malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
    Log in
    Username:
    Password:
    Log in automatically: 
    :: I forgot my password
    malayalam4u
    Top posters
    MANNADIYAR
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    yeldo987
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    real hero
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    allambans
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    mohan.thomas
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    ajith_mc86
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    deathrace
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    dracula
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    maadambi
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    mohan
    ഘാന V/S യുഎസ്എ I_vote_lcapഘാന V/S യുഎസ്എ I_voting_barഘാന V/S യുഎസ്എ I_vote_rcap 
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    ഘാന V/S യുഎസ്എ Image
    Powered by website-hit-counters.com .
    flag
    ഘാന V/S യുഎസ്എ Flags_1
    m4u webstat
    malayalamcinema.forumakers.com-Google pagerank and Worth
    m4u badge
    Rating for malayalamcinema.forumakers.com
    malayalamcinema

     

     ഘാന V/S യുഎസ്എ

    Go down 
    AuthorMessage
    yeldo987
    Forum God
    Forum God
    yeldo987


    Posts : 7344
    Points : 10453
    Reputation : 2
    Join date : 2010-03-24

    ഘാന V/S യുഎസ്എ Empty
    PostSubject: ഘാന V/S യുഎസ്എ   ഘാന V/S യുഎസ്എ EmptySat Jun 26, 2010 12:18 pm

    ഘാന V/S യുഎസ്എ 868A58B9-0B18-4ABB-8273-BA08CBEEB679_195_140secvpf



    കടുത്ത
    മത്സരങ്ങളെ അതിജീവിച്ചവരുടെ പോരാട്ടം. ഇംഗ്ലണ്ടിനെ പിന്തള്ളി ഗ്രൂപ്പ്
    സിയിലെ ഒന്നാമന്‍മാരായാണ് അമേരിക്കയുടെ വരവ്. ഗ്രൂപ്പ് ഡിയില്‍ ജര്‍മനി,
    ഓസ്ട്രേലിയ എന്നിവര്‍ക്കായിരുന്നു സാധ്യത. എന്നാല്‍ സോക്കറൂസിനെ
    പിന്തള്ളി ഘാന തുടര്‍ച്ചയായ രണ്ടാം തവണയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
    അമേരിക്ക
    ആരാധകരുടെ ഹൃദയമിടിപ്പേറ്റിയാണ് അമേരിക്കന്‍ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരേ
    അപ്രതീക്ഷിത സമനിലയോടെ തുടങ്ങിയ അവര്‍ അള്‍ജീരിയയെ നാടകീയമായി കീഴടക്കി
    നോക്കൗട്ടുറപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രകടിപ്പിക്കുന്ന
    പോരാട്ട വീര്യം കരുത്ത്. ഗ്രൂപ്പ് സ്റ്റേജിലെ പ്രകടനം അതിനു ദൃഷ്ടാന്തം.
    ഗോള്‍ വഴങ്ങാന്‍ വിമുഖത കാട്ടുന്ന പ്രതിരോധം. ലന്‍ഡന്‍ ഡൊണോവന്‍ -
    ക്ലിന്‍റ് ഡെംപ്സി സഖ്യം ഫോമിലായത് ആക്രമണങ്ങള്‍ക്കു കരുത്തു പകരുന്നു.
    ഇന്നു റോബി ഫൈന്‍ഡ്ലി തിരിച്ചുവരും. പ്രതിരോധത്തില്‍ ജൊനാഥന്‍
    ബോന്‍സ്റ്റെയിനു പകരം ഒഗുച്ചി ഒനിയേവു.
    റോഡ് ടു സക്സസ്
    ഇംഗ്ലണ്ടിനെതിരേ സമനില (1-1)
    സ്ലൊവേന്യയോടു സമനില (2-2)
    അള്‍ജീരിയയ്ക്കെതിരേ ജയം (1-0)
    സ്റ്റാര്‍ ടു വാച്ച്
    ലന്‍ഡന്‍ ഡൊണോവന്‍
    അള്‍ജീരിയയ്ക്കെതിരേ ഇഞ്ചുറിടൈം ഗോളിലൂടെ ടീമിന്‍റെ രക്ഷകന്‍. പരിചയസമ്പന്നന്‍. ഓള്‍റൗണ്ട് പ്രകടനത്തിനു ശേഷി.
    ഘാന
    ആഫ്രിക്കയുടെ പ്രാതിനിധ്യം ക്വാര്‍ട്ടറിലും ഉറപ്പിക്കുക ദൗത്യം. ഗ്രൂപ്പ്
    ഘട്ടത്തിലെ കടുത്ത പോരാട്ടങ്ങള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജം അവരെ
    അപകടകാരികളാക്കുന്നു. മൈക്കല്‍ എസിയന്‍റെ അഭാവത്തിലും മികച്ച പ്രകടനം.
    ആഫ്രിക്കന്‍ സംഘത്തിന്‍റെ ഒത്തിണക്കം എതിരാളികളെ വലയ്ക്കും.
    ആക്രമണത്തിനൊപ്പം മികച്ച പ്രതിരോധം ഉറപ്പാക്കാനും പ്രാപ്തര്‍. ഇന്നു
    മിഡ്ഫീല്‍ഡില്‍ ക്വാഡ്വോ അസമോവിനു പകരം ഡൊമനിക്ക് അദിയ കളിക്കും.
    റോഡ് ടു സക്സസ്
    സെര്‍ബിയയ്ക്കെതിരേ ജയം (1-0)
    ഓസ്ട്രേലിയുമായി സമനില (1-1)
    ജര്‍മനിയോടു തോല്‍വി (0-1)
    സ്റ്റാര്‍ ടു വാച്ച്
    അസമോവ ഗ്യാന്‍
    സെര്‍ബിയയുടെയും സോക്കറൂസിന്‍റെയും വല ചലിപ്പിച്ചു. ജര്‍മനിക്കെതിരേയും മികച്ച പ്രകടനം. അപാര സ്കോറിങ് പാടവം
    Back to top Go down
     
    ഘാന V/S യുഎസ്എ
    Back to top 
    Page 1 of 1
     Similar topics
    -
    » യുഎസ്എ- അള്‍ജീരിയ

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Football-
    Jump to: