malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ I_vote_lcapറഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ I_voting_barറഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ Image
Powered by website-hit-counters.com .
flag
റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ Empty
PostSubject: റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌   റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌ EmptyTue Jun 22, 2010 4:33 pm

ജൊഹാനസ്ബര്‍ഗ്: കക്കാ ചുവപ്പുകാര്‍ഡ് കാണുമ്പോള്‍ ബ്രസീലിയന്‍ കോച്ച്
കാര്‍ലോസ് ദുംഗ പൊട്ടിത്തെറിച്ചു. കളികാണാന്‍ ശരിക്ക് കണ്ണില്ലാത്ത
റഫറിയുടെ അബദ്ധമാണ് ചുവപ്പുകാര്‍ഡെന്ന് അസിസ്റ്റന്റ് കോച്ച് ജ്യോര്‍ഗീനോ
പറഞ്ഞു.

ഐവറികോസ്റ്റുമായുള്ള കളിയില്‍ സോക്കര്‍സിറ്റി സ്റ്റേഡിയത്തിന്റെ
ഇടതുമൂലയില്‍വെച്ചാണ് കക്കാ മൂന്നു മിനിറ്റിനുള്ളില്‍ രണ്ടു മഞ്ഞക്കാര്‍ഡ്
കണ്ടത്. സലോമന്‍ കാലുവിന് പകരം 68-ാം മിനിറ്റില്‍ ഇറങ്ങിയ കാദര്‍
കെയ്റ്റയാണ് രണ്ടിലും കഥാപാത്രം. 85-ാം മിനിറ്റില്‍ ഓടിവന്ന കെയ്റ്റയെ
തള്ളിയതിനാണ് കക്കാ ആദ്യം മഞ്ഞക്കാര്‍ഡ് കണ്ടത്. രണ്ടാമത്തെ ഫൗള്‍
യഥാര്‍ഥത്തില്‍ കെയ്റ്റയുടെതായിരുന്നു. കെയ്റ്റ ഓടിവന്ന് ശരീരംകൊണ്ട്
ഇടിക്കുകയാണുണ്ടായത്. ഉടനെ കെയ്റ്റ മുഖംപൊത്തിവീഴുകയും ചെയ്തു. ഫ്രഞ്ച്
റഫറി സ്റ്റിഫാനി ലെനോയ് കക്കായ്ക്ക് മഞ്ഞക്കാര്‍ഡ് കാണിച്ചപ്പോള്‍
സ്റ്റേഡിയത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ഇതിനിടെ ദിദിയര്‍ ദ്രോഗ്ബയോട്
കക്കാ കാര്യം വിശദീകരിക്കുന്നത് കാണാമായിരുന്നു.

കക്കാ ഫോം വീണ്ടെടുത്ത ദിവസമായിരുന്നു ഞായറാഴ്ച. ഫാബിയാനോയുടെ ഒരു
പിന്‍കാല്‍പാസ് (ബാക്ക് ഹീല്‍ പാസ്) സ്വീകരിച്ച് ഡിഫന്‍ഡറെ വെട്ടിച്ച്
കക്കാ നല്കിയ പാസില്‍ നിന്നാണ് ഫാബിയാനോ ആദ്യഗോള്‍ കണ്ടെത്തിയത്. 62-ാം
മിനിറ്റില്‍ എലാനോയ്ക്ക് ഗോളടിക്കാന്‍ പാസ് നല്കിയതും കക്കായായിരുന്നു.

അടുത്ത മത്സരത്തില്‍ കക്കായ്ക്ക് പുറത്തിരിക്കേണ്ടിവരും. എത്ര
മത്സരത്തില്‍ കക്കായെ പുറത്തിരുത്തണമെന്ന് ഫിഫയുടെ അച്ചടക്കസമിതിയാണ്
തീരുമാനിക്കുക.
Back to top Go down
 
റഫറിയുടെ കണ്ണ്; കക്കായുടെ ചുവപ്പ്‌
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: