malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 CLASH OF THE TITANS

View previous topic View next topic Go down 
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: CLASH OF THE TITANS   Sat Jun 19, 2010 4:04 pm





ബോളിവുഡിലെ
എല്ലാ വിശേഷങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത ഒന്നാണ് ഖാന്‍ യുദ്ധം.
ഒന്നുകില്‍ ഷാരുഖ് - അമീര്‍ അല്ലെങ്കില്‍ ഷാരുഖ് - സല്‍മാന്‍ ഇങ്ങനെ
വഴക്കുകളും തര്‍ക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് ഹിന്ദി സിനിമ കുറച്ചു
കാലമായി. ഈയിടെ ഇവരുടെ കലഹത്തിനു സാക്ഷ്യം വഹിച്ചതു രാവണ്‍ എന്ന
ചിത്രത്തിന്‍റെ ലണ്ടന്‍ പ്രിമിയര്‍. ചിത്രത്തിന്‍റെ പ്രിമിയര്‍ കാണാനായി
ഹിന്ദി സിനിമയിലെ പ്രമുഖരെയെല്ലാം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും
ചേര്‍ന്നു വിളിച്ചു. എന്നാല്‍ വിളിച്ചിട്ടും എത്താതിരുന്ന ഒരാളുണ്ട്
ബോളിവുഡില്‍, പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ ഖാന്‍. കഴിഞ്ഞയാഴ്ച വരെ
ലണ്ടനില്‍ തങ്ങിയ അമീര്‍, ഷോയ്ക്കു മുന്‍പാണു നാട്ടിലേക്കു മടങ്ങിയത്.
ഒരു ഡിന്നറിനിടെ നേരിട്ടാണ് അമിതാഭ്, അമീറിനെ ക്ഷണിച്ചത്. എന്നാല്‍ ഷാരുഖ്
ഖാന്‍ എത്തുമെന്ന് ഉറപ്പുള്ളതുകൊണ്ടാവണം അമീര്‍ നാട്ടിലേക്കു പോന്നു.
അമ്മയുടെ പിറന്നാള്‍ പ്രമാണിച്ചാണു താന്‍ നാട്ടിലേക്കു മടങ്ങിയതെന്ന്
അമീറിന്‍റെ വിശദീകരണം. ലണ്ടന്‍ പ്രിമിയറിന് അമിത്ജി തന്നെയാണു വിളിച്ചത്.
അമ്മയുടെ പിറന്നാളിനു പൂനെയില്‍ ചെലവഴിക്കാന്‍ നാട്ടിലേക്കു മടങ്ങേണ്ടി
വന്നു. അഭിഷേകിനും ഐശ്വര്യയ്ക്കും എല്ലാ വിജയങ്ങളും നേരുന്നു എന്നാണ്
അമീര്‍ പറഞ്ഞത്. ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്നമെന്നും വാര്‍ത്തകളുണ്ട്.
ഷാരുഖിനെ പ്രിമിയറിനു ക്ഷണിച്ചത് അമിതാഭും അഭിഷേകുമാണ്. തന്നെ ഒരാള്‍
മാത്രം വിളിച്ചതാവുമോ അമീറിന് പ്രശ്നമായത്.
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: CLASH OF THE TITANS   Thu Jul 15, 2010 9:23 pm

Enthellam enthellam.......
Back to top Go down
 
CLASH OF THE TITANS
View previous topic View next topic Back to top 
Page 1 of 1
 Similar topics
-
» "CLASH OF THE TITANS" remake
» Yu-Gi-Oh! Zexal: Clash Duel Carnival
» OCG Clash of Rebellion News
» Clash of Clans
» [OCG] Clash of rebellions Commercial

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: