malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു

View previous topic View next topic Go down 
Go to page : 1, 2  Next
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഉണ്ണികൃഷ്ണന്‍റെ ‘ത്രില്ലറി’ല്‍ പൃഥ്വിരാജ്   Tue May 25, 2010 1:45 pm

പ്രമാണിക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. ‘ദി ത്രില്ലര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകന്‍ പൃഥ്വിരാജാണ്. ഉണ്ണികൃഷ്ണനും പൃഥ്വിരാജും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ പൂജ തിരുവനന്തപുരത്ത് നടന്നു.

ഒരു മര്‍ഡര്‍ ഇന്‍‌വെസ്റ്റിഗേഷനാണ് തന്‍റെ പുതിയ ചിത്രമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അടുത്തകാലത്ത് കേരളത്തില്‍ നടന്ന ഒരു കൊലപാതകമാണ് ചിത്രത്തിന്‍റെ കഥയ്ക്ക് ആധാരം. “ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന ഒരു കൊലപാതകക്കേസും അതിനൊപ്പം അയാള്‍ നേരിടുന്ന ചില വിഷമസന്ധികളുമാണ് സിനിമയുടെ പ്രമേയം” - ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സമകാലികമായ ഒട്ടേറെ വിഷയങ്ങള്‍ ‘ദി ത്രില്ലര്‍’ എന്ന ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പലതും ഈ സിനിമ ചര്‍ച്ച ചെയ്യുന്നതായും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

സാബു ചെറിയാന്‍ നിര്‍മ്മിക്കുന്ന ‘ദി ത്രില്ലര്‍’ അടുത്ത മാസം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ഭരണി കെ ധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Mon May 31, 2010 2:37 pm

മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പൃഥ്വിരാജുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്.

മമ്മൂട്ടി നായകനാക്കിയൊരുക്കിയ പ്രമാണി പരാജയപ്പെട്ടതിന്റെ ക്ഷീണം തിര്‍ക്കാനാണ് ഉണ്ണികൃഷ്ണന്‍ പൃഥ്വിയുമായി കൂട്ടുകുടുന്നത്. പറഞ്ഞുപഴകിയൊരു കഥയുമായി വന്ന പ്രമാണി പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ പൃഥ്വി ചിത്രത്തിന്റെ പേരിലൂടെ തന്നെ പ്രേക്ഷകരെ ആകര്‍ഷിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം. ദ ത്രില്ലര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന സിനിമ കേരളത്തില്‍ ഈയിടെ നടന്ന ഒരു കൊലപാതകക്കേസിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ പൃഥ്വി പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പൂജാവേളയിലാണ് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നതെന്ന കാര്യം സംവിധായകന്‍ വെളിപ്പെടുത്തിയത്
Back to top Go down
narendrannair
Active member
Active member


Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 36
Location : cochin

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 2:43 am

varatte..varatte..thrill adichaal mathiyaayirunnu
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 4:27 am

parayaan pattillaa
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 7:54 pm

Prithvi kku aale kayattan ulla kazhivu undu..

kazhinja varsham Puthiya mukham ee varsham Pokkirriraja 2 super hit ukal Prithvi aalu puli aanu
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 7:56 pm

inni varaaanirikkunnathum prithviyude super films aanu
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 7:58 pm

athethokke aanu
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 8:32 pm

prithwiyude kazhivu kondano pokiri raja ithrayum vijayam ayath?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Tue Jun 01, 2010 8:46 pm

[You must be registered and logged in to see this image.] laalapanmaarkku pokkiri raaja polinju ennu parayaan pattillalo appo pinne ingane okke parayuka thanne
Back to top Go down
ombhatia
Active member
Active member


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 12:36 am

Mamamnte dancu kondaanu ithrem valya fijayam aaythu..Praani polinjoonnu ippol samamthichu.ini kurachu kazhiyumbo baaki koode sammathikkendi varum.
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 1:54 am

Ivanamaare paranjittu kaaryamilla ohm...

ivanmaarkku thalayil onnum kayairlla..
prithvi ude padathi mammu vannu dance kalichathu kondaanu padam vijayichathu ennanu ivarude vicharam..
angane enkil Thuruppugulaan super hit aakanamello
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 2:14 am

pramani part 2 aano.........enthoooooooooo
Back to top Go down
machan
Active member
Active member


Posts : 207
Points : 230
Reputation : 0
Join date : 2010-05-01

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 2:28 am

Pramaani um Drona um okke ivanmaar orkkilla..

ee kazhinja 2 varshangalil irangiya Mammootty ude ella pdangalum potti..
ippol ayyalkku swanthamaayi oru padam kood vijayppikkan ulla thraani illa
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 3:52 am

machan wrote:
Pramaani um Drona um okke ivanmaar orkkilla..

ee kazhinja 2 varshangalil irangiya Mammootty ude ella pdangalum potti..
ippol ayyalkku swanthamaayi oru padam kood vijayppikkan ulla thraani illa



hahhahah appo pokiri raaja prithiviyude padamaanu ennaano laalapans parayunnathu...

aarum kelkanda ketto ...

kaaranam appo keetavar parayum ee challu chekkan prithviyude padathinodu eettu mutti pollum jayikkaaann


laaaalapante ATGkku pattiyillallo ennu...
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 8:45 am

Prithvi challu chekkan onnum alla..cheriy prayathil thanne cinema il vannu malayalam keezhadakkiya nadan aannu..
Mammootty 40 aamathe vayssil vannathu aarude kuzhappam aanu
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 9:11 am

mammooty ku entha kuzhappam.... prayam 70 aayennalle ullu...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Thu Jun 03, 2010 2:26 pm

athe laalapanu 50 aanennlum oru 80 inte mathipu thonnum athraye ullu
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Fri Jun 04, 2010 2:13 am

mathippil aano kaaryam...

mathippillenn uvechu enthu vrithikedum kkaanikkamo..

oru maryaada okke vende...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Fri Jun 04, 2010 3:19 am

athe athu thanne ee laalapante oru kaaryam...
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Fri Jun 04, 2010 8:32 am

prayam aayavare bahumaanikam nammalkku
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Fri Jun 04, 2010 7:02 pm

shariyaaa....sreenivasane bahumanikkan ippol vere alugal rangathiraniyittund..
Back to top Go down
menon
Active member
Active member


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Fri Jun 04, 2010 11:58 pm

Sreenivasan e bahumanikkunnathu engane yaa...vallavante um kadha aanenkilum adichu maattiyaal athu moshanam aanedaa mone dineshaa
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Sat Jun 05, 2010 5:04 pm

o oh appo athinte peraanalle moshanam
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Sun Jun 06, 2010 2:09 am

kappa vaazhakkula,maracheeni,thenga thudangiyava moshtikkunnathaanu moshanam..
ithu verum..mosha...

kadappadu jagathy Srekumar.. ( Padam oormayilla )
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Sun Jun 06, 2010 4:00 am

cheppadi vidhya aano
Back to top Go down
Sponsored content




PostSubject: Re: ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു   Today at 2:51 am

Back to top Go down
 
ത്രില്ലടിപ്പിയ്ക്കാന്‍ പൃഥ്വി വരുന്നു
View previous topic View next topic Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: