malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ I_vote_lcapകളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ I_voting_barകളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ Image
Powered by website-hit-counters.com .
flag
കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ Empty
PostSubject: കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ   കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ EmptySat Jun 12, 2010 8:53 pm

കപ്പ് നേടുക എന്ന
ലക്‍ഷ്യം
നിറവേറ്റാനായി കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും താന്‍
തയ്യാറാണെന്ന് അര്‍ജന്‍റീനിയുടെ പരിശീലകനും
ഫുട്ബോള്‍ ഇതിഹാസവുമായ ഡീഗോ
മറഡോണ.
ഇത്തവണ കപ്പ് അര്‍ജന്‍റീനിയന്‍ തലസ്ഥാനമായ

ബ്യൂണസ്അയേ‌ഴ്സിലെത്തുമെന്നും
മറഡോണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കപ്പ് നേടാനായി ഞങ്ങള്‍ ഒരു സ്വപ്നം കണ്ട്
തുടങ്ങുകയാണ്. ആ സ്വപ്നത്തില്‍ സ്വയം
വിശ്വസിയ്ക്കാനും
ശ്രമിക്കുന്നു. കളിക്കാരനെന്ന നിലയില്‍ ആദ്യ
മത്സരത്തിനിറങ്ങുമ്പോള്‍ ഞാനും ആകെ
പരിഭ്രാന്തനായിരുന്നു. എന്നാല്‍
ഇപ്പോള്‍
എനിക്ക് ആശങ്കയില്ല. കാരണം ഞാന്‍ തെരഞ്ഞെടുത്ത
23
കളിക്കാരില്‍
എനിക്ക് വിശ്വാസമുണ്ട്.

ടീമിലെ ചിലര്‍ എനിക്ക് മക്കളെപ്പോലെയാണ്. ചിലര്‍ എന്‍റെ
ഇളയ സഹോദരന്‍‌മാ‍രും.
ഇതിനെല്ലാമുപരി
ഞാനാണ് ടീമിനെ നിയന്ത്രിക്കുന്നത്. എന്‍റേതായിരിക്കും
അവസാന വാക്ക്. എങ്കിലും കളിക്കാരുമായി
സംസാരിച്ച് അവരുടെ അഭിപ്രായം കൂടി
കേട്ടശേഷമേ
എന്തു തീരുമാനവും എടുക്കുകയുള്ളു.

എന്‍റെ കരിയറില്‍ സംഭവിച്ച എല്ലാ പിഴവുകളെക്കുറിച്ചും
ഞാന്‍ കളിക്കാരെ
ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആ
കെണികള്‍ അവരുടെ കരിയറില്‍
ആവര്‍ത്തിക്കരുതെന്നും
അവരെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.‍ കോച്ച് എന്ന
നിലയില്‍ ഞാന്‍ എന്‍റെ എന്‍റെ ജോലി
ആസ്വദിയ്ക്കുന്നു
'. കളിക്കളത്തില്‍ വെറ്ററന്‍ താരം സെബാസ്റ്റ്യന്‍ വെറോണിന്‍റെയും
ഗബ്രിയേല്‍ ഹെന്‍‌സിയുടെയും
നായകന്‍
മസ്കരാനോയുടെയും നിര്‍ദേശങ്ങള്‍ക്കാണ്‍ താ‍ന്‍ കൂടുതല്‍
വിലക‌ല്‍‌പ്പിക്കാറുള്ളതെന്നും മറഡോണ
വ്യക്തമാക്കി.
Back to top Go down
 
കളിക്കാര്‍ക്ക് വേണ്ടി മരിക്കാനും തയ്യാര്‍: മറഡോണ
Back to top 
Page 1 of 1
 Similar topics
-
» മെസ്സി പ്രഭാവത്തിന് കാത്തിരിക്കുക: മറഡോണ
» അങ്കം തുടങ്ങി; മറഡോണ സന്തോഷവാന്‍
» ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് മറഡോണ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: