malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു I_vote_lcapവിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു I_voting_barവിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു Image
Powered by website-hit-counters.com .
flag
വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു Empty
PostSubject: വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു   വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു EmptyFri May 28, 2010 2:22 pm

വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു EE757540-FBCA-4401-ACBF-27122EF44EA6_195_140secvpf
മുംബൈ
മഹീന്ദ്ര യുനൈറ്റഡ് എഫ്സി ഇനി ഫുട്ബോള്‍ പ്രേമികളുടെ ഓര്‍മകളില്‍. ഐ ലീഗ് സീസണിലെ അവസാന മത്സരത്തിനിറങ്ങിയ മഹീന്ദ്ര ക്ലബ് ഇനിയൊരു സീസണിനുണ്ടാകില്ല. സ്കൂള്‍ തലത്തില്‍ ഫുട്ബോള്‍ താരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഈ സീസണ്‍ അവസാനം ക്ലബ് പിരിച്ചുവിടാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചിരുന്നു.
ജെസിടിക്കെതിരേ അവസാന മത്സരത്തില്‍ 2-1 ന് വിജയിച്ച മഹീന്ദ്രയ്ക്കായി സുഖ്വിന്ദര്‍ സിങ്, പരേഷ് ഷിവാല്‍ക്കര്‍ എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ഹെന്‍റി ഈസെ ജെസിടിയുടെ സ്കോറര്‍. ജയത്തോടെ 41 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്താനും മഹീന്ദ്രയ്ക്കായി. ഇന്ന് എയര്‍ ഇന്ത്യയ്ക്കെതിരേ ചര്‍ച്ചില്‍ ബ്രദേഴ്സ് പരാജയപ്പെട്ടാല്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും മഹീന്ദ്രയ്ക്കാകും.
Back to top Go down
 
വിജയത്തോടെ മഹീന്ദ്ര അവസാനിപ്പിച്ചു
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: