malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    yeldo987
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    real hero
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    allambans
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    mohan.thomas
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    ajith_mc86
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    deathrace
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    dracula
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    maadambi
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    mohan
    ഒയാസിസിന്‍റെ ആരാധകന്‍ I_vote_lcapഒയാസിസിന്‍റെ ആരാധകന്‍ I_voting_barഒയാസിസിന്‍റെ ആരാധകന്‍ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ഒയാസിസിന്‍റെ ആരാധകന്‍ Image
    Powered by website-hit-counters.com .
    flag
    ഒയാസിസിന്‍റെ ആരാധകന്‍ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ഒയാസിസിന്‍റെ ആരാധകന്‍

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ഒയാസിസിന്‍റെ ആരാധകന്‍ Empty
    PostSubject: ഒയാസിസിന്‍റെ ആരാധകന്‍   ഒയാസിസിന്‍റെ ആരാധകന്‍ EmptySat Jun 26, 2010 12:12 pm

    ഒയാസിസിന്‍റെ ആരാധകന്‍ 96C51764-E4E7-4763-A5BD-A0F62873EE04_195_140secvpf



    ലക്ഷക്കണക്കിന്
    ആരാധനാ പുഷ്പങ്ങള്‍ ചെന്നു വീഴുന്നുണ്ട് ലയണല്‍ മെസിയുടെ മൂര്‍ധാവില്‍
    ഓരോ ദിവസവും. മുത്തശ്ശിമാരുണ്ടെങ്കില്‍ പറയും ഒന്നുഴിഞ്ഞിട്ടോളൂ, ആ
    കുട്ടിക്കു കണ്ണു തട്ടണ്ട. എന്നാല്‍ ഈ മെസി ആരെയാവും ആരാധിക്കുന്നത്.
    സംഗീതത്തെ സ്നേഹിക്കുന്ന മെസി ആരാധിക്കുന്നത് ഇംഗ്ലിഷ് റോക് ബാന്‍ഡ്
    ഒയാസിസിനെ. ഇപ്പോള്‍ മെസിയുടെ ആഗ്രഹം ഒയാസിസിന്‍റെ പാട്ടു കേട്ട് ഈ
    ലോകകപ്പു വിജയം ആഘോഷിക്കാനാണ്. ഇത്തവണ ലോകകപ്പു കിട്ടിയാല്‍ വിക്റ്ററി
    പാര്‍ട്ടിക്ക് ഓയാസിസ് ബാന്‍ഡിനെ കൊണ്ടുവരാനാണ് മെസി ശ്രമിക്കുന്നത്.
    ലിയവും നോയല്‍ ഗല്ലഖെറുമൊക്കെ അടങ്ങിയ ഒയാസിസിന്‍റെ മ്യൂസിക്
    മാജിക്കില്‍ മെസിയെ ചാടിച്ചത് അര്‍ജന്‍റീനയുടെ മറ്റൊരു പ്രശസ്ത താരം
    കാര്‍ലോസ് ടെവസ്. മനസില്‍ ടെന്‍ഷനൊന്നുമില്ലാതെ കളിക്കാനിറങ്ങാന്‍
    ഒയായിസ് ബ്രാന്‍ഡിന്‍റെ പാട്ടു കേട്ടാല്‍ മതി എന്നാണ് ടെവസ് ഉപദേശിച്ചത്.
    ഡോണ്ട് ബിലീവ് ദ് ട്രൂത്ത്....എന്ന ഗാനം കേള്‍പ്പിച്ചു കൊടുക്കുകയും
    ചെയ്തു. മനോഹരമായ ഒരു ഗോള്‍ നെറ്റില്‍ വന്നു വീഴുന്നതു പോലെയാണ്
    ഒയാസിസ് ഗാനങ്ങള്‍ മെസിയുടെ മനസില്‍ ചെന്നു വീണത്.
    ഇപ്പോള്‍ ഐപോഡു നിലത്തു വയ്ക്കില്ല. അതില്‍ നിറയെ ഒയാസിസ് ഗാനങ്ങള്‍
    റെക്കോഡ് ചെയ്തിരിക്കുകയാണ്. സമയം കിട്ടിയാലൊക്കെ കേള്‍ക്കാന്‍.
    കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ യൂട്യൂബില്‍ ഒയാസിസിന്‍റെ
    പ്രോഗ്രാമുകള്‍ കാണണം. കഴിഞ്ഞ മുപ്പതു വര്‍ഷമായി ബ്രിട്ടനിലെ ബെസ്റ്റ്
    സെല്ലിങ് റെക്കോഡുള്ള ഒയാസിസിന്‍റെ ആസ്ഥാനം മാഞ്ചസ്റ്ററാണ്. കുറച്ചു കാലം
    മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കളിച്ചിട്ടുള്ള ടെവസിന് ബാന്‍ഡുമായി
    പരിചയമുണ്ട്. ലോകകപ്പു കഴിഞ്ഞ് ലണ്ടനിലോ മാഞ്ചസ്റ്ററിലോ പോയി ബാന്‍ഡ്
    അംഗങ്ങളെ പരിചയപ്പെടണം എന്നു പറഞ്ഞിരിക്കുകയാണ് മെസി ടെവസിനോട്.
    Back to top Go down
     
    ഒയാസിസിന്‍റെ ആരാധകന്‍
    Back to top 
    Page 1 of 1
     Similar topics
    -
    » ബ്രസീല്‍ ആരാധകന്‍ ആത്മഹത്യ ചെയ്തു

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Football-
    Jump to: