malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 തേങ്ങ ചട്നി

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: തേങ്ങ ചട്നി   Sun May 23, 2010 5:22 pm

തേങ്ങ ചട്നി

ചേരുവകള്‍


  1. തേങ്ങ -അരമുറി
  2. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
  3. ചുവന്നുള്ളി -2 ടേബിള്‍സ്പൂണ്‍
  4. വറ്റല്‍മുളക് -4
  5. കടുക് -അര ടീസ്പൂണ്‍
  6. കറിവേപ്പില -1 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

തേങ്ങ തിരുംമിയതും ഉള്ളിയും വറ്റല്‍മുളകും ചേര്‍ത്തരയ്ക്കുക.ചീനച്ചട്ടിയില്‍ കടുക് വറുക്കുക.അരപ്പ് അതിലേയ്ക്കിട്ടു പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കുക.നന്നായി ഇളക്കി തിളപ്പിക്കുക
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: പുതിനാ ചട്നി   Sun May 23, 2010 5:23 pm

പുതിനാ ചട്നി

പുതിനയില -അര കപ്പ്
മല്ലിയില -അര കപ്പ്
പച്ചമുളക് -2
തേങ്ങ -അര കപ്പ്
വെളുത്തുള്ളി -1 അല്ലി
നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

1 മുതല്‍ 5 വരെയുള്ള സാധനങ്ങള്‍ ഉപ്പ് ചേര്‍ത്ത് അരച്ച് നാരങ്ങാനീര് ഒഴിച്ച് ഇളക്കുക
Back to top Go down
 
തേങ്ങ ചട്നി
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Tips and Tricks :: Cooking-
Jump to: