malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
yeldo987
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
real hero
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
allambans
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
mohan.thomas
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
ajith_mc86
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
deathrace
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
dracula
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
maadambi
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
mohan
ആഗോള സംഗീതയാത്ര I_vote_lcapആഗോള സംഗീതയാത്ര I_voting_barആഗോള സംഗീതയാത്ര I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ആഗോള സംഗീതയാത്ര Image
Powered by website-hit-counters.com .
flag
ആഗോള സംഗീതയാത്ര Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ആഗോള സംഗീതയാത്ര

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ആഗോള സംഗീതയാത്ര Empty
PostSubject: ആഗോള സംഗീതയാത്ര   ആഗോള സംഗീതയാത്ര EmptySat May 29, 2010 1:08 pm

ആഗോള സംഗീതയാത്ര 87B95217-F71F-4E4C-B15C-9209CAFD77C3_195_140secvpf
സ്വന്തം സംഗീതം ലോകത്തെ അറിയിച്ചു വേള്‍ഡ്ടൂര്‍ നടത്തിയ എത്രയോ പാട്ടുകാര്‍. വിദേശഭൂമിയില്‍ ത്രസിപ്പിക്കുന്ന സംഗീതം പൊഴിച്ചു കൈയടി നേടിയിട്ടുള്ളവര്‍ അനവധി. എന്നാല്‍ ഒരിന്ത്യക്കാരന്‍ ലോകയാത്ര നടത്തുന്ന വാര്‍ത്ത വളരെ അപൂര്‍വം. ലോകയാത്രയുടെ അനുഭൂതി ചിലപ്പോള്‍ ഒരു സക്കീര്‍ ഹുസൈനില്‍ ഒതുങ്ങിയേക്കാം. എന്നാലിപ്പോഴിതാ ഇന്ത്യന്‍ സംഗീതത്തിന്‍റെ വിനീതമുഖം ഓസ്കറിന്‍റെ വേദിയിലെത്തിച്ച എ.ആര്‍ റഹ്മാന്‍ വേള്‍ഡ് ടൂറിനൊരുങ്ങുന്നു. ലോകത്തെ തന്‍റെ സംഗീതമറിയിക്കാനുള്ള അണിയറ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ജൂണ്‍ പതിനൊന്നിനു ന്യൂയോര്‍ക്കിലെ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ അരീന നസാവു കൊളീസിയത്തില്‍ നിന്നാണു റഹ്മാന്‍റെ സംഗീതയാത്ര ആരംഭിക്കുക. നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വേദികളിലൂടെ ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ജൂലൈ മാസത്തില്‍ ടൂര്‍ സമാപിക്കും. ഓരോ ഷോയുടെയും ദൈര്‍ഘ്യം മൂന്നു മണിക്കൂര്‍. ഹൈടെക്ക് ലൈറ്റിങ്, അക്രോബാറ്റ്സ്, ഡാന്‍സ് തുടങ്ങിയവയെല്ലാം ഷോയില്‍ ഉണ്ടാകും.
അന്താരാഷ്ട്ര തലത്തില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ആകുക എന്നതു തന്നെയാണു റഹ്മാന്‍റെ ലക്ഷ്യം. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലൊ ക്കെ റഹ്മാനു നേരത്തേ ആരാധകരുണ്ടായിരുന്നു. എന്നാല്‍ സ്ലംഡോഗ് മില്യനെയറിനു ശേഷം അമേരിക്കയിലും യൂറോപ്പിലും തന്‍റെ സംഗീതത്തിന് ഓഡിയന്‍സ് വേണമെന്ന് ആഗ്രഹമുണ്ടെന്നു റഹ്മാന്‍ പറയുന്നു. ഈ യാത്രയും ആ ആഗ്രഹസഫലീകരണത്തിനു തന്നെ. അവരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും പുതിയ ഷോയില്‍ ഉണ്ടാകും. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ റിഹേഴ്സല്‍ പുരോഗമിക്കുകയാണ്. റഹ്മാന്‍റെ വേള്‍ഡ് ടൂറില്‍, ആ മാസ്മര സംഗീതം ആസ്വദിക്കണമെങ്കില്‍ കുറച്ചു കാശു ചെലവുണ്ട്. രണ്ടായിരം രൂപ മുതല്‍ നാല്‍പ്പത്താറായിരം രൂപ വരെയാണു ഷോയുടെ ടിക്കറ്റ് ചാര്‍ജ്
Back to top Go down
 
ആഗോള സംഗീതയാത്ര
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: