malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
yeldo987
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
real hero
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
allambans
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
mohan.thomas
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
ajith_mc86
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
deathrace
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
dracula
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
maadambi
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
mohan
സല്‍മാനു തിരിച്ചടി I_vote_lcapസല്‍മാനു തിരിച്ചടി I_voting_barസല്‍മാനു തിരിച്ചടി I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
സല്‍മാനു തിരിച്ചടി Image
Powered by website-hit-counters.com .
flag
സല്‍മാനു തിരിച്ചടി Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 സല്‍മാനു തിരിച്ചടി

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സല്‍മാനു തിരിച്ചടി Empty
PostSubject: സല്‍മാനു തിരിച്ചടി   സല്‍മാനു തിരിച്ചടി EmptyTue May 25, 2010 11:06 pm

സല്‍മാനു തിരിച്ചടി 43A8D818-7EF6-485B-A561-97A2E9808DFD_195_140secvpf
ബോളിവുഡിന്‍റെ ബാഡ് ബോയിയായിരുന്നു ഒരിക്കല്‍ സല്‍മാന്‍ ഖാന്‍. എപ്പോഴും കേസുകള്‍. ഐശ്വര്യ റായുമായുള്ള പ്രണയകാലത്താണെങ്കില്‍ കുപ്രസിദ്ധികള്‍ അതിലേറെ. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി സിനിമയില്‍ നന്നായി ശ്രദ്ധിക്കുന്നകയാണിപ്പോള്‍. ഇക്കാര്യത്തില്‍ കൂട്ടുകാരി കത്രീന കൈഫിന്‍റെ സ്വാധീനം നന്നായി ഉണ്ടെന്നും കേള്‍ക്കുന്നു. എന്നാല്‍ ഭൂതകാലം വേട്ടയാടുകയാണു സല്‍മാനെ.
2002 മുംബൈയിലെ ബാന്ദ്രയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ ആക്സിഡന്‍റാണ് ഇപ്പോള്‍ പ്രശ്നമായത്. 2002 സെപ്റ്റംബര്‍ 28ന് വെളുപ്പിന് ഏതാണ്ട് മൂന്നു മണിയോടെ ബാന്ദ്രയിലെ ഒരു കടത്തിണ്ണയിലേക്ക് സല്‍മാന്‍ തന്‍റെ ലാന്‍ഡ് ക്രൂയിസര്‍ ഓടിച്ചു കയറ്റുകയായിരുന്നു. അവിടെ കിടന്നുറങ്ങിയിരുന്ന ഒരാള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. എട്ടു മണിക്കൂറുകള്‍ക്കു ശേഷം സല്‍മാന്‍ കീഴടങ്ങി. ഇപ്പോള്‍ കേസില്‍ വിചാരണ തുടരുകയാണ്.
അപകടം നടക്കുമ്പോള്‍ സല്‍മാന്‍ നന്നായി മദ്യപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണിപ്പോള്‍ കുഴപ്പമാവുന്നത്. സല്‍മാന്‍റെ ബ്ലഡ് സാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനലിസ്റ്റ് ഡി. കെ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. അപകടത്തിന്‍റെ പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സല്‍മാന്‍റെ ബ്ലഡ് സാംപ്ള്‍ പരിശോധിച്ചത്. രക്തത്തില്‍ 62 എംജി ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനുവദനീയമായ അളവിലും കൂടുതലാണിത്. ജൂലൈ പതിനാലിന് ബാലകൃഷ്ണനെ സല്‍മാന്‍റെ അഭിഭാഷകന്‍ ദീപേഷ് മേത്ത വിസ്തരിക്കും.
കേസില്‍ മുഖ്യ സാക്ഷിയായിരുന്ന രവീന്ദ്ര പാട്ടീല്‍ 2007ല്‍ മരിച്ചു. സല്‍മാന്‍ നന്നായി മദ്യപിച്ചിരുന്നു എന്ന് പാട്ടീല്‍ കോടതിയില്‍ പറഞ്ഞിരുന്നു. മദ്യപിച്ചു വണ്ടിയോടിക്കരുതെന്നു താന്‍ പല തവണ പറഞ്ഞെങ്കിലും സല്‍മാന്‍ അതു കേട്ടില്ല എന്നും പാട്ടീലിന്‍റെ മൊഴിയിലുണ്ടായിരുന്നു
Back to top Go down
 
സല്‍മാനു തിരിച്ചടി
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: