malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Fri May 28, 2010 9:38 pm

മലയാളത്തിലെ ഒരു നോവല്‍ കൂടി സിനിമയാകുന്നു.ഒരു പെണ്ണും പറയാത്തത് എന്ന നോവല്‍ സിനിമയാകുന്നു. ജേര്‍ണലിസ്റ്റ് വിആര്‍ ശങ്കര്‍ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റൂം നമ്പര്‍ 9 B എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഒരു പെണ്ണും പറയാത്തത് എന്ന നോവലിനെ അതിജീവിച്ചാണ് സംവിധായകന്‍ സിനിമയൊരുക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ കൗമാരപ്രവേശം മുതല്‍ അവള്‍ അനുഭവിയ്ക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. പ്രണയത്തിന്റെ തീച്ചൂളയില്‍ വെന്തുരുകന്ന നായികാകഥാപാത്രമായ ഹിമയെ അവതരിപ്പിയ്ക്കുന്ന് മുക്തയാണ്.

നോവലിലെ കേന്ദ്രകഥാപാത്രമായ സഖാവായി വേഷമിടുന്നത് വിനീതാണ്. ഇവര്‍ക്ക് പുറമെ സീമാ ജി നായര്‍, വാണിവിശ്വനാഥ്, ബിജുക്കുട്ടന്‍, അരുണ്‍, എംആര്‍ ഗോപകുമാര്‍, കൃഷ്ണന്‍, മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ വിന്നര്‍ അനീഷ് ജി മേനോന്‍, ബേബി മാളവിക, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Fri May 28, 2010 11:11 pm

best wishes
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sat May 29, 2010 10:35 pm

ee padam enthaayaalum njan kaaanum......


nammalde swantham charakkalle ithile naayika...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 12:37 am

aakaasagopuram kandaal pore...
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 1:00 am

aara kumaara naayika???
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 3:14 am

laaalapan fans polum aa padam kandittillaa pineyaanu
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 4:05 am

Nithya alle naayika nalla charakkanu
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 4:05 am

[You must be registered and logged in to see this image.]
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 5:00 am

laalapante angel johnilum ival undaaayirunnu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:20 pm

thalathil dineshan wrote:
Nithya alle naayika nalla charakkanu


NITHYA allede....


MUKTHA...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:21 pm

entammee.............

innathe divasam poyi.........
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:28 pm

Ivalde peru nithya ennalle... kerala cafe il okke ulla pennu..

ival peru mattiyoo
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:37 pm

aa padathilullathu NITHYA....


pakshe aa padathile naayika MUKTHAyaanu
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:40 pm

i see........ rendum kambi sadanangal thanne aanu.aarayalum nashtam illa.! [You must be registered and logged in to see this image.]
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:41 pm

വി ആര്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍
യുവനായിക മുക്ത ജോര്‍ജ് നായികയാകുന്നു. റൂം നമ്പര്‍ ഒമ്പത് ബി ചിത്രത്തിലാണ് മുക്ത
നായികയായി എത്തുന്നത്. ഒരു പെണ്ണും പറയാത്തത് എന്ന നോവല്‍ അടിസ്ഥാനമാക്കിയതാണ്
ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ശങ്കര്‍ തന്നെയാണ്
നിര്‍വര്‍ഹിച്ചിരിക്കുന്നത്.


ഹിമ എന്ന പെണ്‍കുട്ടിയുടെ കൗമാരം മുതല്‍ അവള്‍ അനുഭവിക്കുന്ന ജീവിത
പ്രതിസന്ധികളാണ് റൂം നമ്പര്‍ ഒമ്പത് ബിയില്‍ പറയുന്നത്. ചിത്രത്തില്‍ ഹിമ എന്ന
കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുക്തയാണ്. വിനീതാണ് ചിത്രത്തിലെ നായകന്‍.
നോവലിലെ കേന്ദ്രകഥാപാത്രമായ സഖാവായാണ് വിനീത് വേഷമിടുന്നത്.


മുക്തയെ കൂടാതെ വാണിവിശ്വനാഥ്, സീമ ജി നായര്‍, ബിജുകുട്ടന്‍, അരുന്‍,
മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ വിന്നര്‍ അനീഷ് ജി മേനോന്‍, എം
ആര്‍ ഗോപകുമാര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മുരുകന്‍ കാട്ടാക്കട
ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് അനില്‍ ഗോപാലനാണ്
intrested
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Sun May 30, 2010 7:43 pm

mohan.thomas wrote:
i see........ rendum kambi sadanangal thanne aanu.aarayalum nashtam illa.! [You must be registered and logged in to see this image.]


thenne thenne....
Back to top Go down
Sponsored content




PostSubject: Re: ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B   Today at 12:45 pm

Back to top Go down
 
ഒരു പെണ്ണും പറയാത്തത് ഇനി റൂം നമ്പര്‍ 9 B
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: