malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
yeldo987
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
real hero
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
allambans
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
mohan.thomas
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
ajith_mc86
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
deathrace
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
dracula
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
maadambi
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
mohan
തിരുച്ചെല്‍വവും മനോമിയും I_vote_lcapതിരുച്ചെല്‍വവും മനോമിയും I_voting_barതിരുച്ചെല്‍വവും മനോമിയും I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
തിരുച്ചെല്‍വവും മനോമിയും Image
Powered by website-hit-counters.com .
flag
തിരുച്ചെല്‍വവും മനോമിയും Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 തിരുച്ചെല്‍വവും മനോമിയും

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തിരുച്ചെല്‍വവും മനോമിയും Empty
PostSubject: തിരുച്ചെല്‍വവും മനോമിയും   തിരുച്ചെല്‍വവും മനോമിയും EmptySat Jun 12, 2010 8:42 pm

[You must be registered and logged in to see this image.]



സുരേഷ്ഗോപിയുടെ
വ്യത്യസ്തമായ ഗെറ്റപ്പുമായി രാമരാവണന്‍ തിയെറ്ററുകളിലേക്ക്.
മാധവിക്കുട്ടിയുടെ പ്രശസ്ത നോവല്‍ മനോമി അഭ്രപാളിയിലേക്കു
പകര്‍ത്തുന്നത് സംവിധായകന്‍ ബിജു വട്ടപ്പാറ. തമിഴ് തീവ്രവാദി
തിരുച്ചെല്‍വത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ശ്രീലങ്കന്‍
വംശജയായ മനോമിയായി മിത്ര കുര്യനും എത്തുന്നു. തമിഴ്തീവ്രവാദിയും
സിംഹളപ്പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം തന്‍റെ ആദ്യസിനിമയാകണമെന്ന
സ്വപ്നമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് ബിജു പറയുന്നു. തമിഴ്പുലിയും അയാളുടെ
ശത്രുപക്ഷത്തെ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം ഉണ്ടാക്കുന്ന
സംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ ചിത്രത്തില്‍ തമിഴ് വംശജരെ
അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്ന ചില തമിഴ് സംഘടനകളുടെ
ആരോപണം ബിജു ശക്തമായി നിഷേധിച്ചു.
ശ്രീലങ്കയിലെ കലാപപ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തി
തിരുച്ചെല്‍വം. അമ്മയെ ഒരു നോക്കുകാണാന്‍ കൂടിയാണ് ഈ വരവ്. ഇതറിഞ്ഞ
പൊലീസ് ജാഗരൂകരായി. സൂര്യനാരായണന്‍ എന്ന ഐപിഎസ് ഓഫിസറെയാണ്
തിരുച്ചെല്‍വത്തെ നേരിടാന്‍ ആഭ്യന്തര മന്ത്രാലയം ചുമത ലപ്പെടുത്തിയത്.
ഇന്ത്യയിലെത്തുന്ന തിരുച്ചെല്‍വത്തിന്‍റെ മനസില്‍ അമ്മയെക്കൂടാതെ
മറ്റൊരാള്‍ കൂടിയുണ്ട്. ശ്രീലങ്കന്‍ വംശജയായ മനോമി. പന്ത്രണ്ടു വര്‍ഷം
മുമ്പ് മനോമിയെ കണ്ട ഓര്‍മ തന്നെ അയാളെ അവളിലേക്കു കൂടുതല്‍ അടുപ്പിച്ചു.
കൊല്ലപ്പെടും മുന്‍പ് മനോമിയെ ഒരിക്കല്‍ക്കൂടി കാണണമെന്നാണ് അയാളുടെ
മോഹം. അവളുടെ മനസിലും തിരുച്ചെല്‍വം മാത്രമായിരുന്നു. അമ്മയോടും
പ്രണയിനിയോടുമുള്ള സ്നേഹം ഉള്ളില്‍ നിറയുമ്പോഴും ലക്ഷ്യങ്ങളില്‍ നിന്നു
പിന്മാറാന്‍ തിരുച്ചെല്‍വത്തിനു കഴിയുമായിരുന്നില്ല.
ഇഫാര്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി നിര്‍മിക്കുന്ന ചിത്രത്തില്‍
ബിജു മേനോന്‍, നെടുമുടി വേണു, കൃഷ്ണ, ബാബുരാജ്, സുധീഷ്, കൊച്ചുപ്രേമന്‍,
നാരായണന്‍കുട്ടി, ലെന, സോണിയ എന്നിവരും പ്രധാന വേഷത്തിലെത്തും. ഗാനങ്ങള്‍
കൈതപ്രം, റാഫി മതിര, സംഗീതം കൈതപ്രം. സിനിമറ്റൊഗ്രഫി ജിബു ജേക്കബ്,
എഡിറ്റിങ് സംജത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് കാലടി. ബീബ
ക്രിയേഷന്‍സ് റിലീസ് ജൂണ്‍ പതിനെട്ടിന് രാമരാവണന്‍
തിയെറ്ററുകളിലെത്തിക്കും.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

തിരുച്ചെല്‍വവും മനോമിയും Empty
PostSubject: Re: തിരുച്ചെല്‍വവും മനോമിയും   തിരുച്ചെല്‍വവും മനോമിയും EmptySat Jun 12, 2010 11:04 pm

ithukaaanunnavar mikkavaaarum theatre thallippolikkumaaayirikkum...
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തിരുച്ചെല്‍വവും മനോമിയും Empty
PostSubject: Re: തിരുച്ചെല്‍വവും മനോമിയും   തിരുച്ചെല്‍വവും മനോമിയും EmptySat Jun 12, 2010 11:24 pm

bomb vechu thakarkaathirunnaal mathiyaayirunnu
Back to top Go down
Sponsored content





തിരുച്ചെല്‍വവും മനോമിയും Empty
PostSubject: Re: തിരുച്ചെല്‍വവും മനോമിയും   തിരുച്ചെല്‍വവും മനോമിയും Empty

Back to top Go down
 
തിരുച്ചെല്‍വവും മനോമിയും
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: