malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
yeldo987
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
real hero
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
allambans
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
mohan.thomas
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
ajith_mc86
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
deathrace
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
dracula
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
maadambi
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
mohan
ചിലതു പറയാനുണ്ട് I_vote_lcapചിലതു പറയാനുണ്ട് I_voting_barചിലതു പറയാനുണ്ട് I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ചിലതു പറയാനുണ്ട് Image
Powered by website-hit-counters.com .
flag
ചിലതു പറയാനുണ്ട് Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ചിലതു പറയാനുണ്ട്

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ചിലതു പറയാനുണ്ട് Empty
PostSubject: ചിലതു പറയാനുണ്ട്   ചിലതു പറയാനുണ്ട് EmptyThu Jun 24, 2010 1:50 pm

ചിലതു പറയാനുണ്ട് 071A684F-5EB2-43BF-9359-0E177B16B703_195_140secvpf



ബ്ലുംഫൊന്‍റെയ്ന്‍
ആദ്യ റൗണ്ടിലെ പുറത്താകലോടെ ഫ്രഞ്ച് ടീമില്‍ പൊട്ടിത്തെറി തുടങ്ങി.
ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുവാങ്ങി തന്നെ ഫസ്റ്റ് ഇലവനില്‍നിന്ന്
ഒഴിവാക്കിയത് എന്തിനെന്നു പാട്രിക് എവ്റ. കോച്ച് റെയ്മണ്ട് ഡൊമനെക്ക്
എങ്ങനെയാണു ടീമിനെ തകര്‍ത്തതെന്നു നാട്ടില്‍ ചെന്ന ശേഷം പറയാമെന്നും ഭീഷണി.
പരാജയത്തിനു ഫ്രഞ്ച് ജനതയോടു മാപ്പു പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഡൊമനെക് അനുവദിച്ചില്ല. ജനതയുടെ വേദന ഞാനും പങ്കുവയ്ക്കുന്നു. മാപ്പു
പറയാന്‍ പോലും കഴിയാതിരിക്കുമ്പോള്‍ വേദന വര്‍ധിക്കുന്നു.
ഗ്രൗണ്ടിനു പുറത്തുള്ള കാരണങ്ങളാണ് പ്രകടനങ്ങളെ ബാധിച്ചത്. താരങ്ങള്‍
പ്രതിഷേധിച്ചതിനു വ്യക്തമായ കാരണമുണ്ട്. വരും ദിവസങ്ങളില്‍ അതു
വ്യക്തമാകും. ആരാധകര്‍ ഞങ്ങളോടു ക്ഷമിച്ചേക്കില്ല. പക്ഷേ, അവര്‍ സത്യം
അറിയുകയെങ്കിലും ചെയ്യണംഎവ്റ പറഞ്ഞു
Back to top Go down
 
ചിലതു പറയാനുണ്ട്
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: