malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
yeldo987
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
real hero
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
allambans
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
mohan.thomas
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
ajith_mc86
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
deathrace
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
dracula
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
maadambi
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
mohan
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_lcapഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_voting_barഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ Image
Powered by website-hit-counters.com .
flag
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ Empty
PostSubject: ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍   ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ EmptyTue Jun 15, 2010 12:38 pm

ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍ 0A738826-E3FC-47DD-9959-F0FF0E12CCEB_195_140secvpf



ജി
ഗ്രൂപ്പിലെ ആദ്യ ഹൈലൈറ്റ് പോരാട്ടം. ആഫ്രിക്കന്‍ കൊമ്പന്‍മാര്‍ ഐവറി
കോസ്റ്റ് നേരിടുന്നതു ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ.
ജയിക്കുന്നവര്‍ ബ്രസീലിനൊപ്പം അടുത്ത റൗണ്ടിലേക്കു മുന്നേറുമെന്നാണു
പൊതു ധാരണ. പോര്‍ട്ട് എലിസബത്തിലെ നെല്‍സണ്‍ മണ്ടേല ബേ
സ്റ്റേഡിയത്തിലാണു പോരാട്ടം.
ഐവറി കോസ്റ്റ്
ആഫ്രിക്കന്‍ മണ്ണില്‍ പിടിച്ചാല്‍ കിട്ടാത്തവര്‍. ക്യാപ്റ്റന്‍ ദിദിയര്‍
ദ്രോഗ്ബയുടെ പരുക്ക് ആശങ്കയായി തുടരുന്നു. യൂറോപ്യന്‍ ലീഗുകളില്‍
കളിച്ചു തെളിഞ്ഞ താരങ്ങളടങ്ങിയ ടീം 2006ലെ കുതിപ്പിന്‍റെ തുടര്‍ച്ച
പ്രതീക്ഷിക്കുന്നു. ജപ്പാനെതിരേ സൗഹൃദ മത്സരത്തില്‍ 2-0 ന് വിജയിച്ചതും
പരാഗ്വെയ്ക്കെതിരേ സമനില സ്വന്തമാക്കിയതും ആത്മവിശ്വാസം.
ടീം ന്യൂസ്
ദ്രോഗ്ബ ഇറങ്ങിയില്ലെങ്കില്‍ പകരം പ്ലാന്‍ ഉണ്ടെന്നു കോച്ച് സ്വെന്‍
ഗൊരാന്‍ എറിക്സണ്‍. പ്രധാ മത്സരമായതിനാല്‍ ദ്രോഗ്ബയെ കളിപ്പിക്കാന്‍
പരമാവധി ശ്രമം.
സ്റ്റാര്‍ ടു വാച്ച്
ദ്രോഗ്ബ ഇറങ്ങിയാലും ഇല്ലെങ്കിലും മിഡ്ഫീല്‍ഡാകും ലൈം ലൈറ്റില്‍. യായ
ടുറെ പ്ലേമേക്കര്‍ റോളില്‍. പറങ്കിപ്പടയുടെ ആക്രമണങ്ങളുടെ
മുനയൊടിക്കാനും മുന്നേറ്റങ്ങള്‍ കരുപ്പിടിപ്പിക്കാനും ടുറെ തന്നെ ആശ്രയം.

പോര്‍ച്ചുഗല്‍
എന്നും ഏറെ പ്രതീക്ഷയോടെ എത്തുന്നവര്‍, നിരാശയോടെ മടങ്ങുന്നവര്‍.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെന്ന ഒറ്റയാന്‍ ഇത്തവണത്തെ പ്രതീക്ഷ. പ്ലേ
ഓഫ് കളിച്ചാണ് യോഗ്യത സ്വന്തമാക്കിയതെങ്കിലും കാര്‍ലോസ് ക്വെയ്റോസ്
പരിശീലിപ്പിക്കുന്ന ടീം എന്തിനും പോന്നവര്‍. കാമറൂണിനെ എതിരില്ലാത്ത
മൂന്നു ഗോളുകള്‍ക്കും മൊസാംബിക്കിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കും
കീഴടക്കിയിരുന്നു.
ടീം ന്യൂസ്
നാനിക്കു പരുക്ക്, സിമാവോയ്ക്കു തളര്‍ച്ച. എങ്കിലും വലത് വിങ്ങില്‍
റൊണാള്‍ഡോ ഇറങ്ങുമ്പോള്‍, ഇടതുവിങ്ങില്‍ സിമാവൊ തന്നെയുണ്ടാകുമെന്നു
സൂചന. ഹ്യൂഗൊ അല്‍മെയ്ഡയ്ക്ക് ആക്രമണച്ചുമതല.
സ്റ്റാര്‍ ടു വാച്ച്
റൊണാള്‍ഡോയെ ഒഴിച്ചു നിര്‍ത്തിയാല്‍ റൗള്‍ മെയ്രെലെസ് എന്ന
മിഡ്ഫീല്‍ഡറില്‍ നിന്ന് പോര്‍ച്ചുഗല്‍ ഏറെ പ്രതീക്ഷിക്കുന്നു.
കാമറൂണിനെതിരേ രണ്ട് ഗോളുകള്‍ വലയിലാക്കിയ താരം മിഡ്ഫീല്‍ഡില്‍ ടീമിനു
മേല്‍ക്കൈ ഏകുമെന്ന് പ്രതീക്ഷ
Back to top Go down
 
ഐവറി കോസ്റ്റ് - പോര്‍ച്ചുഗല്‍
Back to top 
Page 1 of 1
 Similar topics
-
» റിയല്‍ പോര്‍ച്ചുഗല്‍
» പോര്‍ച്ചുഗല്‍ V/S ഉത്തര കൊറിയ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: