രണ്ട്
മത്സരങ്ങളിലും പരാജയപ്പെട്ട നൈജീരിയയും ഒരു ജയത്തിന്റെ പിന്‍ബലമുള്ള
ദക്ഷിണ കൊറിയയും. ജയിച്ചാല്‍ കൊറിയ ബി ഗ്രൂപ്പില്‍നിന്നു മുന്നേറാന്‍
സാധ്യതയേറെ.
നൈജീരിയഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെറുത്ത് നില്പ്പുപോലുമില്ലാതെ കീഴടങ്ങി.
ടീം ന്യൂസ്അവസാന മത്സരത്തില്‍ റെഡ് കാര്‍ഡ് കണ്ട സാനി കെയ്റ്റ ഇന്നിറങ്ങില്ല. 4-4-2 ഫോര്മേഷന് തുടരും.
സ്റ്റാര്‍ ടു വാച്ച്വിന്സെന്റ് എനിയേമഅര്ജന്റീനയ്ക്കെതിരേയും ഗ്രീസിനെതിരേയും മിന്നും പ്രകടനം. കൊറിയയുടെ ആക്രമണോത്സുകതയ്ക്കു പ്രധാന വിഘാതം ഈ ഗോളി തന്നെ.
ദക്ഷിണ കൊറിയഗ്രീസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തു.
അര്‍ജന്റീനയ്ക്കെതിരേ ഗ്രീസ് സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍
മുന്നോട്ടുള്ള പ്രയാണം ഈസി.
ടീം ന്യൂസ്ടീമില് മാറ്റങ്ങളുണ്ടാകില്ല. 4-4-2 ഫോര്മേഷന് തന്നെ.
സ്റ്റാര്‍ ടു വാച്ച്പാര്ക് ജി സുങ്ഗ്രീസിനെതിരേ മികച്ച പ്രകടനം. നൈജീരിയയെ വിറപ്പിക്കുമെന്നു പ്രതീക്ഷ