malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
yeldo987
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
real hero
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
allambans
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
mohan.thomas
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
ajith_mc86
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
deathrace
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
dracula
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
maadambi
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
mohan
Hot ... Hot .... Hot .... Latest hot news.... I_vote_lcapHot ... Hot .... Hot .... Latest hot news.... I_voting_barHot ... Hot .... Hot .... Latest hot news.... I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Hot ... Hot .... Hot .... Latest hot news.... Image
Powered by website-hit-counters.com .
flag
Hot ... Hot .... Hot .... Latest hot news.... Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 Hot ... Hot .... Hot .... Latest hot news....

Go down 
+2
dilipfan
yeldo987
6 posters
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: ബിപാഷയുടെ ടോപ്‌ലെസ് വീഡിയോ യൂട്യൂബില്‍   Hot ... Hot .... Hot .... Latest hot news.... EmptyTue Jun 01, 2010 7:24 pm

ബോളിവുഡ് സുന്ദരിയും ജോണ്‍ എബ്രഹാമിന്റെ കൂട്ടുകാരിയുമായ ബിപാഷ ബസുവിന്റെ ടോപ്പ്‌ലെസ്സ് ചിത്രം യൂ്ട്യൂബില്‍ പ്രചരിക്കുന്നു.

ബിപാഷ ബസുവും വിവേക് ഒബ്രോയിയും ചേര്‍ന്നുള്ള ഒരു പരസ്യചിത്രത്തിലെ രംഗങ്ങളാണ് യുട്യൂബില്‍ ഉള്ളത്. കെന്‍ നൗഹം സംവിധാനം ചെയ്ത പരസ്യചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഇല്ലുസ്‌ട്രേറ്റര്‍ ടോമി കെയ്്ന്‍ ആണ്.

ഇന്ത്യയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അവസ്ഥവച്ച് നോക്കുമ്പോള്‍ ഈ പരസ്യചിത്രം തീര്‍ത്തും ബോള്‍ഡ് ആണെന്നാണ് റിപ്പോര്‍്ട്ടുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ പരസ്യചിത്രത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമാണ് വിവേകുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ ഈ പരസ്യം യഥാര്‍ത്ഥത്തില്‍ 1999ലാണ് ഷൂട്ട് ചെയ്തതെന്നും അതിലുള്ളത് ബിപാഷ തന്നെയാണെന്നും അവരുടെ മാനേജര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ന്യൂയോര്‍ക്കിലെ ഫോര്‍ഡ് മോഡലിങ് ഏജിന്‍സിയ്ക്കുവേണ്ടി ജോലിചെയ്യുമ്പോഴാണത്രേ ബിപാഷ ഈ പരസ്യത്തില്‍ അഭിനയിച്ചത്.

അതൊരു ഇന്റര്‍നാഷണല്‍ വര്‍ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ചിത്രം എങ്ങനെ യു്ട്യൂബില്‍ എത്തിയെന്നകാര്യം തനിക്കറിയില്ലെന്നും ബിപാഷയുടെ മാനേജര്‍ പറയുന്നു.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: അടിവസ്ത്ര കമ്പനിയുടെ പരസ്യത്തില്‍ കരീന   Hot ... Hot .... Hot .... Latest hot news.... EmptyTue Jun 01, 2010 7:25 pm

പരസ്യക്കമ്പനികള്‍ക്ക് പ്രിയങ്കരിയാണ് കരീന കപൂര്‍, ഷാംപൂ, ഹെയര്‍ഓയില്‍, മോയ്ചറൈസര്‍, തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ മോഡലായി കരീന തിലങ്ങിയിട്ടുണ്ട്.

ചില ബ്രാന്‍ഡുകളുടെ ബ്രാന്റ് അംബാസിഡറായി കരീനയെ നിയമിച്ചപ്പോള്‍ വില്‍പനയില്‍ കുതിപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഒരു പ്രമുഖ അടിവസ്ത്രകമ്പനിയ്ക്കുവേണ്ടി കരീന മോഡലാകുന്നു. വന്‍ തുകയാണത്രേ ഈ ഇന്റര്‍നാഷണല്‍ ബ്രാന്റ് കരീനയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിലും വലിയ തുകയാണത്രേ കരീന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഡിമാന്റ് കമ്പനിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ നടക്കുകയാണെങ്കില്‍ കരീനയ്ക്ക് 3.8 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്. ജൂണ്‍മാസം അവസാനത്തോടെ പരസ്യം സംപ്രേഷണം ചെയ്തുതുടങ്ങുമെന്നും സൂചനയുണ്ട്.
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: ചൂടന്‍ രംഗങ്ങള്‍ക്കെതിരെ സംവിധായകന്റെ ഭാര്യ   Hot ... Hot .... Hot .... Latest hot news.... EmptyMon Jun 21, 2010 1:26 pm

Hot ... Hot .... Hot .... Latest hot news.... 03087_183316സെന്‍സര്‍
ബോര്‍ഡിന്റെ അനുമതിയുണ്ടായിട്ടും സിനിമ പുറത്തിറങ്ങാന്‍ ഭാര്യയുടെ സമ്മതം
വേണമെന്ന നിലയിലാണ് സംവിധായകന്‍ പ്രവേശ് ഭരദ്വാജ്. 'മിസ്റ്റര്‍ സിങ്
ആന്‍ഡ് മിസ്സിസ് മേത്ത' എന്ന സിനിമയിലെ ചൂടന്‍ രംഗങ്ങളാണ് ഇവിടെ
പ്രശ്‌നക്കാരന്‍.ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് നടി അരുണ ഷീല്‍ഡ്‌സും നടന്‍
പ്രശാന്ത് നാരായണനും തമ്മില്‍ അഭിനയിക്കുന്ന രംഗങ്ങള്‍ സദാചാരത്തിന്റെ പല
സീമകളും ലംഘിച്ചിരിക്കുന്നുവെന്നാണ് സംവിധായകന്‍ പ്രവേശിന്റെ ഭാര്യ ശ്രുതി
നാഗറുടെ ആക്ഷേപം.

സ്ത്രീയുടെ നഗ്‌നത മുഖ്യ പ്രമേയമാക്കിയുള്ള സിനിമ തന്റെ ഭര്‍ത്താവ്
ചെയ്തുകാണണമെന്ന് ആഗ്രഹമില്ലെന്ന് അവര്‍ പറയുന്നു.ദൈര്‍ഘ്യമേറിയ മൂന്നു
ചൂടന്‍ രംഗങ്ങളാണ് സിനിമയിലുള്ളത്. ഇതില്‍ ഒരു രംഗമാണ് ശ്രുതിയെ ഏറെ
പ്രകോപ്പിച്ചത്.

Hot ... Hot .... Hot .... Latest hot news.... 03087_183317ചിത്രത്തിലെ
സ്ത്രീ കഥാപാത്രമായ നീര തന്റെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചിടുന്ന
രംഗമാണ് ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ചത്. അതേസമയം ഈ ചിത്രത്തില്‍ നഗ്‌നത
ഒരു വിഷയമായി ത്തന്നെ അവതരിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു.
ചിത്രകാരനായ കാമുകന്‍, കാമുകിയുടെ നഗ്‌ന ശരീരം വരയ്ക്കുന്ന രംഗം
ചിത്രത്തിലുണ്ട്. ഈ രംഗത്തിനു സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി
ലഭിച്ചിട്ടുണ്ട്
Back to top Go down
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyThu Jun 24, 2010 2:28 pm

ബോളിവുഡിലെ മാദക സുന്ദരിമാരാവാന്‍ മാറിടത്തിന് വേണ്ടതിലുമധികം വലിപ്പം
വേണമെന്നൊരു ധാരണ പല നടിമാര്‍ക്കുണ്ട്. അതില്ലാത്തവര്‍ പണം മുടക്കി അത്
സംഘടിപ്പിയ്ക്കാനും മടിയ്ക്കാറില്ല.

പല ബോളിവുഡ് നടിമാരും
ശസ്ത്രക്രിയയിലൂടെ മാറിട സൗന്ദര്യം വര്‍ദ്ധിപ്പിച്ചവരാണെന്ന കാര്യം
ബോളിവുഡിലെ പരസ്യമായ ഒരു രഹസ്യവുമാണ്. എന്തായാലും ഗ്ലാമര്‍ താരം മിനീഷ ലംബയും അത്തരമൊരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുന്നു.

എന്നാല്‍
നേരത്തെ വര്‍ദ്ധിപ്പിച്ച മാറിടത്തിന്റെ വലിപ്പം കുറയ്ക്കുന്നതിന്
വേണ്ടിയാണ് താരം ഓപ്പറേഷന്‍ തിയറ്ററില്‍ കയറിയത്. തനിയ്ക്ക്
നേരത്തെയുണ്ടായിരുന്ന മാറിടം തന്നെയാണ് കൂടുതല്‍ ചേരുകയെന്ന
തിരിച്ചറിവിലാണ് താരം ഇങ്ങനെയൊരു തീരുമാനമെടുത്തതത്രേ.

ഇങ്ങനെയൊക്കെ ചെയ്താല്‍ തനിയ്ക്ക് കൈമോശം വന്ന ശാലീന സുന്ദരി ഇമേജ് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.
Back to top Go down
dilipfan
Active member
Active member
dilipfan


Posts : 221
Points : 266
Reputation : 0
Join date : 2010-02-04
Location : thrissur

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyMon Dec 05, 2011 4:28 am

നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് വീണ മാലിക്ക്

Hot ... Hot .... Hot .... Latest hot news.... Veena-Malik-FHM-India-Nude

ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ കവര്‍ ചിത്രത്തിന് വേണ്ടി നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് പാക് നടി വീണ മാലിക്ക്.

മാഗസിന്റെ പുതിയ പതിപ്പിലാണ് വീണ മാലിക്ക് മാറിടം കൈ കൊണ്ട് മറച്ച് നില്‍ക്കുന്ന രീതിയിലുള്ള പൂര്‍ണ നഗ്ന ചിത്രമുള്ളത്.

കൈയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പേര് എഴുതിച്ചേര്‍ത്തുകൊണ്ടാണ് വീണ ചിത്രത്തിന് പോസ് ചെയ്തിരിയ്ക്കുന്നത്. വീണയുടെ ഈ സാഹസികത പാകിസ്താനില്‍ വന്‍ വിവാദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെയൊരു ഫോട്ടോഷൂട്ടിന് നിന്നുകൊടുത്തിട്ടില്ലെന്നാണ് വീണയുടെ വാദം. എന്നാലിത് എഫ്എച്ച്എമ്മിന്റെ ഇന്ത്യ എഡിറ്റര്‍ ഇത് നിഷേധിയ്ക്കുന്നു. ഫോട്ടോഷൂട്ടിന്റെ വീഡിയോ ടേപ്പുകളും അവരുമായി നടത്തിയ ചര്‍ച്ചകളുടെ ഇമെയിലുകളും തെളിവായി നല്‍കാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ്സിന്റെ കഴിഞ്ഞ പതിപ്പില്‍ പങ്കെടുത്തുകൊണ്ട് വീണ മാലിക്ക് ഇന്ത്യയിലും തരംഗം സൃഷ്ടിച്ചിരുന്നു.
Back to top Go down
M.R.P
Active member
Active member
M.R.P


Posts : 227
Points : 271
Reputation : 1
Join date : 2010-04-02

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyTue Dec 13, 2011 8:17 am

വീണാ വിവാദത്തിനു പിന്നില്‍?‍‍

Hot ... Hot .... Hot .... Latest hot news.... Article-2069267-0F07E39200000578-397_634x838


പാകിസ്‌താന്‍ നടി വീണാമാലിക്കിന്റെ നഗ്ന ഫോട്ടോ എഫ്‌എച്ച്‌എം മാഗസിന്റെ കവര്‍ പേജില്‍ വന്നതിനും അതെ തുടര്‍ന്ന്‌ ഉണ്ടായ വിവാദങ്ങള്‍ക്കും പിന്നില്‍ വ്യക്‌തമായ തിരക്കഥയുണ്ടെന്ന്‌ വെളിപ്പെടുത്തല്‍. കരീനയെക്കാളും മല്ലികാ ശെരാവത്തിനെക്കാളും പ്രശസ്‌തയാവാന്‍ വേണ്ടി മാഗസിനുമായി ചേര്‍ന്ന്‌ വീണ നടത്തിയ ഒത്തുകളിയാണത്രെ ഈ വിവാദം!

വീണ ടോപ്‌ലെസ്‌ ആയാണ്‌ ഫോട്ടോ ഷൂട്ട്‌ നടത്തിയത്‌. എന്നാല്‍, അത്‌ മോര്‍ഫ്‌ ചെയ്‌ത് തന്റെ പൂര്‍ണ നഗ്ന ചിത്രം പ്രസിദ്ധീകരിക്കാന്‍ നടി മാഗസിന്‌ അനുമതി നല്‍കി. ഇതിനെതിരെ മാഗസിന്‌ അയക്കാനുളള നോട്ടീസും മാഗസിന്റെ പ്രതികരണവും മുന്‍ധാരണയുടെ പുറത്ത്‌ തയാറാക്കുകയായിരുന്നത്രെ. ഫാഷന്‍ ഡിസൈനറായ ഉമൈര്‍ സഫര്‍ ആണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌. മാഗസിന്റെ ഫോട്ടോഗ്രാഫറാണ്‌ തന്നോട്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌ എന്ന്‌ സഫര്‍ പറയുന്നു.

മാഗസിനും നടിക്കും വന്‍ പ്രചാരണം ലഭിക്കാന്‍ വേണ്ടിയുളള ഗൂഡാലോചനയായിരുന്നു ഇത്‌. തന്റെ 'സ്വയംവര്‍' എന്ന റിയാലിറ്റി ഷോ ആരംഭിക്കുന്നതിനു മുമ്പ്‌ ആകാവുന്നിടത്തോളം പ്രശസ്‌തി നേടാനും അതുവഴി തന്റെ വില ഉയര്‍ത്താനുമായിരുന്നു വീണ ശ്രമിച്ചത്‌ എന്നും സഫര്‍ പറയുന്നു.

വീണാ മാലിക്‌ എഫ്‌എച്ച്‌എമ്മിന്റെ എഡിറ്റര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമെതിരെ പത്തു കോടി രൂപ ആവശ്യപ്പെട്ടാണ്‌ മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്‌തത്‌. വീണക്കെതിരെ 25 കോടി രൂപ നഷ്‌ട പരിഹാരമാവശ്യപ്പെട്ട്‌ നോട്ടീസ്‌ അയയക്കാനാണ്‌ മാഗസിന്‍ തീരുമാനിച്ചിരുന്നത്‌.
Back to top Go down
MANNADIYAR
Moderator
Moderator
MANNADIYAR


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyWed Dec 14, 2011 9:19 am

enthonnede ithu...

ISI mark okke undo ithinum????????
Back to top Go down
mancheri majeed
New Member
New Member
mancheri majeed


Posts : 63
Points : 71
Reputation : 0
Join date : 2010-04-02
Location : Malappuram

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyMon Dec 19, 2011 2:05 am

മുങ്ങിയ വീണ മാലിക് പാകിസ്താനില്‍ പൊങ്ങി

Hot ... Hot .... Hot .... Latest hot news.... Veena-malik-fhm1

മുംബൈ: മുംബൈയില്‍ നിന്നും ഷൂട്ടിങിനിടെ പൊങ്ങിയ വിവാദനടി വീണ മാലിക് ഒടുവില്‍ സ്വന്തം രാജ്യമായ പാകിസ്താനില്‍ പൊങ്ങി.

വീണയുടെ ഇന്ത്യക്കാരനായ മാനേജരാണ് താരത്തെ കാണുന്നില്ലെന്ന് കാണിച്ച് മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.

അടുത്തിടെ എഫ്എച്ച്എം മാഗസിനില്‍ വന്ന നഗ്നഫോട്ടോ പാകിസ്താനില്‍ വിവാദമായതിനെത്തുടര്‍ന്ന് വീണ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവത്രേ. ഇതിന് പിന്നാലെ പൊടുന്നനെ ഇവരെ കാണാതാവുക കൂടി ചെയ്തതോടെ ഭയന്നാണ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ അതീവ രഹസ്യമായി വീണ പാകിസ്താനിലേയ്ക്ക് പോവുകയായിരുന്നു. കാലാവധി തീരാറായ വിസ പുതുക്കാന്‍വേണ്ടിയാ അമൃത്സറിലെത്തിയ വീണ വാഗ അതിര്‍ത്തിവഴി ലാഹോറിലെത്തുകയാണത്രേ ഉണ്ടായത്.

ബുര്‍ഖ ധരിച്ചെത്തിയ വീണയ്‌ക്കൊപ്പം സുഹൃത്തായ അഷ്മിത് പട്ടേലുമുണ്ടായിരുന്നുവത്രേ. ബുര്‍ഖയണിഞ്ഞിരുന്നതിനാല്‍ ആര്‍ക്കും വീണയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, മാത്രവുമല്ല പാസ്‌പോര്‍ട്ടില്‍ വീണയുടെ യഥാര്‍ത്ഥ പേരാണ് ചേര്‍ത്തിട്ടുള്ളത്. അതിനാല്‍ ആ വഴിയ്ക്കും ആര്‍ക്കും സംശയമൊന്നുമുണ്ടായില്ല. സഹീദയെന്നാണ് വീണയുടെ യഥാര്‍ത്ഥ പേര്.

നഗ്നചിത്ര വിവാദത്തിന് പിന്നാലെ പിതാവ് വീണയെ തള്ളിപ്പറയുകയും കുടുംബത്തില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Back to top Go down
menon
Active member
Active member
menon


Posts : 200
Points : 219
Reputation : 0
Join date : 2010-04-02

Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... EmptyFri Jan 06, 2012 10:00 pm

പൂനം പാണ്ഡെയും ടീം ഇന്ത്യയെ തള്ളിപ്പറഞ്ഞു!

Hot ... Hot .... Hot .... Latest hot news.... Poonam-Cleavage-Black-Top


ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടത്തിനെതിരെ വിവാദ മോഡല്‍ പൂനം പാണ്ഡെയും. ടീം ഇന്ത്യയുടെ മോശം പ്രകടനം പൂനത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ടീമിന് പ്രചോദനം നല്‍കാന്‍ നേരത്തെ നഗ്നയാകുമെന്ന് വരെ പറഞ്ഞ പൂനം ഇപ്പോള്‍ ട്വിറ്ററിലൂടെ ടീമിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ബാറ്റ്സ്മാസ്മാര്‍ വിശ്വസ്തരായ ഭര്‍ത്താക്കന്മാരെപ്പോലെയാണ്, വീട്ടില്‍ മാത്രമേ അവര്‍ നല്ല പ്രകടനം നടത്തൂ- പൂനത്തിന്റെ ട്വീറ്റ് ഇങ്ങനെ പോകുന്നു.
Back to top Go down
Sponsored content





Hot ... Hot .... Hot .... Latest hot news.... Empty
PostSubject: Re: Hot ... Hot .... Hot .... Latest hot news....   Hot ... Hot .... Hot .... Latest hot news.... Empty

Back to top Go down
 
Hot ... Hot .... Hot .... Latest hot news....
Back to top 
Page 1 of 1
 Similar topics
-
» Jayasurya ----- Latest News
» film news latest updates....
» Crime...News...............Latest updates

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: