malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും I_vote_lcapകപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും I_voting_barകപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും Image
Powered by website-hit-counters.com .
flag
കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും Empty
PostSubject: കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും   കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും EmptyThu May 27, 2010 8:27 pm

ജൂലൈ 11ന് മെസ്സിയും കൂട്ടരും മൂന്നാം വട്ടവും ലോകകപ്പില്‍ മുത്തമിട്ടാല്‍ ബ്യൂണസ്അയേഴ്സിലെ തെരുവിലൂടെ ഒരാള്‍ നഗ്നനായി ഓടും. വേറെ ആരുമല്ല. സാക്ഷാല്‍ ദൈവത്തിന്‍റെ കൈയ്യിന് ഉടമയും അര്‍ജന്‍റീനയുടെ പരിശീലകനുമായ ഡീഗൊ മറഡോണ തന്നെ. മറഡോണ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ കപ്പടിച്ചാല്‍ തീര്‍ച്ചയായും ഒബ്ലിസ്കിലെ തെരുവിലൂടെ ഞാന്‍ നഗ്നനായി ഓടും’-മറഡോണ പറഞ്ഞു. കാനഡയ്ക്കെതിരായ സൌഹൃദമത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കളത്തിലിറക്കാതിരുന്നതിനെയും മറഡോണ ന്യായീകരിച്ചു. ആ മത്സരത്തില്‍ ലിയോ കളിക്കുകയും അദ്ദേഹത്തിന് പരുക്കേല്‍ക്കുകയും ചെയ്താല്‍ പിന്നെ താന്‍ സ്വയം വെടിവച്ച് മരിക്കുകയാണ് ഭേദമെന്നും മറഡോണ പറഞ്ഞു.

ലോകകപ്പില്‍ പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാനാവുമെന്ന് മെസ്സിയും പറഞ്ഞു. ടീമിന്‍റെ പ്രതീക്ഷ എന്‍റെ മേലാണെന്ന് എനിക്കറിയാം. എങ്കിലും അതിന്‍റെ സമ്മര്‍ദ്ദമില്ല. ഏതു പൊസിഷനിലായിരിക്കും കളിക്കുക എന്നത് മറഡോണയാണ് തീരുമാനിക്കുകയെന്നും മെസ്സി പറഞ്ഞു.
ബാര്‍സലോണയ്ക്ക് വേണ്ടി കളിക്കുന്ന രീതിയില്‍ തന്നെയായിരിക്കും അര്‍ജന്‍റീനയ്ക്ക് വേണ്ടിയും കളിക്കുക. വ്യക്തിപരമായി ഞാന്‍ എല്ലം നേടി. ഇനി എന്‍റെ രാജ്യത്തിനു കൂടി ആ നേട്ടങ്ങള്‍ പകര്‍ന്നു നല്‍കാനാണ് തന്‍റെ ശ്രമമെന്നും മെസ്സി പറഞ്ഞു.
Back to top Go down
 
കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും
Back to top 
Page 1 of 1
 Similar topics
-
» കപ്പ് ബ്രസീലിന്:ഹര്‍ഭജന്‍
» മെസിയുടെ പരുക്ക് ഞെട്ടിച്ചു: മറഡോണ
» അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: