malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും I_vote_lcapപുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും I_voting_barപുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും I_vote_rcap 
    yeldo987

    real hero

    allambans

    mohan.thomas

    ajith_mc86

    deathrace

    dracula

    maadambi

    mohan

    Search
     
    Display results as :
     
    Rechercher Advanced Search
    Clicks
    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും Image
    Powered by website-hit-counters.com .
    flag
    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987

    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും Empty
    PostSubject: പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും   പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും EmptySun May 30, 2010 4:17 pm

    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും

    Posted on: 24 May 2010

    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും 03087_173650ബോളിവുഡ്
    താരം അജയ്‌ദേവ്ഗണ്‍ പുകവലിക്കാന്‍ തോന്നിയാല്‍ ഇനി രണ്ടു വട്ടം
    ആലോചിക്കും. സിനിമാ ചിത്രീകരണത്തിനായി ഗോവയില്‍ ചെന്നപ്പോള്‍ പൊതുസ്ഥലത്ത്
    പുകവലിച്ചതിന് നാട്ടുകാര്‍ പിടികൂടിയ സംഭവം അടുത്തിടെ ഉണ്ടായി. ഇതാണ്
    അജയിന് വീണ്ടുവിചാരമുണ്ടാക്കിയത്. ഗോവയില്‍ ചിത്രീകരിക്കുന്ന 'ഗോല്‍മാല്‍
    3' എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അജയ് എത്തിയത്. സിഗററ്റ്
    പുകച്ചുനില്‍ക്കുന്ന അജയ്‌ദേവ്ഗന്റെ ചിത്രം ചില പ്രാദേശിക പത്രങ്ങളില്‍
    അച്ചടിച്ചുവന്നതാണ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടു ബാക്കോ ഇറാഡിക്കേഷന്‍
    (നോട്ട്) എന്ന സംഘടനയെ ചൊടിപ്പിച്ചത്.

    അജയ് സിനിമയ്ക്ക് വേണ്ടി മാത്രമാണോ പുകവലിച്ചത് എന്നൊന്നും ഇവര്‍
    അന്വേഷിച്ചില്ല. അജയിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
    പുകവലി നിരോധം കര്‍ശനമായി നടപ്പാക്കിവരുന്ന സ്ഥലമാണ് എന്ന കാര്യം പാവം
    അജയും ഓര്‍ത്തില്ല.
    നിയമം ലംഘിച്ചതിന് അജയില്‍നിന്ന് കനത്ത പിഴ ചുമത്തണമെന്നാണ് നോട്ടിന്റെ
    ജനറല്‍ സെക്രട്ടറി ശേഖര്‍ സല്‍ക്കര്‍ ഗോവ ആരോഗ്യ-കുടുംബക്ഷേമ
    മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. അജയ് സ്ഥിരം പുകവലിക്കാരനാണെന്നും സംഘടന
    ആരോപിക്കുന്നു.

    ചണ്ഡീഗഢില്‍ അടുത്തിടെ പൊതുസ്ഥലത്ത് അജയ് പുകവലിച്ചതും ഇവര്‍
    എടുത്തുകാണിക്കുന്നു. ''അജയ് ഇത് രണ്ടാം തവണയാണ് നിയമം ലംഘിക്കുന്നത്.
    ഇനിയും ശിക്ഷിച്ചില്ലെങ്കില്‍ നിയമം തെറ്റിക്കാനുള്ള പ്രവണത വര്‍ധിക്കും.
    ഓരോ തവണ പിടിക്കപ്പെടുമ്പോഴും പിഴ സംഖ്യ വര്‍ധിപ്പിക്കണമെന്നും എന്നിട്ടും
    രക്ഷയില്ലെങ്കില്‍ ജയിലിലടയ്ക്കണമെന്നുമാണ് ഞങ്ങള്‍ക്ക്
    പറയാനുള്ളത്''-ശേഖര്‍ സല്‍ക്കര്‍ പറയുന്നു. സംഭവത്തെക്കുറിച്ച്
    അജയ്‌ദേവ്ഗണ്‍ പ്രതികരിച്ചിട്ടില്ല.

    പ്രത്യക്ഷമായോ പരോക്ഷമായോ പുകവലിയെ പ്രോത്സാഹിപ്പിച്ചതിന്
    സൂപ്പര്‍താരങ്ങളായ ബിഗ്ബി അമിതാഭ്ബച്ചനെയും ഷാറൂഖ്ഖാനെയും പഴിച്ച
    സംഘടനകൂടിയാണ് നോട്ട്.ഇതേ സംഭവത്തിന്റെ പേരില്‍ 'ഗോല്‍മാല്‍ 3'യില്‍
    അഭിനയിക്കുന്ന നടന്‍ അര്‍ഷദ്‌വര്‍സിയും കഴിഞ്ഞ മാസം പൊല്ലാപ്പിലായിരുന്നു.
    മഡ്ഗാവിലെ ഒരു കോളേജ് കാമ്പസിലാണ് സംഭവം. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ്
    നല്‍കുന്നതിനിടെ താരം പുകവലിച്ചതാണ് പ്രശ്‌നമായത്. ഗത്യന്തരമില്ലാതെ
    അര്‍ഷദിന് മാപ്പു പറയേണ്ടിയും വന്നു.
    Back to top Go down
     
    പുകവലിയെന്നു കേട്ടാല്‍ ഇനി അജയ്‌ദേവ്ഗണ്‍ നടുങ്ങും
    Back to top 
    Page 1 of 1
     Similar topics
    -
    » ഫുട്ബാള്‍ എന്ന് കേട്ടാല്‍..തിളക്കണം ...

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Bollywood-
    Jump to: