malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 PRITHVI ---- Next Super star ---- Latest updates

View previous topic View next topic Go down 
Go to page : Previous  1 ... 10 ... 15, 16, 17
AuthorMessage
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Dec 21, 2011 9:11 am

avane ivde ittu krooshikkunnathinodu njanum yojikkunnilla..


pinnee,................ avante samsaaaram shariyalla... athu aaadyam nannaakkatte
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri Dec 23, 2011 6:13 am

പൃഥ്വി 'സിംഹാസന'ത്തില്‍‍‍

[You must be registered and logged in to see this image.]


മലയാളത്തിലെ പ്രമുഖ ആക്ഷന്‍ സംവിധായകനായ ഷാജി കൈലാസിന്‍െ്‌റ

'സിംഹാസന'ത്തില്‍ പൃഥിരാജ് നായകനാകുന്നു.'സിംഹാസന'ത്തിന്റെ തിരക്കഥയും ഷാജി കൈലാസിന്റേതാണ്.

സുരേഷ് ഗോപിയെ സൂപ്പര്‍താര പദവിയിലെത്തിച്ചതും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സൂപ്പര്‍ താര പദവിക്ക് നിത്യവസന്തം നല്കിയതും ഷാജി കൈലാസിന്റെ ആക്ഷന്‍ ചിത്രങ്ങളായിരുന്നു. അങ്ങനെ നോക്കിയാല്‍ 'സിംഹാസനം' പൃഥ്വിയേയും മലയാള സിനിമയിലെ സൂപ്പര്‍താര പദവിയുടെ സിംഹാസനത്തിലിരുത്തേണ്ടതാണ്. ഇതിനു മുന്‍പ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച രഘുപതി രാഘവ രാജാറാം എന്ന സിനിമ ചില സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇപ്പോഴും തിയേറ്ററുകളിലെത്താതെ പെട്ടിയിലുറങ്ങുകയാണ്. റിമ കല്ലിങ്കലായിരുന്നു ഇതില്‍ പൃഥ്വിയുടെ നായിക.

സായി കുമാറും ജഗതി ശ്രീകുമാറുമാണ് സിംഹാസനത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഫെബ്രുവരി 24-ന് സിംഹാസനത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നറിയുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Fri Dec 23, 2011 9:22 am

appo NAADUVAZHIKAL illee??????
Back to top Go down
shyam
Active member
Active member


Posts : 129
Points : 132
Reputation : 0
Join date : 2011-02-06

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Jan 05, 2012 2:59 am

prithvi ..thante career il chila nalla theerumanagal aanu ippol eduthirikkunnathu ..
hindi il ..Rani mukharje yodoppavum ..Tamil il Rajanikanthinodoppavum film cheyyunnu ... malayalathil aanenkil nalla padangal nokki select cheyyunnu...
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sat Jan 07, 2012 9:03 am

athe...

SIMHASANAM!!!!!!!!!!!
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Tue Jan 10, 2012 9:30 pm

ഫൈറ്റ് മാസ്റ്ററായി പൃഥ്വിയെത്തുന്നു

[You must be registered and logged in to see this image.]

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞു കൊണ്ട് എത്രയോ മലയാളചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ആക്ഷന്‍ സിനിമകളുടെ നട്ടെല്ലായ ഫൈറ്റ് മാസ്‌റര്‍മാരെ കേന്ദ്രീകരിച്ച് ഒരു മലയാള സിനിമ വരുന്നു ഹീറോ.

പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ. ടാര്‍സെന്‍ ആന്റണി എന്ന ഫൈറ്റ്മാസ്‌ററുടെ വേഷമാണ് പൃഥ്വിയ്ക്ക് ഈ ചിത്രത്തില്‍.

ഇതിനുമുമ്പ് മലയാളത്തിന് പരിചയമുള്ള ഫൈറ്റ് താരം ഫാന്റം പൈലിയാണ്. ബോളിവുഡില്‍ ഡ്യൂപ്പായ് അഭിനയിക്കുന്ന ഫാന്റം പൈലിയെ അവതരിപ്പിച്ചതാകട്ടെ മമ്മൂട്ടിയും.

ബിജു വര്‍ക്കിയുടെ ഈ ചിത്രത്തില്‍ പക്ഷേ ഫൈറ്റ് സീനുകള്‍ കുറവാണ്. കൂടുതലും പൈലിയുടെ ഇവിടുത്തെ ജീവിതമാണ് പറഞ്ഞത്. ദീപന്റെ ചിത്രം സിനിമയ്ക്കുള്ളിലെ ഫൈറ്റ് മാസ്‌ററര്‍ ടാര്‍സണ്‍ ആന്റണിയുടെ കഥയാണ്. അതുകൊണ്ട് തന്നെ ആക്ഷന്‍ സീനുകളുടെ തിരയിളക്കം ചിത്രത്തില്‍ പ്രതീക്ഷിക്കാം.

ഇന്‍ഡ്യന്‍ റുപ്പിയില്‍ കണ്ടതിലും മെലിഞ്ഞ സ്‌റീല്‍ബോഡിയുമായാണ് ദീപന്റെ കഥാപാത്രത്തിലേക്ക് പൃഥ്വിരാജ്എത്തുന്നത്. തമിഴ്താരം തൃഷയാകും നായികയെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും തെലുങ്കിലെ സൂപ്പര്‍ നായികയായ യാമി ഗൗതമാണ് ഇപ്പോള്‍ പൃഥ്വിയുടെ നായികയായ് വേഷമിടുന്നത്.

കൊച്ചിയില്‍ എഫ്.എ.സി.ടിയുടെ ഹൗസിംഗ് കോളനിക്കുസമീപമുള്ള ഒഴിഞ്ഞ സ്ഥലമാണ് പ്രധാന ലൊക്കേഷന്‍.എന്നാല്‍ ഇതിന്റെ കെട്ടും മട്ടും ആകെ മാറിയിട്ടുണ്ട്. കലാസംവിധായകന്‍ ഗിരീഷ് മോനോന്‍ ഇവിടെ ഒരു കോളനി തന്നെയാണ് ചിത്രത്തിനായ് നിര്‍മ്മിച്ചിരിക്കുന്നത്.

പള്ളിയും അമ്പലങ്ങളും വീടുകളും ചായക്കടകളും ആക്രികടകളും ഒക്കെയുള്ള ഒന്നാന്തരം കോളനിയുടെ സെറ്റാണിത്.റാണി മുഖര്‍ജിയുമൊത്തുളള ഹിന്ദി സെറ്റില്‍ നിന്നാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്.

ദീപന്റെ ആദ്യചിത്രമായ പുതിയമുഖം വിജയംകണ്ട സിനിമയാണ്.പറഞ്ഞുറപ്പിച്ച എത്രയോ സിനിമകള്‍ മലയാളത്തില്‍ കൈവിട്ട പൃഥ്വിരാജ് ദീപന്റെ ഹീറോയിലെ ടാര്‍സണ്‍ ആന്റണിയില്‍ ഏറെ പ്രതീക്ഷകള്‍
അര്‍പ്പിക്കുന്നുണ്ട്.

പൃഥ്വിരാജിനൊപ്പം ഹീറോയില്‍ കനപ്പെട്ട താരനിര തന്നെയാണ് അണിനിരക്കുന്നത്.തമിഴില്‍ നിന്ന് ശ്രീകാന്ത്,തലൈവാസല്‍ വിജയ്, ഇവരെ കൂടാതെ ബാല, അനൂപ്‌മേനോന്‍, അനില്‍ മുരളി, സാദിഖ്, ഇന്ദ്രന്‍സ്, മാളവിക, റോസ് ലിന്‍ എന്നിവരും വേഷമിടുന്നു.

സെവന്‍ആര്‍ട്‌സ് നിര്‍മ്മിക്കുന്ന ഹീറോയുടെ ഛായാഗ്രഹണം ഭരണി കെ ധരനാണ്. പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍.അടുത്തകാലത്ത് മലയാളസിനിമാ ലോകം കണ്ടതില്‍ ഏറ്റവും വിപുലമായ പൂജയായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റേത്. പ്രശസ്തരുടെ ഒരുപട തന്നെ പൂജവേളയില്‍ സന്നിഹിതരായത് ഹീറോയ്ക്ക് തുടക്കത്തിലേ പ്രശസ്തി നേടിക്കൊടുത്തു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Jan 11, 2012 8:54 am

ithu click aaavumennu vishwasikkunnu...
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Jan 11, 2012 11:42 pm

kandariyaam.............
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Jan 12, 2012 8:39 am

vijayikkattedooo.............!!!!!!!!!!!!
Back to top Go down
perumal
New Member
New Member


Posts : 69
Points : 71
Reputation : 0
Join date : 2011-01-02
Location : Malappuram

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Thu Jan 12, 2012 11:46 pm

oru manushyante poka kandu...ennittum theernnillee..kalippu...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Sun Jan 15, 2012 4:03 am

ആ നടന്‍റെ പേര് പൃഥ്വിരാജ് എന്നായിരുന്നു...!


[You must be registered and logged in to see this image.]

‘ഇന്ത്യന്‍ റുപ്പി’ക്ക് ശേഷം സംവിധായകന്‍ രഞ്ജിത് വലിയ തിരക്കിലാണ്. അടുത്ത പ്രൊജക്ട് ‘ലീല’ ഫെബ്രുവരിയില്‍ ആരംഭിക്കും. അതിന്‍റെ നിര്‍മ്മാണവും രഞ്ജിത് തന്നെ. ആ കാര്യങ്ങളുമായി ഓടിനടക്കുന്നതിനിടെയാണ് പത്താമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ജൂറി അംഗമായി രഞ്ജിത്തിന് ക്ഷണം വന്നത്.

ജൂറിയില്‍ ഇന്ത്യയില്‍ നിന്ന് രണ്ടുപേരേ ഉള്ളൂ - ഗിരീഷ് കാസറവള്ളിയും രഞ്ജിത്തും. ജര്‍മ്മനി, അമേരിക്ക, ഇറ്റലി, ഓസ്ട്രേലിയ, ഇറാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് പ്രതിനിധികള്‍. ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം രഞ്ജിത് പുനെയിലെത്തി.

മുംബൈയില്‍ നിന്ന് പുനെയിലേക്കുള്ള ഫ്ലൈറ്റ് യാത്രയില്‍ രഞ്ജിത്തിനൊപ്പം ഒരു ബോളിവുഡ് നടിയുണ്ടായിരുന്നു - സാക്ഷാല്‍ റാണി മുഖര്‍ജി!. ഇനി ഇതേക്കുറിച്ച് രഞ്ജിത്തിന്‍റെ വാക്കുകള്‍ നോക്കുക:

“റാണി മുഖര്‍ജിക്ക് ആകെ എന്നോട് പറയുവാനുണ്ടായിരുന്നത് അവര്‍ അവസാനമായി അഭിനയിച്ച ഹിന്ദി സിനിമയിലെ നായകവേഷം ചെയ്ത മലയാളി നടനെക്കുറിച്ച് മാത്രമായിരുന്നു. അയാളുടെ അഭിനയത്തികവിനെക്കുറിച്ച്, അര്‍പ്പണബോധത്തെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അയാളുടെ പേര് പൃഥ്വിരാജ് എന്നാവുമ്പോള്‍ മനസ് സന്തോഷം കൊണ്ട് നിറയുന്നു” - മനോരമ ദിനപ്പത്രത്തിലെ ‘മരം പെയ്യുമ്പോള്‍’ എന്ന പംക്‍തിയില്‍ രഞ്ജിത് എഴുതുന്നു.

‘അയ്യാ’ എന്ന ഹിന്ദിച്ചിത്രത്തിലാണ് പൃഥ്വിരാജും റാണി മുഖര്‍ജിയും ജോഡിയാകുന്നത്. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
Back to top Go down
manikandan
New Member
New Member


Posts : 85
Points : 87
Reputation : 0
Join date : 2010-03-29
Age : 29
Location : Wayanad<----->Ernakulam

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Jan 18, 2012 12:37 am

thanks suku....
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Jan 18, 2012 8:55 am

thanks suku..

aa padam click aavatte...

malayalam okke kalanjittu poyi cheyyunnathalle...
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: PRITHVI ---- Next Super star ---- Latest updates   Wed Jan 18, 2012 5:36 pm

atheathe.......nannayi varatte....
Back to top Go down
Sponsored content




PostSubject: Re: PRITHVI ---- Next Super star ---- Latest updates   Today at 4:53 pm

Back to top Go down
 
PRITHVI ---- Next Super star ---- Latest updates
View previous topic View next topic Back to top 
Page 17 of 17Go to page : Previous  1 ... 10 ... 15, 16, 17
 Similar topics
-
» [090828] Hyori - Super Star K E06
» [081108] Hyori - Super Star Diary TVB8 [752M/avi]
» Tweeviews & Updates
» Zee TV's Qubool Hai gears up for an Ajmer shoot
» Balika Vadhu 7th May 2013 Written Episode

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: