malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര I_vote_lcapദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര I_voting_barദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര Image
Powered by website-hit-counters.com .
flag
ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര Empty
PostSubject: ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര   ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര EmptySat May 29, 2010 7:07 pm

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പയിലെ മൂന്നാം മത്സരത്തിലും
ദക്ഷിണാഫ്രിക്കയ്ക്ക് ജയം. മൂന്നാം
ഏകദിനത്തില്‍
67 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ഇതോടെ
അഞ്ചു
മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക
നിശ്ചിത ഓവറില്‍
224 റണ്‍സിന് പുറത്തായി. എന്നല്‍, മറുപടി ബാറ്റിംഗിനെത്തിയ വെസ്റ്റിന്‍ഡീസ് 157 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. കഴിഞ്ഞ
രണ്ട് മത്സരങ്ങളിലും
മികച്ച
ബാറ്റിംഗ് നടത്തിയ ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി
പ്രകടനം മികച്ചതാക്കി. അസിം ആം‌ല(37) സ്മിത്ത്(29),
കാലീസ്(31), ഡീവില്ലേഴ്സ്(70)
എന്നിവര്‍
മാത്രമാണ് മികച്ച സ്കോര്‍ നേടിയത്.

വിനീഡിന് വേണ്ടി പൊള്ളാര്‍ഡ് മൂന്നും ബ്രാവോ, ബെന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട്
ബാറ്റിംഗിനെത്തിയ വിന്‍ഡീസ്
ബാറ്റിംഗ്
പെട്ടെന്ന് തകരുകയായിരുന്നു. ഗെയില്‍(
16), റിച്ചാര്‍ഡ്സ്(28), ചന്ദ്രപോള്‍(24),
ബ്രോവോ(1), പൊള്ളാര്‍ഡ്(10)
എന്നിവര്‍
പെട്ടെന്ന്
പുറത്തായതാണ് വിന്‍ഡീസിനെ
തകര്‍ത്തത്. ആഫ്രിക്കയ്ക്ക് വേണ്ടി മൂര്‍ക്കല്‍
നാലും ലംഗ്‌വെല്‍ത് മൂന്നും വിക്കറ്റ് നേടി.
Back to top Go down
 
ദക്ഷിണാഫ്രിക്കയ്ക്ക് ജയം; പരമ്പര
Back to top 
Page 1 of 1
 Similar topics
-
» ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര കളിക്കണമെന്ന് ഇന്ത്യ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Cricket-
Jump to: