malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ I_vote_lcapഅങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ I_voting_barഅങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ Image
Powered by website-hit-counters.com .
flag
അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ Empty
PostSubject: അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍   അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍ EmptyThu May 27, 2010 8:32 pm

ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. കാനഡയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീന വിജയം നേടിയത്. കാനഡയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ വിജയം നേടിയ ടീമിന്റെ പ്രകടനത്തില്‍ താന്‍ പൂര്‍ണ സന്തോഷവാനാണെന്ന് കോച്ച് ഡീഗോ മറഡോണ പറഞ്ഞു. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ലോകകപ്പിലും ഈ പ്രകടനം തുടരാനായാല്‍ കിരീടം നേടാനാകുമെന്നും മറഡോണ പറഞ്ഞു.

ലയന്‍ മെസ്സിയടക്കമുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തിയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. എങ്കിലും അര്‍ജന്റീന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാക്സി റോഡ്രിക്വസ് രണ്ടും, ഏഞ്ചല്‍ ദി മരിയ, കാര്‍ലോസ് ടെവസ്, കുന്‍ അഗ്വേര എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

കാനഡയ്ക്കെതിരെ നേടിയ വിജയം ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍ വലിയ ആത്മവിശ്വാസം നല്‍കുമെന്നും മറഡോണ പറഞ്ഞു. അര്‍ജന്റീനയന്‍ ആരാധകര്‍ക്ക് സമാധാനിക്കാം, ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ലോകോത്തര മികച്ച താരങ്ങള്‍ ടീമിലുണ്ടെന്നും ഇതിഹാസ താരം വ്യക്തമാക്കി. ലോകകപ്പിനുള്ള അര്‍ജന്റീനിയന്‍ ടീം മെയ് 28ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രത്തിരിക്കും.
Back to top Go down
 
അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍
Back to top 
Page 1 of 1
 Similar topics
-
» അര്‍ജന്റീനയുടെ ലോകകപ്പ് തുടങ്ങി: മറഡോണ
» കപ്പ് നേടിയാല്‍ മറഡോണ നഗ്നനാവും
» ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മറഡോണ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: