malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    yeldo987
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    real hero
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    allambans
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    mohan.thomas
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    ajith_mc86
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    deathrace
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    dracula
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    maadambi
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    mohan
    മനോഹരമായ ആചാരങ്ങള്‍..! I_vote_lcapമനോഹരമായ ആചാരങ്ങള്‍..! I_voting_barമനോഹരമായ ആചാരങ്ങള്‍..! I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    മനോഹരമായ ആചാരങ്ങള്‍..! Image
    Powered by website-hit-counters.com .
    flag
    മനോഹരമായ ആചാരങ്ങള്‍..! Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     മനോഹരമായ ആചാരങ്ങള്‍..!

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    മനോഹരമായ ആചാരങ്ങള്‍..! Empty
    PostSubject: മനോഹരമായ ആചാരങ്ങള്‍..!   മനോഹരമായ ആചാരങ്ങള്‍..! EmptyTue Jun 01, 2010 7:35 pm

    മനോഹരമായ ആചാരങ്ങള്‍..! 8EAC8F29-2B4F-48A5-A2F8-B9F4D6A2BC76_195_140secvpf
    ഡര്‍ബന്‍
    ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഓരോ താരങ്ങളും പരിശീലകരും പിന്തുടരുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ജര്‍മന്‍ താരങ്ങളില്‍ ചിലര്‍ തങ്ങളുടെ ചില വിശ്വാസങ്ങളെക്കുറിച്ച് ജര്‍മന്‍ ഫുട്ബോള്‍ ഫാന്‍സ് വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.
    ഫിലിപ് ലാം (ക്യാപ്റ്റന്‍)- മത്സരത്തിനു മുന്‍പ് ടീം അംഗങ്ങളെല്ലാം ഒരുമിച്ച് കൈകോര്‍ത്ത് വൃത്താകൃതിയില്‍ നിന്നാല്‍ ഏറെ ആത്മവിശ്വാസം തോന്നും.
    മാനുവെല്‍ ന്യൂയെര്‍ (ഗോളി)- മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് രണ്ട് ഗോള്‍പോസ്റ്റിലും ക്രോസ് ബാറിലും സ്പര്‍ശിക്കും. അത് ഏറെ വിശ്വാസം നല്‍കും.
    പെര്‍ മെര്‍റ്റെസക്കര്‍ - മത്സരത്തിന് കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പേ മുഖം ഷേവ് ചെയ്യും. ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റെയ്ഗര്‍ - മത്സരത്തിനായി താരങ്ങളില്‍ ഏറ്റവും അവസാനം സ്റ്റേഡിയത്തിലെത്തുകയെന്നതാണ് എന്‍റെ രീതി. ബസില്‍ നിന്നിറങ്ങുന്നതും ഫീല്‍ഡിലേക്കിറങ്ങുന്നതും ഏറ്റവും അവസാനമായിരിക്കും. കൂടാതെ വെളുത്ത ബൂട്ടണിഞ്ഞേ കളിക്കാനിറങ്ങൂ.
    Back to top Go down
     
    മനോഹരമായ ആചാരങ്ങള്‍..!
    Back to top 
    Page 1 of 1
     Similar topics
    -
    » മനോഹരമായ നടക്കാത്ത സ്വപ്നം

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Football-
    Jump to: