malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ I_vote_lcapമമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ I_voting_barമമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ Image
Powered by website-hit-counters.com .
flag
മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ Empty
PostSubject: മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’   മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ EmptyThu Jun 10, 2010 4:29 pm

ഇത് ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്. അതായത് സി ഇ ഫ്രാന്‍സിസ്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സ്വന്തം പ്രാഞ്ചിയേട്ടന്‍.
തൃശൂരില്‍ അരി
മൊത്തവ്യാപാരമാണ് കക്ഷിയുടെ
ജോലി. ഈ ലോകത്തിന്‍റെ മുഴുവന്‍ പ്രശ്നങ്ങള്‍
തന്‍റെ തലയ്ക്കുള്ളില്‍ ഒളിപ്പിച്ചുനടക്കുന്ന
പ്രാഞ്ചിയേട്ടന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ
ഏറ്റവും പുതിയ കഥാപാത്രമാണ്.

രഞ്ജിത് സംവിധാനം ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്എന്ന
ചിത്രത്തിലാണ്
മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രമാകുന്നത്. പതിവില്‍ നിന്ന്
വ്യത്യസ്തമായി ഒരു ആക്ഷേപഹാസ്യ ചിത്രമാണ്
ഇത്തവണ രഞ്ജിത് ഒരുക്കുന്നത്.
രാഷ്ട്രീയവും
കള്ളസ്വാമിമാരും വ്യവസായവുമെല്ലാം ആക്ഷേപഹാസ്യത്തിന്‍റെ
കൂരമ്പുകളില്‍ കൊരുക്കപ്പെടുന്നു.

പാലേരി മാണിക്യത്തിന് ശേഷം രഞ്ജിത്തും മമ്മൂട്ടിയും
ഒന്നിക്കുന്ന സിനിമയാണ്
പ്രാഞ്ചിയേട്ടന്‍.
ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. ജൂലൈ
ആദ്യവാരമാണ് ചിത്രീകരണം ആരംഭിക്കുന്നത്. വേണുവാണ്
ഛായാഗ്രഹണം.

ആദ്യകാലങ്ങളില്‍ നര്‍മത്തിന് പ്രാധാന്യമുള്ള സിനിമകള്‍ രഞ്ജിത്
എഴുതിയിട്ടുണ്ട്.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ശുഭയാത്ര, പ്രാദേശിക
വാര്‍ത്തകള്‍
, പാവക്കൂത്ത് തുടങ്ങിയവ
ഉദാഹരണം.
ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍
പെടുന്ന ഒട്ടേറെ തിരക്കഥകള്‍ രചിച്ചശേഷം

വീണ്ടും
നര്‍മ്മത്തിലേക്കുള്ള രഞ്ജിത്തിന്‍റെ മടങ്ങിപ്പോക്കാണ്
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR

Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ Empty
PostSubject: Re: മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’   മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’ EmptyThu Jun 10, 2010 10:47 pm

NAGARANGALIL CHENNU RAPARKKAM nalla padamaayirunnu....
Back to top Go down
 
മമ്മൂട്ടി ഇനി ‘ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ്’
Back to top 
Page 1 of 1
 Similar topics
-
» ഫ്രാന്‍സ് - ദക്ഷിണാഫ്രിക്ക
» ഫ്രാന്‍സിനു കഴിയും
» Vakkukal...Vaachakangal......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: