malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് I_vote_lcapപണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് I_voting_barപണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് Image
Powered by website-hit-counters.com .
flag
പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് Empty
PostSubject: പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ്   പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ് EmptyThu Jun 03, 2010 9:13 pm

സ്വന്തം പ്രൊഡക്ഷന്‍ കന്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിയ്ക്കുന്ന രാ വണിന്റെ തിരക്കുകളുമായി നടക്കുന്ന ഷാരൂഖ് പറയുന്നത് കേട്ടില്ലേ, പണമുണ്ടാക്കാനായി മാത്രം ഭാവിയില്‍ താന്‍ സിനിമയെടുക്കില്ലെന്നാണ് സൂപ്പര്‍ താരം പറയുന്നത്. ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അഞ്ച് ആറ് വര്‍ഷം മുമ്പെ മാറിയിരുന്നുവെന്നാണ് താരം കരുതുന്നത്.

ഞാനിപ്പോള്‍ പണമുണ്ടാക്കാനായി സിനിമയെടുക്കാറില്ല, ഞാന്‍ പണമുണ്ടാക്കുന്നത് സിനിമയെടുക്കാനാണ്തന്റെ പുതിയ ട്വീറ്റിലൂടെയാണ് ഷാരൂഖ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫിര്‍ ഭി ദില്‍ ഹെ ഹിന്ദുസ്ഥാനി, . ഛല്‍ത്തെ ഛല്‍ത്തെ, മെയിന്‍ ഹൂന്‍ നാ, ഓം ശാന്തി ഓം എന്നിവയാണ് ഷാരൂഖ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഇനി നിങ്ങള്‍ പറയൂ, ഷാരൂഖ് പടമെടുക്കുന്നത് പണമുണ്ടാക്കാനാണോ?
Back to top Go down
 
പണത്തിന് വേണ്ടി പടമെടുക്കില്ല ഷാരൂഖ്
Back to top 
Page 1 of 1
 Similar topics
-
» ഷാരൂഖ് പറയാത്തതെല്ലാം പറയുമോ?
» റൂണിയ്ക്ക് വേണ്ടി ബാര്‍സയും
»  " MAMMOOKKA " ( Mammookka -Sultan of malayalam cinema )---- Official Thread- Post all news about Mammookka

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: