും ഏലക്കാപ്പൊടിയും ചെറുനാരങ്ങാതൊലി ചുരണ്ടിയതും മാവും കൂടി ചേര്‍ത്ത് കുഴച്ചെടുക്കണം.ഇത് ചെറിയ ഉരുളകളാക്കി ബിസ്ക്കറ്റിന്റെ രൂപത്തില്‍ പരത്തിയശേഷം 300 ഡിഗ്രി F -ല്‍ ബേക്ക് ചെയ്തെടുക്കുക.കരുകരുപ്പാകാന്‍ ഇളക്കിയശേഷം ഒന്നുകൂടി ചെറുചൂടില്‍ ബേക്ക് ചെയ്തെടുക്കുക.
Back to top Go down
 
കോക്കനട്ട് ക്രഞ്ച് ബിസ്ക്കറ്റ്
Back to top 
Page 1 of 1
 Similar topics
-
» ബിസ്ക്കറ്റ്
» ലെമണ്‍ ബിസ്ക്കറ്റ്
» ഡയമണ്ട് ബിസ്ക്കറ്റ്

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: