malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ I_vote_lcapദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ I_voting_barദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ I_vote_rcap 
    yeldo987

    real hero

    allambans

    mohan.thomas

    ajith_mc86

    deathrace

    dracula

    maadambi

    mohan

    Search
     
    Display results as :
     
    Rechercher Advanced Search
    Clicks
    ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ Image
    Powered by website-hit-counters.com .
    flag
    ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987

    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ Empty
    PostSubject: ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ   ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ EmptySat May 29, 2010 7:11 pm

    സ്ലംഡോഗ് മില്യനെയറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ദേവ് പട്ടേലും ഫ്രെയ്ദ പിന്റോയും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് അകാലചരമം.

    ഇത്തരമൊരു വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇതില്‍ ഒരു മാത്ര പോലും സത്യമില്ല. ഫ്രെയ്ദയുടെ വക്താവ് ദിവ്യ തേജുജ പറഞ്ഞു.

    ഇരുവരും
    ചേര്‍ന്ന് വെഡ്ഡിങ് കേക്കിനെ പറ്റി അന്വേഷിച്ചതും വിവാഹത്തിനായി
    ഇന്ത്യയിലേക്ക് പറക്കാന്‍ തീരുമാനിച്ചതായും കഴിഞ്ഞ ദിവസം
    റിപ്പോര്‍ട്ടുകള്‍വന്നിരുന്നു.

    2008ല്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍
    വാരിക്കൂട്ടിയ സ്ലംഡോഗ് മില്യനെയറിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
    ഇവര്‍ക്കടിയിലെ സൗഹൃദം പതുക്കെ പ്രണയമായി വളരുകയായിരുന്നു. ഇതിന് ശേഷം
    സ്വകാര്യമായി ഡേറ്റിങുകളിലേര്‍പ്പെട്ടെങ്കിലും പൊതുവേദികളില്‍ ഒരുമിച്ച്
    പ്രത്യക്ഷപ്പെടുന്നത് ഇവര്‍ ഒഴിവാക്കിയിരുന്നു.
    Back to top Go down
     
    ദേവിനെ കെട്ടാന്‍ തീരുമാനിച്ചിട്ടില്ല, ഫ്രെയ്ദ
    Back to top 
    Page 1 of 1
     Similar topics
    -
    » Malayalam Box Office & Filim News (Chitrabhoomi &Vellinakshatram collection UPDATED

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Hollywood-
    Jump to: