malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 PRITHVI ---- Next Super star ---- Latest updates

View previous topic View next topic Go down 
Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next
AuthorMessage
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:01 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:02 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:03 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:03 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:04 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:06 pm

[You must be registered and logged in to see this image.]
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat May 07, 2011 8:13 pm

[You must be registered and logged in to see this image.]
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri May 13, 2011 10:56 am

ഷിബു അന്തിക്കാട് ചിത്രത്തില്‍ പൃഥ്വിരാജ്

[You must be registered and logged in to see this image.]


കുടുംബപ്രേകക്ഷരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ശിഷ്യന്റെ ആദ്യ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ സത്യന്റെ സഹസംവിധായകനായിരുന്ന ഷിബു അന്തിക്കാടാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളെ നിശ്ചയിച്ചുവരുന്നു. വിവാഹശേഷം പൃഥ്വിരാജ് ആദ്യമായി കരാറിലെത്തിയ ചിത്രമാണിത്. ടിവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ശങ്കരനും മോഹനനും എന്ന ചിത്രം നിര്‍മ്മിക്കുന്ന രാഗം മൂവീസാണ് ഷിബു-പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നത്.

രാഗം മൂവീസിന്റെ ഏഴാമത്തെ ചിത്രമായിരിക്കും ഇത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ ചിത്രീകരിക്കാനാണ് ഷിബുവിന്റെ പദ്ധതി.

പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഷിബുവാണ്. വര്‍ഷങ്ങളായി ഷിബുവിന്റെ മനസിലുള്ള കഥയാണിത്. നേരത്തെ ഈ കഥ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഷിബു ആദ്യമായി സംവിധായകനാകുമ്പോള്‍ ഈ കഥ ചെയ്യാനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ഉപദേശം. പ്രദീപ്‌നായരാണ് ക്യാമറാമാന്‍. വളരെ കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന.

സത്യന്റെ ശിഷ്യനായതുകൊണ്ടുതന്ന കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഗ്രാമത്തിന്റെ ലാളിത്യവുമെല്ലാം ഷിബുവിന്റെ ചിത്രത്തിലും പ്രതീക്ഷിക്കാം
Back to top Go down
merlin
Active member
Active member


Posts : 252
Points : 289
Reputation : 1
Join date : 2010-03-13
Age : 28
Location : Ernakulam

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Tue May 17, 2011 9:14 pm

ഒടുവില്‍ പൃഥ്വിരാജ് ക്ഷമ ചോദിച്ചു

[You must be registered and logged in to see this image.]


ഒടുവില്‍ രഹസ്യമായി വിവാഹം ചെയ്തതിന് നടന്‍ പൃഥ്വിരാജ് ക്ഷമചോദിക്കുന്നു. പുതിയ ചിത്രമായ മാണിക്യക്കല്ലിന്റെ പ്രചാരണപരിപാടിയുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പൃഥ്വി ആരെയും അറിയിക്കാതെ വിവാഹം നടത്തിയതില്‍ ക്ഷമചോദിച്ചത്. ഇത്തരത്തില്‍ വിവാഹം നടത്താനുള്ള കാരണങ്ങളും പൃഥ്വി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

തിരുവനന്തപുരം പ്രസക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടി നടക്കുന്നതിനിടെയാണ് വിവാഹത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. ചോദ്യം പൃഥ്വി പ്രതീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് തോന്നുന്നു.

വിവാഹം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ വിവാഹക്കാര്യം രഹസ്യമാക്കി വച്ചത്. ഒന്ന് എന്റെ ഭാര്യയായ സുപ്രിയാ മേനോന്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകയാണ്. അവള്‍ക്ക് ഇലക്ഷന്‍ വാര്‍ത്തകള്‍ എടുക്കാനും മറ്റും കേരളത്തിലും വരേണ്ടി വരും. അവളുടെ പേര് ഞാന്‍ വെളിപ്പെടുത്തിയാല്‍, അത് അവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടും.

രണ്ടാമത്തെ കാരണം ഞാനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ താലിക്കെട്ടുന്നത് എന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചായിരിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ ചടങ്ങിന് സാക്ഷിയാകാന്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമെ പാടുള്ളൂ എന്നതും എന്റെ ഒരു ആഗ്രഹമായിരുന്നു- പൃഥ്വി പറഞ്ഞു.

ഭാര്യയ്ക്കും തനിക്കും തുല്ല്യ പങ്കാളിത്തമുള്ള ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. വിവാഹം കഴിഞ്ഞുവെന്നു കരുതി സിനിമയില്‍ തന്റെ മാര്‍ക്കറ്റിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri Sep 23, 2011 9:09 pm

കശ്യപിന്റെ തിരക്കഥ ആവേശഭരിതനാക്കി: പൃഥ്വിരാജ്


[You must be registered and logged in to see this image.]


മലയാളത്തിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുപിന്നാലെ പൃഥ്വിരാജ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നു. പൃഥ്വിയ്ക്ക് ഹിന്ദിച്ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചകാര്യം നേരത്തേ തന്നെ വാര്‍ത്തായായിരുന്നു. ഇപ്പോള്‍ പ്രൊജക്ട് പുരോഗമിക്കുകയാണ്. ചിത്രത്തിന് അയ്യായെന്നാണ് പേരിട്ടിരിക്കുന്നത്. റാണി മുഖര്‍ജിയാണ് ചിത്രത്തില്‍ പൃഥ്വിരാജിന് നായികയായി എത്തുന്നത്.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് സിനിമ നിര്‍മ്മിക്കുന്നത്. അനുരാഗ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഗന്ധ റസ്റ്റോറന്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഒക്ടോബറിലാണ് തുടങ്ങുക.

ഒരു തമിഴ് ചിത്രകാരനായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇയാളെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയുടെ വേഷമാണ് റാണിയുടേത്.

ബോളിവുഡില്‍ അഭിനയിക്കണമെന്ന ആഗ്രഹത്താലല്ല താനീ ചിത്രം ചെയ്യുന്നതെന്നും തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാണ് ചിത്രം സ്വീകരിച്ചതെന്നും പൃഥ്വി പറയുന്നു. നേരത്തേ ഹിന്ദിയില്‍ നിന്നും ഒട്ടേറെ പ്രൊജക്ടുകള്‍ തന്നെത്തേടി എത്തിയിരുന്നുവെന്നും അതൊക്കെ വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. കശ്യപിന്റെ തിരക്കഥവായിച്ചപ്പോള്‍ ആവേശഭരിതനായെന്നും അങ്ങനെയാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും പൃഥ്വി വ്യക്തമാക്കി.

ഇപ്പോള്‍ മലയാളത്തില്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് തുടങ്ങിയവയാണ് പൃഥ്വിയെ നായകനാക്കി ഒരുങ്ങുന്ന ചിത്രങ്ങള്‍.
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sun Oct 02, 2011 11:23 pm

പൃഥ്വി തെറ്റിദ്ധരിയ്ക്കപ്പെടുന്നു


[You must be registered and logged in to see this image.]


ശ്രീശാന്തിന് ശേഷം മലയാളിയുടെ വെര്‍ച്വല്‍ സ്‌പേസില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന സെലിബ്രറ്റിയായി മാറുകയാണ് നടന്‍ പൃഥ്വിരാജ്. ഓരോ ദിവസവും സൃഷ്ടിയ്ക്കപ്പെടുന്ന പുതിയ മൊബൈല്‍ എസ്എംഎസ് സന്ദേശങ്ങളിലും ഫേസ്ബുക്ക് വാളുകളിലെ പോസ്റ്റുകളിലുമെല്ലാം പൃഥ്വിയെന്ന നടന്‍ ഇരയാക്കപ്പെടുകയാണ്.

കോമാളിയായും വിവരംകെട്ടവനായും അധികാരപ്രസംഗിയുമായൊക്കെ ഈ സന്ദേശങ്ങളില്‍ പൃഥ്വിരാജ് ചിത്രീകരിയ്ക്കപ്പെടുന്നു. അഭിമുഖങ്ങളില്‍ മുന്‍പിന്‍ ഓര്‍ക്കാതെ പറയുന്ന ചില അഭിപ്രായങ്ങളാണ് പൃഥ്വിരാജിനെ വിവാദ നായകനാക്കി മാറ്റുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഈ അഭിമുഖങ്ങളില്‍ പൃഥ്വി നടത്തുന്ന സന്ദര്‍ഭോചിതമായ അഭിപ്രായങ്ങള്‍ അടര്‍ത്തിയെടുത്താണ് വിവാദങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുന്നതെന്നാണ് യാഥാര്‍ഥ്യം.

പൃഥ്വിയുടെ ഭാര്യ സുപ്രിയ പറഞ്ഞ ചില വാക്കുകളും ഇത്തരത്തില്‍ വിവാദമാക്കപ്പെടുകയുണ്ടായി. സ്വകാര്യതയ്ക്ക് വേണ്ടി വിവാഹം ആരെയും ക്ഷണിയ്ക്കാതെ നടത്തിയതുമെല്ലാം ഈ നടനെ ആക്രമിയ്ക്കുന്നതിനുള്ള അവസരങ്ങളായി മാറ്റപ്പെടുകയായിരുന്നു.

അടുത്തകാലത്ത് പുതിയ താരോദയമായ ആസിഫ് അലി പൃഥ്വിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഇങ്ങനെ വിവാദത്തില്‍ അവസാനിച്ചിരുന്നു. ഒരുതരത്തില്‍ ആസിഫ് അലിയുടെ ആരോപണവും ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി ഈ ആരോപണം ഉണ്ടാകാനയതെങ്ങനെയെന്നും അതിന്റെ നിജാവസ്ഥയും വിശദീകരിച്ചു
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sun Oct 02, 2011 11:24 pm

ഇപ്പോഴത്തെ ഇമേജില്‍ അസ്വസ്ഥതയില്ല: പൃഥ്വിരാജ്


[You must be registered and logged in to see this image.]


അടിക്കടി ഉണ്ടാകുന്ന വിവാദങ്ങള്‍, സൈബര്‍ ലോകത്തെ പ്രചാരണങ്ങള്‍ ഇതൊന്നും മലയാളത്തിലെ അടുത്ത സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിരാജിനെ ഒട്ടും അലട്ടുന്നില്ല.

ഇതൊക്കെയായാലും മലയാളസിനിമയ്ക്ക് പൃഥ്വിയെ കണ്ണടച്ച് തള്ളിക്കളയാന്‍ കഴിയില്ലെന്നത് മറ്റൊരു സത്യമാണ്. മലയാളചലച്ചിത്രത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഭാഗമായി പൃഥ്വിമാറിക്കഴിഞ്ഞു. പുതിയതായി വന്നുകൊണ്ടിരിക്കുന്ന ഓരോ സിനിമകളും ഇക്കാര്യം തെളിയിക്കുന്നതുതന്നെയാണ്.

ഇതിനെക്കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ താന്‍ സ്വയം ഒര നടനായി ഇതേവരെ കണക്കാക്കിയിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. താരപ്രഭയെന്ന അര്‍ത്ഥമില്ലായ്മയില്‍ നിന്നും നമ്മുടെ ചലച്ചിത്രോലോകം മാറേണ്ടതുണ്ടെന്നും പൃഥ്വി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സു തുറന്നത്.

താരപരിവേഷത്തിലല്ല കാര്യം ചിത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണം. അവരാണ് ഒരു നടന് താരപരിവേഷം നല്‍കേണ്ടത്. ഒരു നടനെന്ന രീതിയില്‍ ഞാന്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്റെ ക്രെഡിറ്റില്‍ 65ഓളം ചിത്രങ്ങളുണ്ടെന്നുള്ളത് ചെറിയകാര്യമല്ല. ഇനിയും നിര്‍മ്മാതാക്കള്‍ എന്നെ കാണാനെത്തുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ജനം എന്റെ സിനിമ ആഗ്രഹിക്കുന്നുണ്ടെന്നാണ്- പൃഥ്വി പറയുന്നു.
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sun Oct 02, 2011 11:26 pm

വിവാഹം നടത്തിയത് സുപ്രിയ പറഞ്ഞപോലെ: പൃഥ്വി


[You must be registered and logged in to see this image.]

ആളുകള്‍ക്കിടിയിലെ ഇപ്പോഴത്തെ ഇമേജിനെക്കുറിച്ചും നിഷേധിയെന്ന വിശേഷണത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് പൃഥ്വി ഉത്തരം നല്‍കുന്നതിങ്ങനെ- ഞാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നുവെന്നേയുള്ളു. എന്നെ ആരെങ്കിലും മാതൃകയാക്കണമെന്നോ ഞാന്‍ മാത്രമാണ് ശരിയെന്നോ ഞാന്‍ പറയുന്നില്ല. സ്വഭാവം വച്ച് ഞാനൊരു അന്തര്‍മുഖനാണ്. ഒരു പരിചയവുമില്ലാത്തവരുമായി എനിയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്.

രണ്ട് ഓപ്ഷനുകളാണ് എന്റെ മുന്നിലുള്ളത്, ഒന്ന് ഞാന്‍ എങ്ങനെയാണോ അങ്ങനെയിരിക്കുക, രണ്ടാമത്തേത് സ്വന്തം സ്വഭാവം മറിച്ചുവെച്ച് മറ്റൊരാളായി അഭിനയിക്കുക. അതായത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കുക. ഇതില്‍ ആദ്യത്തേതാണ് ശരിയെന്നാണ് എന്റെ പക്ഷം-പൃഥ്വി വിശദീകരിച്ചു.

കണ്ടയുടനെ അടുത്തുവന്ന് എന്തുണ്ട് വിശേഷം എന്ന് ചോദിക്കുന്നവരോട് എനിയ്ക്ക് അടുപ്പം കാണിക്കാനാവില്ല. നല്ലതുപറയിക്കാനായി സ്വഭാവം മാറ്റാനും കഴിയില്ല. ഇപ്പോഴത്തെ ഇമേജില്‍ എനിയ്ക്ക് അസ്വസ്ഥതയില്ല. ഒരു ക്ലീന്‍ ഇമേജ് ഉണ്ടാക്കാനായി ശ്രമിക്കുന്നുമില്ല. ദൈവം സഹായിച്ച് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ കയ്യിലുണ്ട്.

വിവാഹം ഏതൊരാളുടെയും സ്വകാര്യതയാണ്. ഭാര്യ സുപ്രിയ ഒരു നടിയല്ല, അവള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ട്. വിവാഹം വലിയൊരു ചടങ്ങാക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. അവള്‍ പറയുന്നത് ശരിയാണെന്ന് എനിയ്ക്കും തോന്നി. അതിനാലാണ് അതൊരു സ്വകാര്യ ചടങ്ങാക്കിയത്. ആ വിവാദം അനാവശ്യമായിരുന്നു. അത് എന്റെ കരിയറിനെ ബാധിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല-വിവാഹത്തെയും അതുസംബന്ധിച്ച വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വി മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Oct 05, 2011 4:31 am

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്*




1.പൃഥ്വിരാജ് പത്രപ്രവര്*ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്* വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്* പാടില്ലായിരുന്നു.
2.സാധാരണ മലയാളിയില്* നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്* നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.
3.പൃഥ്വിരാജ് ജിമ്മില്* പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്*ക്ക് ഉണ്ടാക്കിയെടുത്തത്.മസില്*നിബിഢമായ ശരീരം പ്രദര്*ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.
4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്* പങ്കെടുത്തപ്പോള്* ചോദ്യകര്*ത്താവിന്റെ ചോദ്യങ്ങള്*ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്*കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്* നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്*മാരില്* നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.
5.പൃഥ്വിരാജ് നിര്*മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്*ക്കെതിരെ പൊലീസില്* പരാതി നല്*കി.ഇത്തരത്തില്* സിനിമകള്* മോഷ്ടിക്കുന്നവര്*ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്*ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്* പരാതി നല്*കി.ആ കേസില്* അറസ്റ്റും ഉണ്ടായി.
7.മറ്റൊരു ടിവി അഭിമുഖത്തില്* പൃഥ്വിരാജ് താന്* വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്* അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്*മാര്*.
8.സിനിമയില്* വന്നിട്ട് 10 വര്*ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.
9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്* മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്* അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്*ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്* പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.
10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്*ക്ക് അഹങ്കാരമായതിനാല്* അവന്മാര്* മുടിയണം എന്നു പറയുന്ന,ടൊറന്റില്* നിന്ന് സിനിമ ഡൗണ്*ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്*ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്*ബല്യങ്ങളും ഉള്ളത് കൊണ്ട്.
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Oct 27, 2011 4:17 pm

അരങ്ങേറ്റം ഗംഭീരമാക്കാന്‍ പൃഥ്വി

[You must be registered and logged in to see this image.]

ബോളിവുഡിലേയ്ക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. റാണി മുഖര്‍ജിയുമൊത്ത് അഭിനയിക്കുന്ന അയ്യ എന്ന ചിത്രത്തില്‍ ഒരു തമിഴ് പയ്യനായാണ് പൃഥ്വി വേഷമിടുന്നത്. മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയും തമിഴ് പയ്യനും തമ്മിലുള്ള പ്രണയ കഥയാണ് അയ്യയുടെ പ്രമേയം.

മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയാകാന്‍ റാണി നല്ല തയ്യാറെടുപ്പ് തന്നെ നടത്തിയിട്ടുണ്ടെന്ന് പൃഥ്വി പറയുന്നു. കഥാപാത്രമാവാന്‍ വേണ്ടി അവര്‍ വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അവര്‍ അത്രയും ഭംഗിയായി അഭിനയിക്കുന്നത് ഒരര്‍ഥത്തില്‍ എന്നെ പേടിപ്പിച്ചു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

ബോളിവുഡ് സിനിമ ഒരു പരീക്ഷണത്തിന്റെ പാതയിലാണ്. ഡല്ലി ബെല്ലി, ധോബി ഘട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാവുന്നുവെന്നത് ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു പത്തുവര്‍ഷം മുന്‍പ് ഇത്തരം സിനിമകളെ പറ്റി അധികമാരും ചിന്തിച്ചിരിക്കില്ല. ഇത്തരം പരീക്ഷണ ചിത്രങ്ങള്‍ ഇറങ്ങുന്നത് ഒരു നല്ല പ്രവണതയാണെന്നും പൃഥ്വി.
Back to top Go down
willy
Active member
Active member


Posts : 160
Points : 176
Reputation : 0
Join date : 2010-03-16
Location : pathanamthitta

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Oct 27, 2011 4:19 pm

വീട്ടുകാരെ ഇരയാക്കുന്നതില്‍ വിഷമം: പൃഥ്വി

[You must be registered and logged in to see this image.]

തനിയ്‌ക്കെതിരെ ഉയരുന്ന വിവാദങ്ങളെ എപ്പോഴും ചങ്കൂറ്റത്തോടെ നേരിടുന്നതാണ് പൃഥ്വിയ്ക്കിഷ്ടം. വിവാദങ്ങളുടെ പെരുമഴയിലും തന്റെ പ്രതിഭയെ തളര്‍ത്താന്‍ ഇവയ്ക്കാവില്ലെന്ന് പൃഥ്വി തെളിയിച്ചു കഴിഞ്ഞു. മലയാളവും തമിഴും കടന്ന് ബോളിവുഡിലെത്തി തന്റെ കഴിവു തെളിയിക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വി.

എന്നാല്‍ തന്നോടുള്ള ദേഷ്യത്തിന് തന്റെ വീട്ടുകാര്‍ക്കെതിരേയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ തനിയ്്ക്ക് വിഷമമുണ്ടെന്ന് പൃഥ്വി. വിമര്‍ശനം എനിക്കിഷ്ടമാണ്. പക്ഷേ അത് പ്രതിഭയെ മിനുക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം, അല്ലാതെ തളര്‍ത്തുന്നതിനാവരുത്.

വിവാദങ്ങളില്‍ കുടുംബാഗങ്ങളെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമെന്താണ്? അതിലൂടെ അവരും പൊതുജനത്തിന്റെ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ എനിയ്്ക്ക് വിഷമമുണ്ട്-പൃഥ്വി പറയുന്നു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Oct 27, 2011 5:05 pm

AAADYAM SAMSAAARAM NEREYAAKKANAM.....
Back to top Go down
Alexander
Active member
Active member


Posts : 215
Points : 242
Reputation : 0
Join date : 2010-02-15
Location : Kottayam

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri Oct 28, 2011 6:35 am

Raayaapanu vendi...chila chollukal...
1 kochu vaayil valya varthamaanam parayaruthu
2 Oru vattam chakka veenu muyal chathu ennu karuthi eppozhum muyal chaavum ennu karutharuthu..
3. Irunnitte kaal neettavooo..
4. ardharaathrikku kuda pudikkaruthu..

ithokke manassil vechaal raayappanu iniyum samyam undu..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri Oct 28, 2011 4:04 pm

ivante samsaaaram thanneyaanu ivane aalkkaaru verukkaaan kaaaryam..........

pinne eeenampechikku marappatti koottu ennapole pattiya oru bhaaryayum........


ivalokke engine BBCyilokke chennu kayariyo aaavo???????
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Oct 29, 2011 4:37 am

enthayaalum raayappan jokes..raayappante padangalekkalum ...super hit aanu
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Oct 29, 2011 6:28 pm

പൃഥ്വിരാജിന് വീണ്ടും കോമഡി മോഹം

[You must be registered and logged in to see this image.]

ഓണം-റംസാന്‍ ചിത്രമായി വന്ന തേജാഭായി എട്ടുനിലയില്‍ പൊട്ടിയിട്ടും പൃഥ്വിരാജിന് കോമഡിച്ചിത്രത്തിനായുള്ള ആഗ്രഹം തീരുന്നില്ല. വീണ്ടുമൊരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് പൃഥ്വി.

ലൂയി ആറാമന്‍ എന്ന സിനിമയിലെ ലൂയിസ് എന്ന കഥാപാത്രത്തെയാണ് അടുത്തതായി പൃഥ്വി അവതരിപ്പിക്കുക. ബാബു ജനാര്‍ദനന്‍ രചന നിര്‍വഹിക്കുന്ന 'ലൂയി ആറാമന്‍ സംവിധാനം' ചെയ്യുന്നത് നവാഗതരായ ജെക്‌സണ്‍ ആന്റണി റെജീഷ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്.

കുട്ടനാട്ടിലെ ഒരു പുരാതന ക്രൈസ്തവ കുടുംബത്തിലെ യുവാവാണ് ലൂയിസ്. മാതാപിതാക്കള്‍ക്ക് ആറാമനായി ജനിച്ചവനാണ് ലൂയിസ്. ഇതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളൊക്കെ മരിച്ചതിനാല്‍ വീണ്ടുമൊരു കുഞ്ഞുണ്ടായാല്‍ വൈദികനാക്കാമെന്നതായിരുന്നു മാതാപിതാക്കളുടെ നേര്‍ച്ച. എന്നാല്‍ വളര്‍ന്നപ്പോള്‍ ലൂയിസിന് ഇക്കാര്യം ചിന്തിക്കാന്‍ പോലും പറ്റാതായി.

പത്താം ക്ലാസ് കഴിഞ്ഞാല്‍ സെമിനാരിയില്‍ ചേര്‍ക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈയൊറ്റ കാരണം കൊണ്ട് തന്നെ പഠിക്കാന്‍ കഴിവുണ്ടായിട്ടും ലൂയിസ് മനപൂര്‍വം നാല് വര്‍ഷമായി തോല്‍റ്റു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷിയില്ലാതെ ഒടുക്കം ലൂയിസ് സെമിനാരിയില്‍ത്തന്നെ എത്തുന്നു.

അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും വൈദിക സെമിനാരിയിലെത്തിയ ലൂയിസ് അവിടെ നിന്നും പുറത്തുകടക്കാന്‍ പതിനെട്ടടവും പയറ്റുകയാണ്. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തെ മറികടക്കാന്‍ ലൂയിസ് നടത്തുന്ന ശ്രമങ്ങളുടെ കോമഡി ആവിഷ്‌കാരമാണ് സിനിമ.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Oct 29, 2011 11:03 pm

ithinte script vaaayichum ivan chirichu chirichu karanju kaaanum............
Back to top Go down
appukuttan
New Member
New Member


Posts : 65
Points : 75
Reputation : 0
Join date : 2010-04-03
Age : 33
Location : thrissur

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Oct 29, 2011 11:17 pm

ithinu mnpu ivan chirichu karanja.... thejabhai kandu jangal aanu karanjathu...pinne cinema theernnu director paranjappozhaanu padam comedy padam aanennu manassilaayathu....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Oct 29, 2011 11:22 pm

angerude CRAZY KOVAALANum bahu kemam aaayirunnu...!!!!!!!!!!!!
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Mon Oct 31, 2011 5:40 am

ororo avathrangale......
Back to top Go down
Sponsored content




PostSubject: Re: PRITHVI ---- Next Super star ---- Latest updates   Today at 2:42 am

Back to top Go down
 
PRITHVI ---- Next Super star ---- Latest updates
View previous topic View next topic Back to top 
Page 14 of 17Go to page : Previous  1 ... 8 ... 13, 14, 15, 16, 17  Next
 Similar topics
-
» [090828] Hyori - Super Star K E06
» [081108] Hyori - Super Star Diary TVB8 [752M/avi]
» Tweeviews & Updates
» Zee TV's Qubool Hai gears up for an Ajmer shoot
» Balika Vadhu 7th May 2013 Written Episode

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: