malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
yeldo987
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
real hero
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
allambans
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
mohan.thomas
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
ajith_mc86
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
deathrace
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
dracula
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
maadambi
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
mohan
WE ARE FAMILY I_vote_lcapWE ARE FAMILY I_voting_barWE ARE FAMILY I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
WE ARE FAMILY Image
Powered by website-hit-counters.com .
flag
WE ARE FAMILY Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 WE ARE FAMILY

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

WE ARE FAMILY Empty
PostSubject: WE ARE FAMILY   WE ARE FAMILY EmptyMon Jun 21, 2010 1:29 pm

WE ARE FAMILY E80551DD-BDFC-406E-8ABB-567B5BBEDB03_195_140secvpf



സിനിമയ്ക്കു
പേരു കണ്ടെത്തുന്നതുപോലെ വിഷമം പിടിച്ച മറ്റൊരു ജോലിയില്ലെന്നാണു
സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്‍റെ അഭിപ്രായം. തന്‍റെ
സിനിമകള്‍ക്കെല്ലാം ഏകദേശം ഒരേ തരത്തിലെ പേരുകളിട്ട കരണ്‍ മൈ നെയിം ഇസ്
ഖാന്‍ മുതല്‍ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
പുതിയ ചിത്രമായ ഐ ഹേറ്റ് ലവ് സ്റ്റോറീസ് പോലെ, അടുത്ത സിനിമയുടെയും പേരു
തീരുമാനിച്ചു കഴിഞ്ഞു. ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം
സ്റ്റെപ്മംമിന്‍റെ റീമേക്കിന് പേരിടുന്ന കാര്യത്തില്‍ കുറച്ചു ദിവസമായി
ആലോചനയിലാണു കരണ്‍. ഒടുവില്‍ അതു തീരുമാനിച്ചു, വീ ആര്‍ ഫാമിലി എന്നാണു
ചിത്രത്തിന്‍റെ പേര്. റിലീസിങ് ഡേറ്റും ഉടന്‍ പ്രഖ്യാപിക്കുമെന്നു
ട്വിറ്റര്‍ പേജില്‍ കരണ്‍ എഴുതിയിരിക്കുന്നു. പേരു തീരുമാനിച്ചാല്‍
ട്വിറ്ററിലൂടെ അറിയിക്കുമെന്ന് ആരാധകരെ കരണ്‍ അറിയിച്ചിരുന്നു, ആ വാക്ക്
പാലിച്ചു.
ആരുടെയും മനസ് കീഴടക്കുന്ന കഥയാണു പുതിയ ചിത്രത്തിലേത്. അസുഖം ബാധിച്ച
സ്ത്രീ, അവരുടെ മുന്‍ ഭര്‍ത്താവിന്‍റെയും മക്കളുടെയും ജീവിതത്തിലേക്കു
കടന്നു വരുന്ന മറ്റൊരു സ്ത്രീ. പരസ്പരം മനസിലാക്കുന്നതില്‍ ഇവര്‍ക്കു
സംഭവിക്കുന്ന പ്രശ്നങ്ങള്‍ ഒക്കെയാണു പ്രമേയം.
കജോള്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ പ്രധാന
വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം സിദ്ധാര്‍ഥ് മല്‍ഹോത്ര. ലവ് യു
മമ്മ എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇടാനുദ്ദേശിച്ച പേര്. എന്നാല്‍,
അതിലും മികച്ച മറ്റൊരു പേരിനു കുറച്ചു നാളുകള്‍കൂടി കാത്തിരുന്നു.
ട്വിറ്ററിലെ തന്‍റെ ഫോളോവേഴ്സിനോടും പേരുകള്‍ നിര്‍ദേശിക്കാന്‍ കരണ്‍
ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ചിത്രത്തിനു യോജിക്കുന്ന പേരു
കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് കരണ്‍. ചിത്രം ഒക്റ്റോബറില്‍
തിയെറ്ററുകളിലെത്തിക്കാനാണു തീരുമാനം
Back to top Go down
 
WE ARE FAMILY
Back to top 
Page 1 of 1
 Similar topics
-
» A Happy Family
» Mr. Bean's house & family
» THEJA Bhai and Family .... Official thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: