malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 ഷാരൂഖും ആഷും ഒന്നിക്കില്ല

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ഷാരൂഖും ആഷും ഒന്നിക്കില്ല   Tue Jun 01, 2010 7:26 pm

യാഷ് രാജ് ഫിലിംസി(വൈആര്‍എഫ്)ന്റെ പുതിയ ചിത്രത്തില്‍ ഷാരൂഖും ഐശ്വര്യയും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ വക്താക്കള്‍ നിഷേധിച്ചു.

ഇതൊരു അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ഇങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചിട്ടേയില്ലെന്നും യാഷ് രാജ് ഫിലിംസ് അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു ടാബ്ലോയിഡാണ് ഷാരൂഖ്-ആഷ് ജോഡികള്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത പടച്ചുവിട്ടത്.

2002ല്‍ പുറത്തിറങ്ങിയ ദേവദാസിന് ശേഷം ഈ താരജോഡികള്‍ വൈആര്‍എഫ് ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത ബോളിവുഡില്‍ വന്‍പ്രചാരം ലഭിച്ചിരുന്നു. നിലവില്‍ അങ്ങനെയൊരു പ്രൊജക്ടും തങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കിയത് ഇരുവരുടെയും ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്പ് യാഷ് ചോപ്ര ഫിലിംസ് നിര്‍മ്മിച്ച മൊഹബത്തേന് വേണ്ടി ഷാരൂഖ്-ഐശ്വര്യയും ഒന്നിച്ചിരുന്നു
Back to top Go down
 
ഷാരൂഖും ആഷും ഒന്നിക്കില്ല
View previous topic View next topic Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: