malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 Ultimate Star Ajith Kumar Official Thread

View previous topic View next topic Go down 
Go to page : Previous  1, 2
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: അജിത്തിനു നായിക സമാന്ത   Tue Jun 15, 2010 12:34 pm





അജിത്
കുറച്ചു നാളായി മൗനത്തിലാണ്. അവസാനം പുറത്തിറങ്ങിയ അസലും പ്രതീക്ഷിച്ച
വിജയം നേടാതിരുന്നപ്പോള്‍ റെയ്സിങ് ട്രാക്കുകളില്‍ സന്തോഷം
തേടുകയായിരുന്നു താരം. എന്നാല്‍ മികച്ചൊരു തിരിച്ചുവരവിനു ശ്രമിക്കുകയാണ്
അജിത്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗൗതം മേനോനാണ് അജിത്തിന്‍റെ
പുതിയ ചിത്രം ഒരുക്കുന്നത്. പൊലീസ് ചിത്രമാണ് അജിത്തിനു വേണ്ടി ഗൗതം
ഒരുക്കതെന്ന് ഉറപ്പാ യി. പൊലീസ് ഓഫിസറായും വില്ലനായും അജിത്
ഇരട്ടവേഷത്തിലെത്തുന്നു. ചിത്രത്തി ലെ നായികയ്ക്കു വേണ്ടിയു ള്ള
തിരച്ചിലില്‍ ആയിരുന്നു സംവിധായകനും നായകനും. ഗൗതമിന്‍റെ വാരണം
ആയിരത്തിലൂടെ തമിഴകത്തിനു പ്രിയങ്കരിയായ സമീറ റെഡ്ഡി തന്നെ പുതിയ
ചിത്രത്തിലും നായികയെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
സമീറയ്ക്കു പകരം തെലുങ്ക് സുന്ദരി സമാന്തയെ നായികയാക്കാനാണ് ഗൗതമിന്‍റെ
തീരുമാനം. ഗൗതമിന്‍റെ കഴിഞ്ഞ ചിത്രം വിണ്ണൈ ത്താണ്ടി വരുവായായുടെ തെലുങ്ക്
വെര്‍ഷനില്‍ തൃഷയുടെ കഥാപാത്ര ത്തെ അവതരിപ്പിച്ച നായികയാണ് സമാന്ത. ഗൗതം
സ്റ്റൈല്‍ ആക്ഷന്‍ ചിത്രം തനിക്ക് സക്സ സ് ട്രാക്കിലേക്കുള്ള
തിരിച്ചുവരവാകുമെന്ന പ്രതീക്ഷയിലാണ് അജിത്
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:21 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:27 pm

Ajithkumar Subramaniam
May 1, 1971 (1971-05-01) (age 39)
Secunderabad, Andra Pradesh, India

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:28 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:28 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:29 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:31 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:31 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:32 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:33 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:33 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:35 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:35 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: Ultimate Star Ajith Kumar Official Thread    Thu Jun 24, 2010 4:35 pm

Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: അജിത്തിന്‍റെ അമ്പതാം ചിത്രം വെങ്കട് പ്രഭുവിന്?   Tue Jun 29, 2010 1:11 pm

അജിത് നായകനാകുന്ന
അമ്പതാം
ചിത്രം ആര് സംവിധാനം ചെയ്യും
? കോളിവുഡില്‍
ഏറെക്കാലമായി ഇക്കാര്യം
ചര്‍ച്ചാവിഷയമാണ്.
ഗൌതം വാസുദേവ് മേനോന്‍റെ പേരാണ് സജീവമായി

പരിഗണിച്ചിരുന്നത്.
കാവല്‍ എന്ന
ഒരു തിരക്കഥയും അജിത്തിനുവേണ്ടി ഗൌതം
മേനോന്‍
തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ
വ്യത്യാസമാണെന്നും ഈ പ്രൊജക്ട്
നടക്കില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.


അതേസമയം ഹിറ്റ്മേക്കര്‍ വെങ്കട് പ്രഭുവുമായി കഴിഞ്ഞ
ദിവസം അജിത് രഹസ്യ ചര്‍ച്ച
നടത്തിയത്
കോടമ്പാക്കത്ത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഗൌതമിന് പകരം
വെങ്കട് പ്രഭുവായിരിക്കും അജിത്തിന്‍റെ അമ്പതാം
ചിത്രമൊരുക്കുക എന്നാണ്
ഇപ്പോള്‍
പ്രചരിക്കുന്നത്. വെങ്കട് പ്രഭു ഒരു വണ്‍‌ലൈന്‍ അജിത്തിനോടു
പറഞ്ഞതായും അജിത് ആ കഥയില്‍ ആവേശഭരിതനാണെന്നും
സൂപ്പര്‍താരത്തോട് അടുത്ത
വൃത്തങ്ങള്‍
വെളിപ്പെടുത്തി.


പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് അജിത് - വെങ്കട് പ്രഭു
ടീമിന്‍റെ ചിത്രം ഒരു
മള്‍ട്ടിസ്റ്റാര്‍
സിനിമയായിരിക്കും. മുംബൈ അധോലോകം പശ്ചാത്തലമാക്കി കഥ
പറയുന്ന ഈ ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍
നാഗാര്‍ജ്ജുന
അഭിനയിക്കുന്നതായും വിവരം
ലഭിച്ചിട്ടുണ്ട്.


എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഗൌതം മേനോന്‍
മുന്നോട്ടു പോകുകയാണ്. സമീര റെഡ്ഡി
നായികയാകുന്ന
ത്രില്ലര്‍
, വിണ്ണൈ താണ്ടി വരുവായായയുടെ
ഹിന്ദി പതിപ്പ്
, തെലുങ്ക് യംഗ് സ്റ്റാര്‍ റാണ
നായകനാകുന്ന തമിഴ് - തെലുങ്ക് പ്രൊജക്ട്

എന്നിവയാണ്
ഗൌതം മേനോന്‍റെ പുതിയ സിനിമകള്‍.
Back to top Go down
baasha
Active member
Active member


Posts : 107
Points : 117
Reputation : 0
Join date : 2011-01-19
Location : Salem

PostSubject: Re: Ultimate Star Ajith Kumar Official Thread    Sat Apr 09, 2011 1:21 am

അജിത്തിന്റെ മണ്ടത്തരം



തമിഴിലെ യുവനടന്‍മാരുടെ ലിസ്‌റ്റെടുത്താല്‍ മുന്‍നിരയിലുള്ള ആളാണ്‌ അജിത്ത്‌. ആരാധകരുടെ കാര്യത്തില്‍ വിജയിനെക്കാള്‍ തൊട്ടുതാഴെ സ്‌ഥാനമുള്ളയാള്‍. പക്ഷേ പറഞ്ഞിട്ടെന്താ. സമീപ കാലത്തായി ഹിറ്റുകളൊന്നും അജിത്തിന്റെ ക്രെഡിറ്റിലില്ല. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ മണ്ടത്തരമാണ്‌ അജിത്തിനെ ചതിക്കുന്നത്‌. കാര്യമായ സ്‌റ്റോസെന്‍സില്ല. അതിനാല്‍ സംവിധായകര്‍ വന്ന്‌ കഥ പറയുമ്പോള്‍ ഹിറ്റാകുമോ എന്ന ശങ്കകൊണ്ട്‌ പുതുമയുള്ള കഥകളൊക്കെ വേണ്ടെന്നുവയ്‌ക്കും. എന്നിട്ട്‌ പഴയ ചില ഫോര്‍മുലകഥകള്‍ മാത്രം സ്വീകരിക്കും. അവയിലഭിനയിച്ചാലോ സംഗതി ഫ്‌ളോപ്പുമാകും. സമീപകാലത്തെ അജിത്തിന്റെ ഫ്‌ളോപ്പുകള്‍ പലതും അങ്ങനെ സംഭവിച്ചതാണ്‌. ഉദാഹരണം നോക്കൂ. തമിഴിലെ ഇപ്പോഴത്തെ എണ്ണം പറഞ്ഞ സംവിധായകനാണ്‌ മലയാളിയായ ഗൗതം മേനോന്‍. അജിത്തിന്റെ പൊട്ടന്‍ഷ്യലില്‍ നല്ല വിശ്വാസമുള്ളയാള്‍.

'കാക്ക കാക്ക' എന്ന ചിത്രത്തിന്റെ കഥ അജിത്തിനെ മുന്നില്‍ കണ്ട്‌ ഗൗതം സൃഷ്‌ടിച്ചതാണ്‌. പക്ഷേ കഥ പറഞ്ഞപ്പോള്‍ അജിത്തിന്‌ ഇഷ്‌ടമായില്ല. അതിനാലഭിനയിച്ചുമില്ല. സബ്‌ജക്‌ടിലുണ്ടായിരുന്ന വിശ്വാസംകൊണ്ട്‌ ഗൗതം പിന്നെ സമീപിച്ചത്‌ സൂര്യയെ. കക്ഷി അന്ന്‌ ഒരു ഹിറ്റുപോലും നല്‌കിയ നടനല്ല. 'കാക്ക കാക്ക' തമിഴിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി. അതോടെ സൂര്യ മുന്‍നിരയിലുമെത്തി. ദീന എന്ന ചിത്രത്തിലൂടെ അജിത്‌ സ്വതന്ത്ര സംവിധായകനായി ഉയര്‍ത്തിയ ആളാണ്‌ മുരുകദാസ്‌. ദീന ആവറേജ്‌ ഹിറ്റായിരുന്നു. തൊട്ടു പിന്നാലെ മുരുകദാസ്‌ അജിത്തിനെ മുന്നില്‍ കണ്ട്‌ ഒരു കഥകൂടി സൃഷ്‌ടിച്ചു- ഗജിനി. പക്ഷേ അത്‌ കേട്ടപ്പോള്‍ അജിത്തിനിഷ്‌ടമായില്ല. മുരുകദാസ്‌ അതുമായി പിന്നെ സമീപിച്ചത്‌ സൂര്യയെ. ഗജിനിയിലും സൂര്യ നായകനായി. ആ ചിത്രത്തോടെ സൂര്യയുടെ സ്‌ഥാനം അജിത്തിനും മുകളിലായി. മുരുകദാസിനാകട്ടെ അതേ കഥ അമീര്‍ഖാനെവച്ച്‌ ഹിന്ദിയില്‍വരെ ചെയ്യാനവസരം കിട്ടുകയും ചെയ്‌തു. കാക്ക കാക്കയെയും ഗജിനിയെയും വെല്ലുന്ന ഒരു ഹിറ്റ്‌ ഇക്കാലത്തിനിടെ അജിത്തിന്‌ വേറെ ലഭിച്ചുമില്ല. സ്‌റ്റോറിസെന്‍സില്ലായ്‌മതന്നെ കാരണം. അജിത്തിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കിയതതാണ്‌
Back to top Go down
Sponsored content




PostSubject: Re: Ultimate Star Ajith Kumar Official Thread    Today at 4:47 am

Back to top Go down
 
Ultimate Star Ajith Kumar Official Thread
View previous topic View next topic Back to top 
Page 2 of 2Go to page : Previous  1, 2
 Similar topics
-
» STAR WARS: The Official Thread - Fav Lightsaber fights added (10/11/13!
» MOTU & MOTUC: The Official Thread - Kitbashes & More Added 10/14/14
» Main Aur Mr Riight-Official Thread
» The Official Star Wars Thread
» The official "What song are you listening to?" thread v2

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Tamil Cinema-
Jump to: