malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
yeldo987
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
real hero
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
allambans
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
mohan.thomas
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
ajith_mc86
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
deathrace
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
dracula
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
maadambi
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
mohan
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_lcapസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_voting_barസംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Image
Powered by website-hit-counters.com .
flag
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു

Go down 
+2
deathrace
yeldo987
6 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyWed Jun 16, 2010 2:32 pm

കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ (60)
അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 1.15ഓടെ കൊച്ചി പി.വി.എസ്.
ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം രണ്ടാഴ്ചയോളമായി
ചികിത്സയിലായിരുന്നു.

വിശ്വംഭരന്‍ എഴുപതോളം ചിത്രങ്ങള്‍ സംവിധാനം
ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായ എഴുപുന്ന തരകനാ'ണ് അവസാനം സംവിധാനം
ചെയ്ത ചിത്രം. ഒഴുക്കിനെതിരെയാണ് ആദ്യ ചിത്രം. മമ്മൂട്ടിയുടെ ആദ്യചിത്രമായ
സ്‌ഫോടനം വിശ്വംഭരന്റേതാണ്.

സത്യവാന്‍ സാവിത്രി, ചാകര, രുഗ്മ,
ഒന്നാണ് നമ്മള്‍, നന്ദി വീണ്ടും വരിക, വക്കീല്‍ വാസുദേവ്, കാട്ടുകുതിര,
ആഗേ്‌നയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍.

ഏറെക്കാലമായി
കലൂര്‍ ആസാദ് റോഡ് 'വിമിനാസിലാണു താമസം. ഭാര്യ: മീന. മക്കള്‍ വിമി,
വിനോദ്, മരുമകന്‍: രാജേഷ്.ശവസംസ്‌കാരം ബുധനാഴ്ച 4 മണിക്ക് പച്ചാളം
ശ്മശാനത്തില്‍ നടക്കും.

1975ലാണ് വിശ്വംഭരന്‍ സംവിധാന
രംഗത്തെത്തുന്നത്. പ്രേംനസീര്‍ മുതല്‍ മമ്മുട്ടി വരെയുള്ള സൂപ്പര്‍
താരങ്ങളെ വച്ചു ചിത്രം എടുത്തിട്ടുള്ള വിശ്വംഭരന്‍ മമ്മുട്ടിയെ
നായകനാക്കിയാണു കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.
Back to top Go down
deathrace
Moderator
Moderator
deathrace


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyWed Jun 16, 2010 3:24 pm

Heartfelt condolences. [You must be registered and logged in to see this image.]
Back to top Go down
avatar
Active member
Active member
avatar


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 94
Location : Pandora

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyWed Jun 16, 2010 3:27 pm

aadaranjalikal
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyWed Jun 16, 2010 8:17 pm

aadaranjalikal
Back to top Go down
mohan.thomas
Elite Poster
Elite Poster
mohan.thomas


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyWed Jun 16, 2010 9:55 pm

aadaranjalikal........................
Back to top Go down
thanthonni
Active member
Active member
thanthonni


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 44
Location : thalasseri

സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു EmptyThu Jun 17, 2010 6:07 am

nalla cinemakal cheitha maha samvidhayakanu..
bashpanjalikal
Back to top Go down
Sponsored content





സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty
PostSubject: Re: സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു   സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു Empty

Back to top Go down
 
സംവിധായകന്‍ പിജി വിശ്വംഭരന്‍ അന്തരിച്ചു
Back to top 
Page 1 of 1
 Similar topics
-
» സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു
» Gossips ----HOT Latest news....
» എംജി രാധാകൃഷ്ണന്‍ അന്തരിച്ചു

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: