malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
yeldo987
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
real hero
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
allambans
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
mohan.thomas
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
ajith_mc86
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
deathrace
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
dracula
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
maadambi
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
mohan
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_lcapഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_voting_barഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില Image
Powered by website-hit-counters.com .
flag
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില Empty
PostSubject: ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില   ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില EmptyFri May 28, 2010 3:51 am

ലണ്ടന്‍:മെക്‌സിക്കോയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം.
വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു
ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.അതേസമയം പോര്‍ട്ടുഗല്‍ ദുര്‍ബലരായ
കേപ് വെര്‍ഡെയോട് ഗോള്‍രഹിതസമനിലവഴങ്ങി.

ലെഡ്‌ലി കിംഗ്,
സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ച്, ഗ്ലെന്‍ ജോണ്‍സണ്‍ എന്നിവരാണ്
ഇംഗ്ലണ്ടിന്റെ ഗോളുകള്‍ നേടിയത്.നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍
പകരക്കാരനായിറങ്ങിയ ഫ്രാങ്കോയുടെ വകയായിരുന്നു മെക്‌സിക്കോയുടെ
ആശ്വാസഗോള്‍.

പരീക്ഷണ ഇലവനുമായി മത്സരത്തിനിറങ്ങിയ ഇംഗ്ലീഷ് പട
ഇടവേളയില്‍ 2-1നു മുന്നിട്ടു നിന്ന ശേഷമാണ് വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി പുതുമുഖ താരം കിംഗ്
ഇംഗ്ലണ്ടിന് ലഡ് സമ്മാനിച്ചു. 18 മിനിറ്റിനു ശേഷം ക്രൗച്ച് ലീഡ്
വര്‍ധിപ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ട് കുപ്പായത്തില്‍ മുപ്പത്തിയെട്ടാം
മത്സരത്തിനിറങ്ങിയ ക്രൗച്ചിന്റെ ഇരുപത്തിയേഴാം ഗോളായിരുന്നു ഇന്നലത്തേത്.

ഇടവേളയ്ക്കു
തൊട്ടുമുമ്പ് ഫ്രാങ്കോയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതി
ആരംഭിച്ചു രണണ്ടു മിനിറ്റിനുള്ളില്‍ ജോണ്‍സണ്‍ നോിയ ഗോള്‍ മെക്‌സിക്കോയുടെ
തിരിച്ചുവരവിന് തടയിട്ടു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ കാണിച്ച
ഒത്തിണക്കം മുന്‍നിരയ്ക്ക് രണ്ടാം പകുതിയില്‍ പുറത്തെടുക്കാനാകാതെ പോയതാണ്
കോച്ച് കപ്പെല്ലോയെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

ആദ്യ പകുതിയില്‍
ഇംഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളുടെ മികവിലായിരുന്നു അവരുടെ കുതിപ്പ്.
മധ്യനിര താരം സ്റ്റീവന്‍ ജറാര്‍ഡിന്റെ മികച്ച നീക്കമാണ് ഇംഗ്ലണ്ടിന്റെ
ആദ്യ ഗോളില്‍ കലാശിച്ചത്. ജറാര്‍ഡിന്റെ കോര്‍ണര്‍ സ്വീകരിച്ച് ക്രൗച്ച്
നല്‍കിയ പാസ് കിംഗ് ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു.
ലീഡ്
നേടിയതോടെ വീര്യം കൂട്ടിയ ആക്രമണങ്ങള്‍ക്ക് പലപ്പോഴും ലക്ഷ്യബോധമില്ലാതെ
പോയത് ഇംഗ്ലണ്ടിന് വിനയായി. പന്ത് മെക്‌സിക്കന്‍ താരങ്ങളുടെ
നിയന്ത്രണത്തിലായതും ഇംഗ്ലീഷ് മുന്നേറ്റ നിരയെ വിഷമിപ്പിച്ചു. ഇതിനിടയില്‍
സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ ഹെഡര്‍ മെക്‌സിക്കന്‍ ഗോളി
കുത്തിയകറ്റി. തൊട്ടു പിന്നാലെയാണ് ക്രൗച്ച് അവരുടെ ലീഡ് ഉയര്‍ത്തിയത്.
ക്രൗച്ചിന്റെ ഉയരം ലക്ഷ്യം വച്ച് ജറാര്‍ഡ് നല്‍കിയ ക്രോസില്‍
നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍.
2-0 ലീഡിന്
ഇടവേളയെത്തുമെന്ന് കരുതിയ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് പകരക്കാരന്റെ
റോളില്‍ എത്തിയ ഫ്രാങ്കോ ഇംഗ്ലീഷ് പ്രതിരോധത്തെ കബളിപ്പിച്ച്
മെക്‌സിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ഇതോടെ മത്സരം ആവേശകരമായി. എന്നാല്‍
ഒരു തിരിച്ചുവരവിനുള്ള അവസരം നിഷേധിച്ച് ഇടവേളയ്ക്കു ശേഷം രണ്ടാം
മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ഗോള്‍ നേടിയതോടെ മെക്‌സിക്കന്‍ തിരമാലകള്‍
അടങ്ങി.
Back to top Go down
 
ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില
Back to top 
Page 1 of 1
 Similar topics
-
» രണ്ടാം ടെസ്റ്റ് സമനില
» ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: