malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
yeldo987
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
real hero
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
allambans
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
mohan.thomas
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
ajith_mc86
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
deathrace
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
dracula
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
maadambi
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
mohan
അമീര്‍ മാമു ഇടപെടില്ല I_vote_lcapഅമീര്‍ മാമു ഇടപെടില്ല I_voting_barഅമീര്‍ മാമു ഇടപെടില്ല I_vote_rcap 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
അമീര്‍ മാമു ഇടപെടില്ല Image
Powered by website-hit-counters.com .
flag
അമീര്‍ മാമു ഇടപെടില്ല Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 

 അമീര്‍ മാമു ഇടപെടില്ല

Go down 
AuthorMessage
yeldo987
Forum God
Forum God
yeldo987


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

അമീര്‍ മാമു ഇടപെടില്ല Empty
PostSubject: അമീര്‍ മാമു ഇടപെടില്ല   അമീര്‍ മാമു ഇടപെടില്ല EmptySat Jun 26, 2010 12:19 pm

അമീര്‍ മാമു ഇടപെടില്ല 013A049A-78A1-4FAA-BC18-C1761DD86401_195_140secvpf



അമ്മാവന്‍
എന്‍റെ കാര്യങ്ങളില്‍ ഇടപെടാറില്ല. പറയുന്നതു മരുമകന്‍ ഇമ്രാന്‍ ഖാന്‍.
ബോളിവുഡിലെ സക്സസ്ഫുള്‍ നടനും ഫിലിംമേക്കറുമൊക്കയാണെങ്കിലും അമ്മാവന്‍
അമീര്‍ ഖാന്‍ തന്‍റെ ഒരു കാര്യത്തിലും ഇടപെടാറില്ലെന്നാണു യങ് സെന്‍സേഷന്‍
ഇമ്രാന്‍ പറയുന്നത്. ഇമ്രാന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നതു
അമീറാണെന്ന ആരോപണത്തിനൊരു മറുപടി. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍
അമീര്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നു.
പഠിക്കേണ്ട ചില നല്ലവശങ്ങള്‍ അമീറിനുണ്ടെന്നാണു ഇമ്രാന്‍റെ അഭിപ്രായം.
അമീര്‍ മാമു(ഇമ്രാന്‍ വിളിക്കുന്നതങ്ങനെയാണ്) എപ്പോഴും പറയും, ഞാന്‍
എന്‍റെ തെറ്റുകളിലൂടെയാണു പഠിക്കുന്നത്. അതായിരിക്കും തനിക്കു നല്ലതെന്നു
അമീര്‍ വിശ്വസിക്കുന്നുവെന്നു ഇമ്രാന്‍. ഒരിക്കലും തെറ്റായ മാര്‍ഗത്തില്‍
പോവുന്നയാളല്ല അമീര്‍. എപ്പോഴും ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്നാണ്
അദ്ദേഹം ആഗ്രഹിക്കുന്നത്. രാത്രി എത്ര വൈകിയാലും നോ എന്‍ട്രി
സോണിലൂടെയല്ല, ഏറ്റവും ദൈര്‍ഘ്യമേറിയ വഴിയിലൂടെയേ അമീര്‍ സഞ്ചരിക്കൂ.
അല്‍പ്പം സിംബോളിക്കായി അമ്മാവനെ പ്രശംസിക്കാനും ഇമ്രാന്‍ മറന്നില്ല. ഐ
ഹേറ്റ് ലവ് സ്റ്റോറീസ് എന്ന ചിത്രമാണു ഇമ്രാന്‍റേതായി പുറത്തിറങ്ങാന്‍
ഒരുങ്ങുന്നത്.
രണ്ടുപേരും സിനിമാലോകത്തു നിറഞ്ഞു നില്‍ക്കുന്നുവെങ്കിലും, അമീറും
ഇമ്രാനും ഒരുമിച്ചു കാണുമ്പോള്‍ സിനിമയെക്കുറിച്ചു ഡിസ്കസ് ചെയ്യാറില്ല.
അതൊരു കുടുംബക്കൂട്ടായ്മ മാത്രം. കുടുംബകാര്യങ്ങള്‍ മാത്രമേ
വിഷയമാകാറുള്ളൂ. ഇന്നേവരെ അമീറിന്‍റെ സെറ്റുകളില്‍ പോയിട്ടില്ല, ഒരു
റോളിനു വേണ്ടി എങ്ങനെ അദ്ദേഹം പ്രിപ്പയര്‍ ചെയ്യുന്നുവെന്നതും
കണ്ടിട്ടില്ല. അമീറിനെ അനുകരിക്കുകയാണെന്ന ഒരാരോപണം ഉയരാനുള്ള സാധ്യതയും
നേരത്തെ തന്നെ ഇമ്രാന്‍ വേരോടെ വെട്ടിമാറ്റുന്നു. ത്രീ ഇഡിയറ്റ്സ്, രംഗ്
ദേ ബസന്തി, താരേ സമീന്‍ പര്‍, ദില്‍ ചാഹ്ത്താ ഹെ തുടങ്ങിയവയാണു ഇമ്രാന്
ഇഷ്ടപ്പെട്ട അമീര്‍ ചിത്രങ്ങള്‍. ആരെയും വെറുപ്പിക്കരുതല്ലോ, സല്‍മാന്‍
ഖാനെ പ്രശംസിക്കാനും ഇമ്രാന്‍ മറന്നി
Back to top Go down
 
അമീര്‍ മാമു ഇടപെടില്ല
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Bollywood-
Jump to: