ജൊഹാന്നസ്ബര്ഗ്ഗ്രീസിനെതിരേ ഏഴു മുന്‍നിര കളിക്കാര്‍ക്കു വിശ്രമം അനുവദിച്ച
അര്‍ജന്റൈന്‍ കോച്ച് ഡീഗോ മറഡോണ ക്യാപ്റ്റന്‍സിയിലും വരുത്തിയിരുന്നു
മാറ്റം. ഹാവിയര്‍ മഷെരാനോ പുറത്തിരുന്നപ്പോള്‍ ആം ബാന്‍ഡ് അണിഞ്ഞതു
ലയണല്‍ മെസി. പുതിയ റോള്‍ വളരെ ഇഷ്ടപ്പെട്ടെന്നും അനുപമമായ അനുഭവമെന്നും
മെസി.