malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
yeldo987
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
real hero
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
allambans
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
mohan.thomas
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
ajith_mc86
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
deathrace
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
dracula
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
maadambi
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
mohan
രണ്‍ബീറിന് നായികയെ വേണം I_vote_lcapരണ്‍ബീറിന് നായികയെ വേണം I_voting_barരണ്‍ബീറിന് നായികയെ വേണം I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
രണ്‍ബീറിന് നായികയെ വേണം Image
Powered by website-hit-counters.com .
flag
രണ്‍ബീറിന് നായികയെ വേണം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 രണ്‍ബീറിന് നായികയെ വേണം

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

രണ്‍ബീറിന് നായികയെ വേണം Empty
PostSubject: രണ്‍ബീറിന് നായികയെ വേണം   രണ്‍ബീറിന് നായികയെ വേണം EmptySat Jun 12, 2010 8:55 pm

രണ്‍ബീറിന് നായികയെ വേണം E499D5D9-9514-4647-BC26-BB88BDD18A5C_195_140secvpf



കഴിഞ്ഞ
ദിവസമാണ് രണ്‍ബീര്‍ കപൂറിനു നായികയായി നര്‍ഗിസ് ഫക്രി എന്ന ചെക്ക് -
പാക്കിസ്ഥാനി സുന്ദരി ബോളിവുഡിലേക്ക് എത്തുന്നു എന്ന വാര്‍ത്ത വന്നത്.
എന്നാല്‍ രണ്‍ബീറിന്‍റെ പുതിയ ചിത്രം റോക്ക്സ്റ്റാറിലേക്ക് ഇനിയും
നായികയെ കിട്ടിയിട്ടില്ല. അടുത്ത മാസം ഷൂട്ടിങ് തുടങ്ങേണ്ട സിനിമയ്ക്ക്
നായികയെ കിട്ടാത്തത് രണ്‍ബീറി നും സംവിധായകന്‍ ഇംതിയാസ് അലിക്കും
പ്രശ്നമായിക്കഴിഞ്ഞു. ചിത്രത്തില്‍ നര്‍ഗീസ് ഇല്ലെ ന്ന് ഉറപ്പിച്ചെങ്കിലും
വിദേശസുന്ദരിയെ നായികയാക്കാനാണ് സംവിധായകന്‍റെ തീരുമാനം. തന്‍റെ കഴിഞ്ഞ
ചിത്രം ലവ് ആജ് കലില്‍ ബ്രസീലിയന്‍ മോഡല്‍ ജിസെല്ലെ മൊണ്ടീറോയെ
അവതരിപ്പിച്ച ഇംതിയാസ് ഇത്തവണയും പിന്മാറാന്‍ തയാറല്ല. രണ്‍ബീറിന്
യോജിക്കുന്ന നായികയെ കിട്ടുന്നതുവരെ ഹീറോയിന്‍ ഹണ്ടിങ് തുടരും.
ചിത്രത്തില്‍ ഒരു ഡാന്‍സറുടെ വേഷമാ ണ് നായികയ്ക്ക്.
ഇറോസ് ഇന്‍റര്‍നാഷണല്‍ മീഡിയ ലിമിറ്റഡും ശ്രീ അഷ്ടവിനായക് സിനി വിഷനും
ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ റോക്ക്സ്റ്റാര്‍സിന്‍റെ ജീവിതം
വിഷയമാവുന്നു. രാജ്നീതിയുടെ വന്‍ വിജയത്തിനു ശേഷം കരിയറില്‍ ശക്തമായി
തിരിച്ചെത്തിയ രണ്‍ബീര്‍ പുതിയ ചിത്രത്തിലൂടെ യും വിജയം
ആവര്‍ത്തിക്കാമെന്ന വിശ്വാസ ത്തിലാണ്.
Back to top Go down
 
രണ്‍ബീറിന് നായികയെ വേണം
Back to top 
Page 1 of 1
 Similar topics
-
» ദീപികയെ പിന്തള്ളി അസിന്‍ രണ്‍ബീറിന്‍റെ കാമുകി
» ആരാധകനായാല്‍ ഇങ്ങനെ വേണം
» Celebrities Quotes......

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: