malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും I_vote_lcapറെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും I_voting_barറെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും Image
Powered by website-hit-counters.com .
flag
റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും

Go down 
AuthorMessage
avatar
Active member
Active member
avatar

Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 94
Location : Pandora

റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും Empty
PostSubject: റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും   റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും EmptyWed Jun 16, 2010 3:24 pm

റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും Img1100615034_1_1

ഇരമ്പിയാര്‍ക്കുന്ന തേനീച്ചകൂട്ടം പോലെ ദക്ഷിണാഫ്രിക്കന്‍ ഗ്യാലറികളെ ശബ്ദമുഖരിതമാക്കുന്ന അസുരവാദ്യമായ വുവുസെലയ്ക്ക് ലോകകപ്പ് സംഘാടകര്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ ലോകകപ്പ് സംഘാടകസമിതി നിഷേധിച്ചു. ആഫ്രിക്കയുടെ തനതുവാദ്യമായ വുവുസെല നിരോധിക്കാന്‍ ഉദ്ദ്യേശമില്ലെന്നും അവ ഗ്യാലറികളില്‍ തുടരുമെന്നും സംഘാടകസമിതി വക്താവ് റിച്ച് മിഖോണ്ടോ പറഞ്ഞു.

ഭൂരിഭാഗം കാണികളും വുവുസെലയ്ക്ക് അനുകൂലമാണെന്നും ഒരു ചെറു ന്യൂനപക്ഷം മാത്രമെ ഈ വാദ്യത്തിനെതിരെ രംഗത്തു വന്നിട്ടുള്ളൂവെന്നും സംഘാടകസമിതി വ്യക്തമക്കി. വുവുസെല നിരോധിക്കുന്ന കാര്യം സംഘാടകസമിതിയുടെ പരിഗണനയില്‍ പോലും വന്നിട്ടില്ലെന്നും മിഖോണ്ടോ പറഞ്ഞു.

വുവുസെലയുമായി ഗാലറികളിലെത്തുന്ന കാണികള്‍ മുഴക്കുന്ന ശബ്ദം കളിക്കാരുടെ ശ്രദ്ധതിരിക്കുന്നുവെന്നും ഏകാഗ്രത നഷ്ടപ്പെടുത്തുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് മത്സരത്തിനു മുന്‍പ് കളിക്കാര്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ വുവുസെല മുഴക്കരുതെന്ന് സംഘാടകസമിതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഫ്രാന്‍സ് താരങ്ങളായ യോവാന്‍ ഗോര്‍ക്കഫും പാട്രിസ് എവ്‌റയുമാണ് ലോകകപ്പിനിടെ വുവുസെലയ്‌ക്കെതിരെ ആദ്യമായി രംഗത്തു വന്നത്. വുസെലയുടെ ശബ്ദം അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കും പരാതിപ്പെടുന്നു. ലോകകപ്പിനു മുന്നോടിയായി പത്തുലക്ഷം വുവുസലെകളെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍
Back to top Go down
 
റെഡ് കാര്‍ഡില്ല; വുവുസെല കളി തുടരും
Back to top 
Page 1 of 1
 Similar topics
-
» റെഡ് കാര്‍ഡ് ലാറിയോന്‍ഡ
» റെഡ് ചിലീസ്
» ഷൊയൈബിന് വിവാഹ സമ്മാനമില്ല; വിലക്ക് തുടരും

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: