malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? I_vote_lcapഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? I_voting_barഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? Image
Powered by website-hit-counters.com .
flag
ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം?

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? Empty
PostSubject: ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം?   ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം? EmptyTue Jun 22, 2010 4:30 pm

ജൊഹാനസ്ബര്‍ഗ്: ഉത്തരകൊറിയന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍
ഗാലറിയിലെത്തുന്ന ചെറുസംഘമാണ് ലോകകപ്പ് വേദികളിലെ പ്രധാന ആകര്‍ഷണകേന്ദ്രം.
കമ്യൂണിസ്റ്റ് ഇരുമ്പുമറ ഭേദിച്ചെത്തിയ ഇവരുടെ പേരുവിവരങ്ങളോ മറ്റു
വിശദാംശങ്ങളോ ആര്‍ക്കുമറിയില്ല. ഉത്തരകൊറിയയുടെ എല്ലാ മത്സരങ്ങളിലൂം
സ്‌റ്റേഡിയത്തിലെത്തി പട്ടാളച്ചിട്ടയോടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന
ഇക്കൂട്ടര്‍ പട്ടാളക്കാര്‍ തന്നെയാണെന്നും അഭ്യൂഹമുണ്ട്.

44 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് മത്സരത്തിനെത്തിയ രാഷ്ട്രമാണ്
ഉത്തരകൊറിയ. തികച്ചും കമ്യൂണിസ്റ്റ് ചട്ടക്കൂടിലുള്ള ഭരണം നടക്കുന്ന ഈ
രാജ്യത്തിലെ പൗരന്‍മാര്‍ക്ക് വിദേശസന്ദര്‍ശനം നടത്താന്‍ വിലക്കുകളുണ്ട്.
ദക്ഷിണാഫ്രിക്കയിലെത്തിയ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് പത്രക്കാരോടു
സംസാരിക്കുന്നതിനും നിയന്ത്രണമാണ്. ടീമിന്റെ ഓരോചെറുചലനവും
നിരീക്ഷിക്കാന്‍ രഹസ്യപോലീസുകാരുടെ വന്‍സംഘം തന്നെ
ഒപ്പമെത്തിയിട്ടിട്ടുണ്ട്.

ഇതിനിടയിലാണ് ഒരുസംഘം ഉത്തരകൊറിയക്കാര്‍ ലോകകപ്പ് വേദികളില്‍ സൈ്വരവിഹാരം
നടത്തുന്നത്. രാഷ്ട്രത്തലവനായ കിങ് ജോങ് ഇല്‍ നേരിട്ടയച്ച ഉത്തരകൊറിയന്‍
സൈനികരാണ് തങ്ങളെന്നെ് സംഘാംഗങ്ങളില്‍ ഒരാള്‍ പത്രക്കാരോടു പറഞ്ഞു.
Back to top Go down
 
ഉത്തരകൊറിയയെ പ്രചോദിപ്പിക്കാന്‍ പട്ടാളസംഘം?
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: