malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    yeldo987
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    real hero
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    allambans
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    mohan.thomas
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    ajith_mc86
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    deathrace
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    dracula
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    maadambi
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    mohan
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_lcapസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_voting_barസീനിയേഴ്സില്‍ ജയറാം - പത്മപ്രിയ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Image
    Powered by website-hit-counters.com .
    flag
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ

    Go down 
    +2
    thalathil dineshan
    yeldo987
    6 posters
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptySat Jun 05, 2010 2:09 am

    അമൃതം, അഞ്ചിലൊരാള്‍ അര്‍ജ്ജുനന്‍, കാണാകണ്‍‌മണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാം - പത്മപ്രിയ ജോഡി വീണ്ടും ഒന്നിക്കുന്നു. പോക്കിരിരാജയുടെ സംവിധായകനായ വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സ്എന്ന ചിത്രത്തിലാണ് ജയറാമിന് പത്മപ്രിയ നായികയാകുന്നത്. ബിജു മേനോന്‍, റഹ്‌മാന്‍ എന്നിവരും നായകനിരയിലുണ്ട്. മറ്റൊരു നായകനെയും നായികയെയും തീരുമാനിച്ചിട്ടില്ല.

    നര്‍മത്തിലൂടെ കഥ പറയുന്ന ഒരു കുടുംബചിത്രമായിരിക്കും ഇത്. പോക്കിരിരാജ ബിഗ് ബജറ്റ് ചിത്രമായിരുന്നെങ്കില്‍ സീനിയേഴ്സ് ലോ ബജറ്റ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു. ബിജുമേനോന്‍, റഹ്‌മാന്‍ എന്നിവര്‍ക്ക് നായകനിരയിലേക്കുള്ള തിരിച്ചുവരവായിരിക്കും ഈ സിനിമ.

    ചോക്ലേറ്റ്, റോബിന്‍‌ഹുഡ് തുടങ്ങിയ തിരക്കഥകളെഴുതിയ സച്ചി - സേതു ടീമാണ് സീനിയേഴ്സിന് തിരക്കഥ രചിക്കുന്നത്. നിര്‍മ്മാണം വൈശാഖ് രാജന്‍. മലയാളത്തിലെ നാലു സൂപ്പര്‍സ്റ്റാറുകള്‍ ആയിരിക്കും ഈ ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം ലോ ബജറ്റില്‍ ഒരുക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

    ഓഗസ്റ്റ് മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു. പഴശ്ശിരാജയ്ക്ക് ശേഷം പത്മപ്രിയ നായികയാകുന്ന മലയാളചിത്രം കൂടിയാണ് സീനിയേഴ്സ്.
    Back to top Go down
    thalathil dineshan
    Active member
    Active member
    thalathil dineshan


    Posts : 189
    Points : 205
    Reputation : 0
    Join date : 2010-05-02
    Age : 50
    Location : Mumbai

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptySat Jun 05, 2010 9:17 am

    jayaram aayathu kondu vijayikkumennu pretheekshikkam
    Back to top Go down
    maadambi
    Royal Fighter
    Royal Fighter
    maadambi


    Posts : 822
    Points : 850
    Reputation : 0
    Join date : 2010-02-08

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptySat Jun 05, 2010 11:28 am

    ithil mammu & lal aanennulla thread ini delete cheyamallo Smile Smile
    Back to top Go down
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptySat Jun 05, 2010 1:49 pm

    aa threadil mammootiyum mohanlaalum aavaam.. ennaanu paranjirikkunnathu.. allathe avaraanu ennaalla
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR


    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyTue Jun 08, 2010 9:24 pm

    thalathil dineshan wrote:
    jayaram aayathu kondu vijayikkumennu pretheekshikkam


    pinneee.............!!!!!!!!!1


    SARKAR DADA..
    SAMASTHAKERALAM PO
    PARTHAN KANDA PARALOKAM....


    theerchayaayum ithum vijayikkum....
    Back to top Go down
    thalathil dineshan
    Active member
    Active member
    thalathil dineshan


    Posts : 189
    Points : 205
    Reputation : 0
    Join date : 2010-05-02
    Age : 50
    Location : Mumbai

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyWed Jun 09, 2010 6:40 am

    Jayaram...inte padangal Lal inteyum Mamm u nte um padam pottunna athra pottunnilla % kuravanennu thonnnnu
    Back to top Go down
    dracula
    Royal Fighter
    Royal Fighter
    dracula


    Posts : 924
    Points : 984
    Reputation : 0
    Join date : 2010-03-23

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyWed Jun 09, 2010 7:54 am

    katha thudarunnu flopilekkanu povunnath..
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR


    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyWed Jun 09, 2010 8:30 am

    thalathil dineshan wrote:
    Jayaram...inte padangal Lal inteyum Mamm u nte um padam pottunna athra pottunnilla % kuravanennu thonnnnu


    athu angerude padangal irangunnathu thaaan ariyaanjittaaanu...
    Back to top Go down
    mohan
    Royal Fighter
    Royal Fighter
    mohan


    Posts : 731
    Points : 858
    Reputation : 2
    Join date : 2010-01-12

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyWed Jun 09, 2010 8:34 am

    Jayaram inte ee varsham Happy Husbands mathram alle irangiyittullu..athum mega hit alle.?
    Back to top Go down
    MANNADIYAR
    Moderator
    Moderator
    MANNADIYAR


    Posts : 7885
    Points : 8170
    Reputation : 15
    Join date : 2010-02-02

    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ EmptyWed Jun 09, 2010 8:52 am

    kazhinja varshamokke irangiyathu nee marannaaalum njan marakkoolla...

    kaaaranam, athil chilathokke njan kandathaa....
    Back to top Go down
    Sponsored content





    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty
    PostSubject: Re: സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ   സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ Empty

    Back to top Go down
     
    സീനിയേഴ്സില്‍ ജയറാം - പത്മപ്രിയ
    Back to top 
    Page 1 of 1
     Similar topics
    -
    » Filim News ...Latest Updates....

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Movie World :: Malayalam Cinema-
    Jump to: