malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
yeldo987
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
real hero
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
allambans
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
mohan.thomas
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
ajith_mc86
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
deathrace
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
dracula
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
maadambi
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
mohan
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_lcapതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_voting_barതലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ Image
Powered by website-hit-counters.com .
flag
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ Empty
PostSubject: തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ   തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ EmptyWed Jun 23, 2010 1:11 pm

തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ A504EAE3-CC84-4858-8D6D-07C84EF3C1BA_195_140secvpf



റസ്റ്റന്‍ബര്‍ഗ്
ജയിച്ചത് ഉറുഗ്വെ. എങ്കിലും മെക്സിക്കന്‍ ആരാധകരുടെ മുഖത്തു പുഞ്ചിരി.
റോയല്‍ ബൊഫോക്കങ്ങില്‍ മുന്‍ ലോകചാംപ്യന്‍മാര്‍ക്കു മുന്നില്‍
മെക്സിക്കോ തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്. പക്ഷേ, ഗോള്‍
ശരാശരിയില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് നാലു പോയിന്‍റുമായി
ഉറുഗ്വെയ്ക്കൊപ്പം അവരും ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍; ഗ്രൂപ്പ്
എയില്‍നിന്ന്. ലൂയിസ് സുവാരസ് ഉറുഗ്വൈന്‍ സ്കോറര്‍.
നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും പതിഞ്ഞ തുടക്കമാണിട്ടത്. പിന്നീടു
കളിക്കു ജീവന്‍ പകര്‍ന്ന അവര്‍ കാണികളെ ബോറടിപ്പിച്ചില്ല. ആറാം
മിനിറ്റില്‍ ഉറുഗ്വെയ്ക്ക് ആദ്യ ചാന്‍സ്. അല്‍വാരോ പെരേരയുടെ ഫ്രീകിക്ക്
പുറത്തേക്ക്. ബ്ലാങ്കോയുടെയും സാല്‍സിഡോയുടെയും നീക്കങ്ങളിലൂടെ
മെക്സിക്കോയും സമാനദൃശ്യങ്ങള്‍ സൃഷ്ടിച്ചു. പത്താം മിനിറ്റില്‍
കാര്‍ലോസ് സാല്‍സിഡോ ഉറുഗ്വൈന്‍ ബോക്സില്‍ കയറിയെങ്കിലും
ലാറ്റിനമേരിക്കന്‍ പ്രതിരോധം കുലങ്ങിയില്ല. ഡോ സാന്‍റോസിന്‍റെ
ചലനങ്ങളും ഉറുഗ്വൈയ്ക്കു തലവേദന സൃഷ്ടിച്ചു.
ഡീഗോ ഫോര്‍ലാന്‍ തന്നെയായിരുന്നു ഉറുഗ്വൈന്‍ നീക്കങ്ങളുടെ അമരക്കാരന്‍.
ഗോള്‍ പിറന്നതും ഫോര്‍ലാന്‍റെ നീക്കത്തില്‍ നിന്ന്. 44ാം മിനിറ്റില്‍
ഫോര്‍ലാന്‍റെ ക്രോസ് ബോക്സിനകത്തെത്തുമ്പോള്‍ സുവാരസിനു തലവയ്ക്കേണ്ട
ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം പകുതിയിലും തുല്യശക്തികളുടെ പോരാട്ടം. തുടക്കത്തില്‍ ഡീഗോ
ഫോര്‍ലാന്‍റെ ഫ്രീ കിക്കിലൂടെ ഉറുഗ്വെ ലീഡുയര്‍ത്തിയേനെ. എന്നാല്‍, ഡീഗോ
ലുഗാനോയുടെ ശ്രമം മെക്സിക്കന്‍ ഗോളി ഓസ്കാര്‍ പെരസ് വിഫലമാക്കി.
പകരക്കാരന്‍ ജാവിയര്‍ ഹെര്‍ണാണ്ടസും സാന്‍റോസും ബെരേരയുമൊക്കെ
ഉണര്‍ന്നുകളിച്ചപ്പോള്‍ മെക്സിക്കന്‍ തിരമാലകള്‍ക്കും കരുത്തുകൂടി. അവസാന
നിമിഷങ്ങളില്‍ ഒപ്പമെത്താനുള്ള ശ്രമം മെക്സിക്കോ ഊര്‍ജിതമാക്കിയെങ്കിലും
അഞ്ചു പ്രതിരോധ ഭടന്‍മാരെയിറക്കി ഉറുഗ്വെ കോട്ടകാത്തു
Back to top Go down
 
തലയുയര്‍ത്തി ഉറുഗ്വെ-മെക്സിക്കോ
Back to top 
Page 1 of 1
 Similar topics
-
» മെക്സിക്കോ - ഉറുഗ്വെ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: