malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
yeldo987
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
real hero
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
allambans
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
mohan.thomas
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
ajith_mc86
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
deathrace
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
dracula
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
maadambi
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
mohan
ഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_lcapഫ്രാന്‍സിനെ അട്ടിമറിച്ചു I_voting_barഫ്രാന്‍സിനെ അട്ടിമറിച്ചു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ഫ്രാന്‍സിനെ അട്ടിമറിച്ചു Image
Powered by website-hit-counters.com .
flag
ഫ്രാന്‍സിനെ അട്ടിമറിച്ചു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ഫ്രാന്‍സിനെ അട്ടിമറിച്ചു

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഫ്രാന്‍സിനെ അട്ടിമറിച്ചു Empty
PostSubject: ഫ്രാന്‍സിനെ അട്ടിമറിച്ചു   ഫ്രാന്‍സിനെ അട്ടിമറിച്ചു EmptyFri Jun 18, 2010 5:19 pm

ഫ്രാന്‍സിനെ അട്ടിമറിച്ചു 53FF597A-C6F3-4EF4-8CDF-2A3783AB85E2_195_140secvpf



ജൊഹാന്നസ്ബര്‍ഗ്
ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ
മെക്സി ക്കോ (2-0) അട്ടിമറിച്ചു. എതിരി ല്ലാത്ത രണ്ടു ഗോളുകള്‍ക്ക് മെക്
സി ക്കോയുടെ ജയം. 64-ാം മിനിട്ടില്‍ ജാ വി യര്‍ ഫെര്‍ ണാണ്ടസ് മെ ക്സി
ക്കോ യുടെ ആ ദ്യ ഗോള്‍ നേടി. 79ാം മി നിട്ടില്‍ കാഹ് റ്റെക് മൊക്
ബ്ലാങ്കോ പെനാല്‍റ്റിയി ലൂടെ ഗോള്‍ പട്ടിക തികച്ചു. സ്ട്രൈക്കര്‍
എക്സന്‍ ബെരേരയെ ഫ്രാന്‍സിന്‍റെ അബിദാല്‍ വീഴ്ത്തി യതിനാണു പെ നാല്‍റ്റി.
ഇതോടെ ഫ്രാ ന്‍സിന്‍റെ പ്രീ ക്വാര്‍ട്ടര്‍ സാ ധ്യത മ ങ്ങി.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഫ്രാന്‍സിനെ അട്ടിമറിച്ചു Empty
PostSubject: ജര്‍മനി - സെര്‍ബിയ   ഫ്രാന്‍സിനെ അട്ടിമറിച്ചു EmptyFri Jun 18, 2010 5:20 pm

ഫ്രാന്‍സിനെ അട്ടിമറിച്ചു CA0AEB8E-AE19-45E6-B893-9B1AAEDA1FA3_195_140secvpf



ഇന്നു
ജയിച്ചാ രണ്ടാം റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ തിളങ്ങിയ
മെസൂറ്റ് ഒസില്‍, മിറൊസ്ലാവ് ക്ലോസെ, തോമസ് മുള്ളര്‍, ഫിലിപ് ലാം,
കക്കാവു, ലൂക്കാസ് പൊഡോള്‍സ്കി എന്നിവരെല്ലാം മറ്റൊരു അവിസ്മരണീയ
പ്രകടനത്തിനു തയാറെടുക്കുന്നു.
ടീം ന്യൂസ്
ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്ത കോംബിനേഷനില്‍
മാറ്റം വരുത്താനിടയില്ല. 4-2-3-1 ഫോര്‍മേഷന്‍. ക്ലോസെ തന്നെ കുന്തമുന.
സ്റ്റാര്‍ ടു വാച്ച്
മെസൂറ്റ് ഓസില്‍
ഓസ്ട്രേലിയയ്ക്കെതിരേ പ്ലേമേക്കറായി തിളങ്ങിയ ഓസില്‍ തന്നെ ഇന്നും
സ്റ്റാര്‍ അട്രാക്ഷന്‍. സഹതാരങ്ങള്‍ക്ക് കിറുകൃത്യം പാസുകള്‍ നല്‍കി
മത്സരത്തില്‍ നിറഞ്ഞ ഈ ഇരുപത്തൊന്നുകാരന്‍ ബല്ലാക്കിനെ മറക്കാന്‍
ജര്‍മനിയെ പ്രാപ്തമാക്കുന്നു.
സെര്‍ബിയ
അവസാന
നിമിഷം വരെ ഘാനയോട് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന ശേഷം പെനല്‍റ്റി
ഗോളില്‍ തോറ്റ സെര്‍ബിയ തിരിച്ചുവരവിനു ശ്രമിക്കും. ഇന്നു
സമനിലയെങ്കിലും സ്വന്തമാക്കി, ഓസ്ട്രേലിയയ്ക്കെതിരേ ജയിക്കുകയാവും
ലക്ഷ്യമിടുക. ഇന്നു തോറ്റാല്‍ മുന്നോട്ടുള്ള പ്രയാണം ദുര്‍ഘടം. യോഗ്യതാ
റൗണ്ടിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഈ ടൂര്‍ണമെന്‍റിലെ കറുത്ത
കുതിരകളാകും സെര്‍ബിയയെന്നു വരെ പ്രവചനമുണ്ടായിരുന്നു.
ടീം ന്യൂസ്
ഘാനയ്ക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അലക്സാന്‍ഡര്‍
ലുകോവിച്ചിന് പകരം നെവെന്‍ സുബോട്ടിച് കളിക്കും. മിഡ്ഫീല്‍ഡില്‍ നെനദ്
മിലിജസിന് പകരം സ്ഡ്രാവ്കൊ കുസ്മനോവിച്ചും മുന്നേറ്റ നിരയില്‍
മാര്‍ക്കൊ പന്‍റെലിക്കിന് പകരം ഡാങ്കൊ ലസോവിച്ചും എത്തും. 4-4-2
ഫോര്‍മേഷന്‍ സ്വീകിരിക്കും.
സ്റ്റാര്‍ ടു വാച്ച്
നെമന്‍ജ വിദിച്ച്
ഘാനയ്ക്കെതിരേ പതിവ് ഫോമിലെത്താനായില്ലെങ്കിലും ഈ മാഞ്ചെസ്റ്റര്‍
യുനൈറ്റഡ് താരം തന്നെയാകും ഇന്നും സെര്‍ബിയയുടെ പ്രതീക്ഷ. ജര്‍മനിയുടെ
ആക്രമണ പരമ്പര തടുക്കാന്‍ വിദിച്ച് മെയ്മറന്നു പൊരുതേണ്ടി വ
Back to top Go down
 
ഫ്രാന്‍സിനെ അട്ടിമറിച്ചു
Back to top 
Page 1 of 1
 Similar topics
-
» അവര്‍ക്കും വേണ്ട ഫ്രാന്‍സിനെ
» ഫ്രാന്‍സ് - ദക്ഷിണാഫ്രിക്ക
» ഫ്രാന്‍സ് നിരയില്‍ ഗല്ലാസ് ഉണ്ടാവും

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: