malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Thread for CaSaNoVa: Mohanlal-Roshan Andrews

View previous topic View next topic Go down 
Go to page : Previous  1, 2, 3  Next
AuthorMessage
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:53 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:54 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:54 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:55 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:57 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:59 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:59 am

[You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Dec 04, 2010 2:59 am

[You must be registered and logged in to see this image.]
Back to top Go down
avatar
Active member
Active member


Posts : 149
Points : 165
Reputation : 0
Join date : 2010-04-03
Age : 86
Location : Pandora

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Wed Apr 06, 2011 6:30 pm

കാസനോവ ആദ്യഷെഡ്യൂളിന് 6 കോടി, രണ്ടാം ഷെഡ്യൂളിന് 4 കോടി

[You must be registered and logged in to see this image.]

കാസനോവ, ഈ പ്രൊജക്ട് പ്രഖ്യാപിക്കപ്പെട്ട നാള്‍ മുതല്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ സിനിമ മോഹന്‍ലാലിന്‍റെ പുതിയ ഒരു മുഖം അനാവരണം ചെയ്യുന്നു. ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കാസനോവയുടെ പുതിയ വിവരങ്ങള്‍ സംവിധായകന്‍ അറിയിച്ചു.

ആറു കോടി രൂപയാണ് കാസനോവയുടെ ആദ്യ ഷെഡ്യൂളിന്‍റെ ബജറ്റ്. രണ്ടാം ഷെഡ്യൂളിനാകട്ടെ നാലു കോടിയുടെ ബജറ്റാണുള്ളത്. ക്ലൈമാക്സ് രംഗങ്ങള്‍ ബാങ്കോക്കില്‍ ചിത്രീകരണം പുരോഗമിക്കുന്നു. ആം‌സ്റ്റര്‍ഡാമിലും ബാങ്കോക്കിലുമായി രണ്ടു ഗാനരംഗങ്ങള്‍ ചിത്രീകരിക്കും. പ്രണയവും ആക്ഷനും ഒരുമിക്കുന്ന സിനിമയായിരിക്കും കാസനോവ.

ഇന്‍റര്‍നാഷണല്‍ ഫ്ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

ഈ ലൌ ത്രില്ലര്‍ പ്രണയവും പകയും ഒരുപോലെ ആഘോഷിക്കുന്ന ചിത്രമാണ്. ട്രാഫിക്കിന് ശേഷം സഞ്ജയ് - ബോബി ടീമാണ് കാസനോവയ്ക്ക് തിരക്കഥ രചിക്കുന്നത്. ശ്രേയ, റോമ, സഞ്ജന തുടങ്ങിയവരാണ് നായികമാര്‍. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കാസനോവ ജൂലൈ മാസത്തിലോ മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായോ പ്രദര്‍ശനത്തിനെത്തും
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Thu Sep 22, 2011 11:33 pm

കാസനോവയ്ക്ക് 'വി' രക്ഷകനാവുമോ?


[You must be registered and logged in to see this image.]

മോഹന്‍ലാല്‍ ആരാധകരും മലയാള ചലച്ചിത്ര വിപണിയും ഏറെ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന കാസനോവയുടെ അവസാന ഷെഡ്യൂള്‍ ബാങ്കോക്കില്‍ പുരോഗമിയ്ക്കുന്നതിനിടെ ഈ സിനിമയെപ്പറ്റി പുതിയൊരു വിശേഷം പുറത്തുവന്നിരിയ്ക്കുന്നു. ഭാഗ്യദേവതയുടെ കടാക്ഷം പ്രതീക്ഷിച്ച് കാസനോവയുടെ ഇംഗ്ലീഷ് പേരില്‍ ചെറിയ മാറ്റം വരുത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

പണക്കൊഴുപ്പിന്റെ കാര്യത്തില്‍ മോളിവുഡിലെ വമ്പന്‍ സിനിമകളുടെ ഗണത്തിലേക്ക് കാസനോവ എത്തിപ്പെട്ടതാണ് വിപണിയുടെ ശ്രദ്ധ ഈ സിനിമയിലേക്ക് തിരിയാന്‍ കാരണം. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം പണക്കിലുക്കത്തിന്റെ കാര്യത്തില്‍ മോളിവുഡിലെ പല റെക്കാര്‍ഡുകളും ഭേദിച്ചുകഴിഞ്ഞു.

വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണവും അതിനൂതന സാങ്കേതിക വിദ്യകളും വിദേശ ടെക്‌നീഷ്യന്‍മാരുടെ സാന്നിധ്യവും താരങ്ങളുടെ പ്രളയവുമാണ് കാസനോവയെ ബിഗ് ബജറ്റ് ചിത്രമാക്കി മാറ്റുന്നത്. ശ്രീയ സരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന, ഡിംപിള്‍ റോസ് എന്നിങ്ങനെ ലാലേട്ടന് ഈ സിനിമയില്‍ നായികമാര്‍ ഏറെയാണ്.

ഷൂട്ടിങ് അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് കാസനോവയെന്ന ഇംഗ്ലീഷ് നാമത്തില്‍ ചെറിയൊരു മാറ്റം വരുത്താന്‍ സിനിമയുടെ അണിയറക്കാര്‍ തീരുമാനിച്ചത്. 'Casanova' എന്ന പേരില്‍ ഒരു 'V' കൂടി ചേര്‍ത്ത് 'Casanovva' എന്നാക്കി മാറ്റിയാണ് കാസനോവയുടെ അണിയറക്കാര്‍ ഭാഗ്യദേവതയെ ഒപ്പം നിര്‍ത്തുന്നത്. സംഖ്യാശാസ്ത്രപ്രകാരം ഒരു വി കൂട്ടിച്ചേര്‍ക്കുന്നത് സിനിമയ്ക്ക് ഗുണംചെയ്യുമെന്നാണത്രെ കണ്ടെത്തല്‍.

സിനിമാക്കാര്‍ ഭാഗ്യദേവതയുടെ സഹായം തേടുന്നത് ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. ഏറ്റവുമൊടുവില്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ സെവന്‍സും അതിന്റെ സംവിധായകനായ ജോഷിയും ഇത്തരം സംഖ്യശാസ്ത്രപ്രകാരം പേരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ ജ്യോതിഷികളുടെയും സഹായം തേടി അമളി പിണഞ്ഞവരും സിനിമാക്കാരുടെക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജമാണിക്യമെന്ന ചിത്രം തന്റെ സഹസംവിധായകനായിരുന്ന അന്‍വര്‍ റഷീദിനെ ഏല്‍പ്പിയ്ക്കാന്‍ രഞ്ജിത്തിനെ പ്രേരിപ്പിച്ചത് ഒരു ജ്യോതിഷിയായിരുന്നു. രഞ്ജിത്തിന്റെ പേരില്‍ ചിത്രം തിയറ്ററുകളിലെത്തിയാല്‍ സിനിമ പരാജയപ്പെടുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. രാജമാണിക്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായതോടെ അന്‍വറിന്റെ ഭാഗ്യം തെളിഞ്ഞു. രഞ്ജിത്തിനാണെങ്കില്‍ കരിയറില്‍ ഒരു മികച്ച സിനിമ നഷ്ടപ്പെടുക മാത്രമല്ല കുറെക്കാലം വീട്ടിലിരിയ്ക്കേണ്ടതായും വന്നു.

എന്തായാലും വമ്പന്‍ സിനിമകളൊരുക്കുമ്പോള്‍ അതിന്റെ നിര്‍മാതാക്കള്‍ യാതൊരു കാര്യത്തിലും റിസ്‌ക്കെടുക്കാന്‍ തയാറാവില്ല. കാസനോവയുടെ പേരിലെ ചെറിയ മാറ്റത്തിന് പിന്നിലും ഇതുതന്നെയാണ് കാരണം. 2011ലെ ക്രിസ്മസ് ചിത്രമായി ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തുന്ന കാസനോവയ്ക്ക് വി ഭാഗ്യമാവുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം
Back to top Go down
kannan nair
Active member
Active member


Posts : 173
Points : 185
Reputation : 0
Join date : 2010-04-02
Age : 37
Location : guruvayoor

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Oct 29, 2011 4:22 am

കാസനോവ പൂര്‍ത്തിയായി: റിലീസ് 200 തിയേറ്ററുകളില്‍

[You must be registered and logged in to see this image.]

അനിശ്ചിതത്വങ്ങളും പ്രതിബന്ധങ്ങളും മറികടന്ന് കാസനോവ വരുന്നു. 15 കോടി മുതല്‍മുടക്കില്‍ പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ 15ന് പ്രദര്‍ശനത്തിനെത്തും. ദുബായ് , ബാങ്കോക്ക് എന്നിവടങ്ങളിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. അവസാന ഷെഡ്യൂള്‍ ബാംഗ്ലൂരില്‍ ഒക് ടോബര്‍ 28ന് പൂര്‍ത്തിയായി. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന കാസനോവ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. ശ്രേയ സരണ്‍, ലക്ഷ്മി റായ്, സഞ്ജന, റോമ എന്നിങ്ങനെ നായികമാരുടെ ഒരു പട തന്നെയുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം ബിസിനസ്സാക്കിയ കോടീശ്വരനായ വ്യാപാരിയാണ് ലാല്‍ അവതരിപ്പിക്കുന്ന കാസനോവ എന്ന കഥാപാത്രം. ദൃശ്യമനോഹാരിത നിറഞ്ഞ സ്റ്റൈലിഷ് ചിത്രമായ കാസനോവ നിര്‍മ്മിക്കുന്നത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി.ജെ റോയിയാണ്. നാല് പാട്ടുകള്‍, 17 ഫൈറ്റ്, 108 സീന്‍ ഉള്‍പ്പെടുന്ന കാസനോവ തന്റെ ആദ്യ റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

രണ്ട് വര്‍ഷം നീണ്ട ചിത്രീകരണമാണ് നടന്നത്. ദുബായ്, ബാങ്കോക്ക് 15 കോടി മോഹന്‍ലാല്‍, ജഗതി, ലാലു അലക്‌സ് , ശങ്കര്‍, റിയാസ് ഖാന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. വന്‍ മുതല്‍മുടക്കുള്ള കാസനോവയിലൂടെ ദിവസേന അഞ്ച് ഷോയുമായി 200 സെന്ററുകളില്‍ റിലീസ് ചെയ്ത് ആയിരം ഷോ വീതം പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Sat Oct 29, 2011 11:15 pm

17 koodi aaaanennum kettu..........

ithilethaa sathyam..........??????//


trailer kandittu kollaaamennu thonnunnu.......



Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Wed Nov 02, 2011 5:25 am

athe padam kollamennu thonunnu...pakshe trailor kandu onnum manassilakkan pattunnilla...
rasikan ennoru chithram undaayirunnu athinte trailor kandaanu njaan cinemakku ennittenthaayi....trailor il kandathu maathram undaayirunnu kollavunnathu.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Wed Nov 02, 2011 8:56 pm

padam oru serial pole undaarunnu..............

bt songs kalakki...........
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:34 am

Casanova Final Schedule in Bangalore



Yes, Casanova is hitting the screen this December and the final schedule has kicked off in Bangalore yesterday. It was learned from Shriya Saran‘s tweet that the shoot is progressing at The Leela Palace. The shoot will be for 11 days.

Fans are all exited that Casanova is in its final schedule and will be a 2011 release. Earlier the film had hit many road blocks that we started thinking of a 2012 release. But this is welcome news and brings in a lot excitement.
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:36 am

[You must be registered and logged in to see this image.]
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:37 am

[You must be registered and logged in to see this image.]
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:37 am

[You must be registered and logged in to see this image.]
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:38 am

[You must be registered and logged in to see this image.]
Back to top Go down
pandit
Active member
Active member


Posts : 127
Points : 136
Reputation : 0
Join date : 2011-11-08
Location : Kozhikkode

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 3:39 am

[You must be registered and logged in to see this image.]
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 08, 2011 8:16 pm

theatre strike kaaaranam NOV release neendupoyaaal athu ettavumkooduthal baadhikkunnathu ithineyaavum.......

padam koluthumennu urappaanu..... pakshe prod. cost.......

orupaaadu release undel panipaaalum....
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 15, 2011 7:13 am

കാസനോവ വരുന്നു, എതിര്‍ക്കാന്‍ ആരുണ്ട്?


[You must be registered and logged in to see this image.]

കാസനോവ വരികയാണ്. അടുത്തവര്‍ഷം ജനുവരിയിലാണ് റിലീസ്. ക്രിസ്മസിന് നിശ്ചയിച്ചിരുന്ന ചിത്രം സിനിമാ സമരം മൂലമാണ് ജനുവരിയിലേക്ക് മാറ്റുന്നത്. യൂണിവേഴ്സല്‍ സ്റ്റാറിന്‍റെ പുതിയ ചിത്രത്തിന്‍റെ വരവ് അത്ര നിസാര സംഭവമൊന്നുമല്ല. മലയാളം അടക്കിവാഴാന്‍ ഉറപ്പിച്ചുതന്നെയുള്ള ഒരു മുന്നേറ്റമാണിത്.

കേരളത്തില്‍ 200 തിയേറ്ററുകളിലാണ് കാസനോവ റിലീസ് ചെയ്യുന്നത്. ആദ്യ നാലു ദിവസങ്ങളില്‍ എല്ലാ തിയേറ്ററുകളിലും അഞ്ച് ഷോകള്‍ വീതം പ്രദര്‍ശിപ്പിക്കും. അങ്ങനെ നാലുദിവസം കൊണ്ട് 4000 ഷോകള്‍! മലയാളത്തില്‍ മറ്റൊരു സിനിമയ്ക്കും അവകാശപ്പെടാനാവാത്ത റിലീസ് വിപ്ലവം.

കാസനോവയുടെ ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് കാസനോവ. ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്നു. ട്രാഫിക് എന്ന ക്ലാസിക്കിന് ശേഷം സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥ.

ഒന്നും രണ്ടുമല്ല, 17 ഫൈറ്റ് സീനുകളാണ് കാസനോവയിലുള്ളത്. അടി എന്നുപറഞ്ഞാല്‍, പേരിനൊരു തല്ലും കൂട്ടവുമൊന്നുമല്ല. നല്ല ഒന്നാന്തരം ആക്ഷന്‍ സീക്വന്‍സുകള്‍. നായകന്‍ 30 നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്ന് ചാടുന്നതും മിനിറ്റുകളോളം നീളുന്ന കാര്‍ ചേസും ഒക്കെയുണ്ട്. ആകെയൊരു അടിയുത്സവം!

17 ഫൈറ്റ് സീനുകള്‍, നാലു ഗാനരംഗങ്ങള്‍. 108 സീനാണ് ചിത്രത്തിലുള്ളത്. ഇത്രയും ദൈര്‍ഘ്യമുള്ള ഒരു സിനിമയും അടുത്തെങ്ങും മലയാളത്തിലുണ്ടായിട്ടില്ല. ഒരു നിമിഷം പോലും ബോറടിക്കാത്ത രീതിയിലാണ് റോഷന്‍ ആന്‍ഡ്രൂസ് കാസനോവ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മലയാള സിനിമയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലൊക്കേഷനുകളില്‍ കാസനോവ ചിത്രീകരിച്ചു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രീകരണം നടത്തി. കാസനോവയാണ് ബുര്‍ജ് ഖലീഫയില്‍ ആദ്യം ചിത്രീകരിക്കുന്ന സിനിമ. കാസനോവയുടെ ചിത്രീകരണം കഴിഞ്ഞ് മൂന്നാം ദിവസം അവിടെ ഹോളിവുഡ് ചിത്രമായ മിഷന്‍ ഇം‌പോസിബിള്‍ സീരീസ് ചിത്രീകരിച്ചു.

“കാസനോവയില്‍ 30 നിലയുള്ള ബില്‍ഡിംഗില്‍ നിന്ന് മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെ ചാടുന്നുണ്ട്. ഷൂട്ടിംഗിനിടെ ലാലേട്ടന് ഒരപകടം പറ്റി. ബാങ്കോക്കിലെ വെയര്‍‌ഹൌസില്‍ ചിത്രീകരണത്തിനിടെ ലാലേട്ടന്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണു. ഓടിച്ചെന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു. ഭാഗ്യത്തിന് വലിയ പരുക്കേറ്റില്ല. 15 മിനിറ്റിനകം ലാലേട്ടന്‍ അടുത്ത ഷോട്ടിന് റെഡിയായി. ഒരുപാട് സര്‍പ്രൈസുകള്‍ നിറച്ചാണ് കാസനോവ പ്രേക്ഷകരിലേക്ക് എത്തുന്നത്” - റോഷന്‍ ആന്‍ഡ്രൂസ് ഉറപ്പുനല്‍കുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Fri Nov 18, 2011 12:46 am

all the best.
Back to top Go down
manzoor
New Member
New Member


Posts : 63
Points : 77
Reputation : 1
Join date : 2010-12-11
Age : 39
Location : Eerattupetta

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 22, 2011 2:00 am

nannayi vannaal mathi...ellavarum orupaadu pratheekshikkunnunudnu....
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Tue Nov 29, 2011 10:38 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content




PostSubject: Re: Thread for CaSaNoVa: Mohanlal-Roshan Andrews    Today at 3:23 pm

Back to top Go down
 
Thread for CaSaNoVa: Mohanlal-Roshan Andrews
View previous topic View next topic Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» The Flat/Satin Black Thread
» HAPPY BIRTHDAY Wishes thread
» The Little House on the Prairie Comedy Thread
» My Z71 Tahoe thread...build thread...um, "having a truck and not doing anything" thread..I dunno.
» The Official Sailor Moon Picture Request Thread

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: