malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
yeldo987
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
real hero
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
allambans
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
mohan.thomas
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
ajith_mc86
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
deathrace
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
dracula
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
maadambi
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
mohan
ജബുലാനിയെ പഠിച്ചു, കൊറിയ I_vote_lcapജബുലാനിയെ പഠിച്ചു, കൊറിയ I_voting_barജബുലാനിയെ പഠിച്ചു, കൊറിയ I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
ജബുലാനിയെ പഠിച്ചു, കൊറിയ Image
Powered by website-hit-counters.com .
flag
ജബുലാനിയെ പഠിച്ചു, കൊറിയ Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 ജബുലാനിയെ പഠിച്ചു, കൊറിയ

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

ജബുലാനിയെ പഠിച്ചു, കൊറിയ Empty
PostSubject: ജബുലാനിയെ പഠിച്ചു, കൊറിയ   ജബുലാനിയെ പഠിച്ചു, കൊറിയ EmptyThu Jun 24, 2010 2:16 pm

ജബുലാനിയെ പഠിച്ചു, കൊറിയ C46413D4-C0E3-45E1-B0BF-3896397C9860_195_140secvpf



ഡര്‍ബന്‍
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനിറക്കിയ പുതിയ പന്ത് ജബുലാനിയെ
പഴിക്കുന്നവര്‍ ഏറെ. ഫ്രീകിക്ക് എടുക്കുമ്പോള്‍ ഏറെ ഉയര്‍ന്നു പോകുന്നു.
പെനല്‍റ്റി ഏരിയക്കു തൊട്ടുമുന്നില്‍നിന്നുള്ള ഫ്രീകിക്കുകള്‍
പ്രതീക്ഷിക്കുന്നതിലും പൊന്തി ബാറിനു മുകളിലൂടെ പറക്കുന്നു. യാതൊരു
നിയന്ത്രണവും കിട്ടുന്നില്ല. സ്പാനിഷ് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ്
അടക്കം നിരവധി താരങ്ങള്‍ പറയുന്നത് ഇങ്ങനെയൊക്കെ.
ഈ പരാതിയെല്ലാം ദക്ഷിണ കൊറിയക്കാര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ
വിട്ടാല്‍ പറ്റില്ലല്ലോ. അവര്‍ പുതിയ പന്തു നിയന്ത്രിക്കാന്‍ പഠിച്ചു.
മണിക്കൂറുകള്‍ നീണ്ട പ്രാക്റ്റിസ്. അതിന്‍റെ നേട്ടമാണ് പ്രീ ക്വാര്‍ട്ടര്‍
എന്‍ട്രിയെന്ന് കോച്ച് ഹു ജംഗ്-മൂ.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കൊറിയയുടെ രണ്ടു ഗോളുകളും പിറന്നതു
ഫ്രീകിക്കില്‍നിന്ന്. പന്ത്രണ്ടാം മിനിറ്റില്‍ ഒരു ഗോളിനു
പുറകിലായതാണവര്‍. പെനല്‍റ്റി ഏരിയക്കു തൊട്ടടുത്തു കിട്ടിയ
ഫ്രീകിക്കില്‍നിന്നാണ് ലീ ജുങ്-സു സമനില ഗോള്‍ നേടിയത്. മറ്റൊരു
ഫ്രീകിക്ക് കറക്കി നൈജീരിയന്‍ വലയിലാക്കി പാര്‍ക്ക് ചൂ-യുങ് രണ്ടാം ഗോളും
നേടി. അതേസമയം, 22 ഫ്രീകിക്കുകളാണ് നൈജീരിയ പാഴാക്കിയത്.
“”മറ്റു പന്തുകളെപ്പോലെ ശക്തിയോടെ കിക്ക് ചെയ്താല്‍ 90 ശതമാനം സാധ്യതയും
ഉയര്‍ന്നുപൊങ്ങി പുറത്തുപോകാനാണ്. താരതമ്യേന മൃദുവായി വേണം
കിക്കെടുക്കാന്‍. അതില്‍ ഞങ്ങള്‍ നല്ല പരിശീലനം നേടി’’- കൊറിയന്‍ കോച്ച്
പറയുന്നു. ഏഷ്യന്‍ ഫുട്ബോള്‍ വളരുകയാണെന്നു ഞങ്ങള്‍ തെളിയിച്ചു. ഏഷ്യയിലെ
ഏറ്റവും നല്ല ടീം ഞങ്ങളെന്നും തെളിഞ്ഞു- ആവേശഭരിതനായി മിഡ് ഫീല്‍ഡര്‍ കി
സുങ്-യങ്.
അവസരങ്ങള്‍ തുലച്ചതാണു വിനയായതെന്നു നൈജീരിയ. ആഫ്രിക്കയുടെ പ്രതീക്ഷ
തകര്‍ത്തതിന്‍റെ കണ്ണീരുമായാണവര്‍ ഗ്രൗണ്ട് വിട്ടത്. ആതിഥേയര്‍ പുറത്തായ
ദിവസം തന്നെയായി ഇവരുടെ മടക്കവും. എല്ലാവരും കരയുകയാണ്- ഡ്രെസിങ്
റൂമിലേക്കു ചൂണ്ടിക്കൊണ്ട് മിഡ്ഫീല്‍ഡര്‍ ഡിക്സന്‍ എത്തു.
Back to top Go down
 
ജബുലാനിയെ പഠിച്ചു, കൊറിയ
Back to top 
Page 1 of 1
 Similar topics
-
» കൊറിയ കരഞ്ഞു
» നൈജീരിയ - ദക്ഷിണ കൊറിയ

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: