malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 AMMA , FEFKA, MACTA, and other film association news......

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 5, 6, 7 ... 11, 12, 13  Next
AuthorMessage
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Apr 18, 2010 9:22 am

thilakan thudangi vechathalle...... mattullavar ettu pidikkatte..... [You must be registered and logged in to see this image.]
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Apr 18, 2010 9:25 am

Ivanmare kondu thottirikkukayaanu
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Apr 18, 2010 9:32 am

ellavarum thottirikkugayanu
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Apr 18, 2010 10:53 am

[You must be registered and logged in to see this image.]
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Apr 18, 2010 1:16 pm

njanum
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon Apr 19, 2010 5:44 pm

aaarum jayichilleee??????
Back to top Go down
maadambi
Royal Fighter
Royal Fighter


Posts : 822
Points : 850
Reputation : 0
Join date : 2010-02-08

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Apr 27, 2010 12:36 pm

Njanu thottu Smile
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Apr 27, 2010 1:28 pm

nannaaayi.....


tholvi vijayathinte chavittupadiyaaanu........
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സിനിമാ സമരം: സര്‍ക്കാര്‍ ഇടപെടുന്നു   Sat May 01, 2010 9:21 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി സാംസ്‌കാരി മന്ത്രി എംഎ ബേബി ചര്‍ച്ച നടത്തും.

സംസ്ഥാനത്ത് മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും തീരുമാനമാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇതനുസരിച്ച് സിനിമയുടെ നിര്‍മ്മാണവും വിതരണവും കഴിഞ്ഞ 16 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. സാംസ്‌കാരിക മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് മൂന്നിന് ശേഷം ചര്‍ച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.

സമരം നീണ്ടുപോവുകയാണെങ്കില്‍ അന്യഭാഷാ ചിത്രങ്ങളുടെ പറുദീസയായി കേരളം [You must be registered and logged in to see this image.] മാറുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.

വിലക്കുകള്‍ ലംഘിച്ച് വിജയ് നായകനാവുന്ന തമിഴ് ചിത്രം സുറയും, ബോളിവുഡ് ചിത്രം ഹൗസ്ഫുള്ളും കഴിഞ്ഞ ദിവസം കേരളത്തില്‍ റിലീസ് ചെയ്തിരുന്നു.
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat May 01, 2010 9:32 pm

vilakkukal langhichu release cheytha oru padathinte cheeeettu keeeri........
Back to top Go down
ombhatia
Active member
Active member


Posts : 313
Points : 355
Reputation : 5
Join date : 2010-02-13

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 11:14 am

Housefull is HF...................
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 12:38 pm

athethu padama mannadiare?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 2:11 pm

soooooooooooora
Back to top Go down
smitha
Active member
Active member


Posts : 207
Points : 250
Reputation : 0
Join date : 2010-03-11
Location : Aluva

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 8:38 pm

Enthu nadapadikal eduthaalum malayala cinema ile vasanthakaalam 84 muthal 96 vareyulla kalakhattam pole nala padangal irangiyaal maathiyayairunnu
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 8:40 pm

athe padama sree bharath mohan laal abhinayicha maathiri nalla padangal..
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 02, 2010 8:42 pm

thanne..thanne
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: ബേബിയുടെ ചര്‍ച്ച സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി   Sun May 02, 2010 9:01 pm

കൊച്ചി: സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ സാംസ്‌ക്കാരിക മന്ത്രി എംഎ ബേബി വിളിച്ചിരിയ്ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാക്ട [You must be registered and logged in to see this image.] ഫെഡറേഷനെ ക്ഷണിച്ചിട്ടില്ലെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എംഎ ബേബി കളിയ്ക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും സിപിഐയിലെ മുതിര്‍ന്ന നേതാവായ കാനം ആരോപിച്ചു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പെട്ടിയിലായിപ്പോയതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, മമ്മൂട്ടിയുടെ പോക്കിരി രാജ, ജയറാമിന്റെ കഥ തുടരും എന്നീ സിനിമകളുടെയെല്ലാം റിലീസ് സമരം മൂലം തടസ്സപ്പെട്ടിരിയ്ക്കുകയാണ്
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: സിനിമാ പ്രതിസന്ധി: ചര്‍ച്ചയില്‍ പരിഹാരമായില്ല   Sun May 02, 2010 9:02 pm

സിനിമാ പ്രതിസന്ധി പരിഹരിയ്ക്കാന്‍ കോട്ടയത്ത് ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. പ്രശ്‌നം പരിഹരിക്കുന്നതിനായി സാംസ്‌കാരികവകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഐഎഎസ് ചെയര്‍മാനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എംഎ ബേബി അറിയിച്ചു.

എല്ലാ ചലച്ചിത്ര സംഘനകള്‍ക്കും പറയാനുള്ള കാര്യങ്ങള്‍ സമിതിക്കുമുന്‍പാകെ സമര്‍പ്പിക്കാമെന്നും ഈമാസം 12ന് ചേരുന്ന യോഗത്തില്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ബേബിയുടെ അധ്യക്ഷതയില്‍ നാട്ടകം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷം തുടങ്ങിയ ചര്‍ച്ച രണ്ട് മണിയോടെയാണ് അവസാനിച്ചത്. ചര്‍ച്ചകളില്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടി [You must be registered and logged in to see this image.], എളമരം കരീം എന്നിവരും പങ്കെടുത്തു.

എല്ലാവരും പ്രായോഗികമായ നിലപാടെടുക്കണമെന്നും മുടങ്ങിക്കിടക്കുന്ന സനിമാ റിലീംസിംഗ് പുനരാരംഭിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ 16 മുതല്‍ നിര്‍മ്മാതാക്കളും വിതരണക്കാരും സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പത്തോളം മലയാള ചിത്രങ്ങളുടെ റിലീസിങാണ് മുടങ്ങിയിരിയ്ക്കുന്നത്. ഇതിന് പുറമെ പുതിയ സിനിമകളുടെ നിര്‍മാണവും തടസ്സപ്പെട്ടിരിയ്ക്കുകയാണ്.

ബേബിയുടെ അഭ്യര്‍ത്ഥന പ്രകാരം വിവിധ സംഘടനകള്‍ ചൊവ്വാഴ്ച പ്രത്യേകം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിലുണ്ടാകുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായേക്കുമെന്ന് സൂചനകളുണ്ട്.

ചര്‍ച്ച ആശാവഹമായിരുന്നെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സംവിധായകന്‍ രഞ്ജിത്തും പറഞ്ഞു
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 5:38 am

sathyam paraynnavane krooshikkunna ee nadapadi...cinema mekhalaye thakarkkum
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 7:34 am

talathil dineeshan doctor inu ezhuthiya letter pole undu.ee vajagam
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 8:17 am

[You must be registered and logged in to see this image.]
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 8:41 am

Apol pokkiriyum orunaal varavum onnum varukayilee?
Back to top Go down
thalathil dineshan
Active member
Active member


Posts : 189
Points : 205
Reputation : 0
Join date : 2010-05-02
Age : 43
Location : Mumbai

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 8:47 am

Oru naal varum nalla film aanu...
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 12:09 pm

irangunnathinu munbu review ittu thudangiyo?
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 03, 2010 1:24 pm

padmasree bharath Dr Lef kennal mohanlaalinte padamalle irangunnathinu munpeyum idaaam
Back to top Go down
Sponsored content




PostSubject: Re: AMMA , FEFKA, MACTA, and other film association news......   Today at 9:53 am

Back to top Go down
 
AMMA , FEFKA, MACTA, and other film association news......
View previous topic View next topic Back to top 
Page 6 of 13Go to page : Previous  1, 2, 3 ... 5, 6, 7 ... 11, 12, 13  Next
 Similar topics
-
» New Film Role for Butler - Hunter Killer
» Shocking news:- mihir behind amma's accident
» Crown Lynn on film...... 1949
» NY Dailyl News - Why so gray? Gerard Butler showing signs of old age - at 40 - with silver hairline
» Is a The Inhumans film in the works?

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: