| സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി | |
|
Author | Message |
---|
yeldo987 Forum God


Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
 | Subject: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 1:55 pm | |
| ഹാപ്പി ഹസ്ബന്റ്‌സിനു ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രമാണ് സകുടുംബം ശ്യാമള. കോമഡിക്കു പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഉര്‍വശിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ഭാമയും ആദ്യമായി ജോഡികളാവുന്ന ചിത്രംകൂടിയാണിത്. രാധാകൃഷ്ണന്‍ മംഗലത്താണ് സംവിധായകന്‍. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു തുടങ്ങിയവരും വേഷമിടുന്നു. വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് എം.ജി. ശ്രീകുമാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു |
|
 | |
deathrace Moderator


Posts : 970 Points : 1239 Reputation : 47 Join date : 2010-01-11
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 2:34 pm | |
| Thattikkottu padam aayirikkum. |
|
 | |
yeldo987 Forum God


Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 3:09 pm | |
| athe bagavaanum angel johnum okke polee.. |
|
 | |
maadambi Royal Fighter


Posts : 822 Points : 850 Reputation : 0 Join date : 2010-02-08
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 8:07 pm | |
| Pramani pole Super hit aakum  |
|
 | |
yeldo987 Forum God


Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 8:19 pm | |
| parayaan pattillaaa... chilappo ATG pole MEGA KIT aavaanum mathi |
|
 | |
mohan.thomas Elite Poster


Posts : 2836 Points : 2928 Reputation : 3 Join date : 2010-02-02 Location : Trivandrum
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 11:23 pm | |
| mudanthkal vechond moonwalk kalikkuna aalukal ulla padam aano enthooo |
|
 | |
yeldo987 Forum God


Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Tue May 25, 2010 11:44 pm | |
| hei... kudavayarum vechondu sisser cut adikkunna aalulla padama |
|
 | |
MANNADIYAR Moderator


Posts : 7885 Points : 8170 Reputation : 15 Join date : 2010-02-02
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Thu May 27, 2010 12:47 am | |
| hahahahahaaa....
aa prayogam kollaaallo..... |
|
 | |
yeldo987 Forum God


Posts : 7344 Points : 10453 Reputation : 2 Join date : 2010-03-24
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി Thu May 27, 2010 3:16 am | |
| |
|
 | |
Sponsored content
 | Subject: Re: സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി  | |
| |
|
 | |
| സകുടുംബം ശ്യാമള' ചിത്രീകരണം തുടങ്ങി | |
|