malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് I_vote_lcapതന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് I_voting_barതന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Image
Powered by website-hit-counters.com .
flag
തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Empty
PostSubject: തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്   തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് EmptySun May 23, 2010 7:41 pm

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാന
ലോകകപ്പായിരിക്കുമെന്ന്
ഇംഗ്ലണ്ട്
താരം സ്റ്റീവന്‍ ജെറാര്‍ഡ്. ഇംഗ്ലണ്ട് ടീമിലെ മിക്ക താരങ്ങളും
അടുത്ത ലോകകപ്പില്‍ ഉണ്ടാകില്ലെന്നും ജെറാര്‍ഡ്
പറഞ്ഞു. ഈ മാസം
അവസാനത്തില്‍ മുപ്പതാം
പിറന്നാള്‍ ആഘോഷിക്കുന്ന ജെറാര്‍ഡിന് കൂടുതല്‍ കാലം
ദേശീയ ജേഴ്സി അണിയാന്‍ കഴിയില്ല.

അവസാന ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. തന്റെ
കരിയറില്‍ മികച്ച
പ്രകടനം കാഴ്ചവയ്ക്കാനുള്ള
അവസാന അവസരമാണിത്. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പ്
കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും
ജെറാര്‍ഡ് പറഞ്ഞു. ലോകകപ്പിനുള്ള
ഇംഗ്ലീഷ്
താരങ്ങളെല്ലാം മികച്ച പരിചയസമ്പന്നരാണെന്നും ജെറാര്‍ഡ് പറഞ്ഞു.
ടീമില്‍ യുവാക്കളും വയസ്സന്മാരുമുണ്ട്. ഇവരെല്ലാം
ക്ലബ് തലത്തില്‍ മികച്ച
പ്രകടനം
കാഴ്ചവയ്ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലിവര്‍പൂള്‍ പ്ലേമേക്കറും നായകനുമായ സ്റ്റീവന്‍
ജെറാര്‍ഡ് ഈ സീസണില്‍
മാഞ്ചസ്റ്റര്‍
സിറ്റിയിലേക്ക് കൂടുമാറിയേക്കുമെന്ന് സൂചന.
40
മില്യണ്‍
പൌണ്ടാണ് സിറ്റി ജെറാര്‍ഡിന്
വാഗ്ദാനം ചെയ്തിരിക്കുന്നത്. ജെറാര്‍ഡിനെ

സ്വന്തമാക്കാനുള്ള
നീക്കവുമായി മുന്നോട്ടു പോകാന്‍ സിറ്റി ഉടമ ക്ലബ്
അധികൃതര്‍ക്ക് പച്ചക്കൊടി കാട്ടിയതാണ് സൂചന.
Back to top Go down
thalathil dineshan
Active member
Active member
thalathil dineshan

Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 50
Location : Mumbai

തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Empty
PostSubject: Re: തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്   തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് EmptyThu May 27, 2010 6:41 am

edei yeldo ninne sammathichirikkunnu nee maathram aanello ee section il
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Empty
PostSubject: Re: തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്   തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് EmptyThu May 27, 2010 7:00 am

oraalenkilum vende
Back to top Go down
Sponsored content

തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Empty
PostSubject: Re: തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്   തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ് Empty

Back to top Go down
 
തന്റെ അവസാന ലോകകപ്പ്: സ്റ്റീവന്‍ ജെറാര്‍ഡ്
Back to top 
Page 1 of 1
 Similar topics
-
» ജെറാര്‍ഡ് സിറ്റിയിലേക്ക്
» ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ B
» ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ D

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: