malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
 
yeldo987
 
real hero
 
allambans
 
mohan.thomas
 
ajith_mc86
 
deathrace
 
dracula
 
maadambi
 
mohan
 
Search
 
 

Display results as :
 
Rechercher Advanced Search
Clicks
Powered by website-hit-counters.com .
flag
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

Share | 
 

 AMMA , FEFKA, MACTA, and other film association news......

View previous topic View next topic Go down 
Go to page : Previous  1, 2, 3 ... 9, 10, 11, 12, 13  Next
AuthorMessage
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: കൈറ്റ്‌സ് റിലീസ് മലയാള സിനിമയില്‍ വീണ്ടും തര്‍ക്കം   Thu May 20, 2010 2:08 pm

അന്യഭാഷാ സിനിമകളുടെ റിലീസിനെ ചൊല്ലി തിയറ്ററുടമകളും വിതരണക്കാരും വീണ്ടും തര്‍ക്കം ഉടലെടുക്കുന്നു. ഹിന്ദി, തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ റിലീസിങ്ങിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍ വിലക്ക് തള്ളിഋതിക് റോഷന്‍ നായകനായ കൈറ്റ്‌സ് എന്ന ഹിന്ദിചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം.

സമീപകാലത്തായി ഹിന്ദി, തമിഴ് സിനിമകള്‍ക്ക് കേരളത്തില്‍ പ്രേക്ഷകര്‍ ഏറിവരികയാണ്. മലയാള സിനിമകള്‍ക്കാണെങ്കില്‍ നേരെ തിരിച്ചും. അന്യഭാഷാ ചിത്രങ്ങള്‍ പണം വാരിത്തുടങ്ങിയതോടെയാണ് ഈ ചിത്രങ്ങളുടെ റിലീസ് രണ്ടാഴ്ച കഴിഞ്ഞു മാത്രം മതിയെന്ന് വിതരണക്കാര്‍ തീരുമാനിച്ചത്. തീയേറ്റര്‍ ഉടമകള്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം നിര്‍ദ്ദേശവും നല്‍കി.

എന്നാല്‍ ഈ വിലക്ക് ലംഘിച്ച് കൈറ്റ്‌സ് വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ ഒരു വിഭാഗം എ ക്‌ളാസ് തീയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. നല്ല സിനിമകള്‍ നിര്‍മിച്ചാല്‍ കാണാന്‍ ആളുണ്ടാവുമെന്നും അതിനു പകരം അന്യഭാഷ ചിത്രങ്ങളെ വിലക്കിയിട്ട് കാര്യമില്ലെന്നും തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

വിലക്ക് ലംഘിക്കുന്ന തീയേറ്ററുകള്‍ക്ക് ഇനി മുതല്‍ മലയാളം സിനിമകള്‍ നല്‍കേണ്ടെന്നാണ് വിതരണക്കാരുടെ സംഘടന തീരുമാനിച്ചിരിയ്ക്കുന്നത്
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Thu May 20, 2010 3:38 pm

appol katha thudarum alle?
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat May 22, 2010 6:07 am

Kites okke ippol irakkenda yathoru avashya um illa
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat May 22, 2010 2:05 pm

Randu bhaagthum nyaayam undu...Vishadamaaya vishakalanam vendi varum.
Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sat May 22, 2010 7:28 pm

kite irangiyaal lalppante ONV yude karyam theerumanam avum...
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: സുകുമാര്‍ അഴീക്കോടിന് അമ്മയുടെ നോട്ടീസ്   Sun May 23, 2010 7:30 am

തിരുവനന്തപുരം: താരസംഘടനയായ അമ്മ [^], ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനു നോട്ടീസ് അയച്ചു. അമ്മയിലെ അംഗങ്ങളെ അപമാനിക്കുന്നതരത്തില്‍ പരസ്യപ്രസ്താവന നടത്തിയതിനാണു നോട്ടീസ് അയച്ചിരിക്കുന്നത്.

തിലകന്‍-അമ്മ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിലകന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടായിരുന്നു സുകുമാര്‍ അഴീക്കോട് രംഗത്തെത്തിയത്. തിലകന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദം ഒടുവില്‍ സൂപ്പര്‍ താരങ്ങളെയും മറ്റു നടന്മാരെയും ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് തിരിയുകയായിരുന്നു.

മോഹന്‍ലാലിനെ ഖാദി അംബാസിഡറാക്കിയതിനെതിരെയും അഴീക്കോട് ശബ്ദമുയര്‍ത്തിയിരുന്നു. താരങ്ങള്‍ക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയ അഴീക്കോട് മമ്മൂട്ടി [^] കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് നരന്തരആരോപണങ്ങള്‍ നിര്‍ത്തിയത്.

അടുത്തദിവസം മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയ സംസ്‌കൃത സര്‍വ്വകലാശാലയുടെ നടപടി വീണ്ടും ചോദ്യം ചെയ്യുകയും മോഹന്‍ലാലിന് ശങ്കരാചാര്യരെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപിക്കുകയും ചെയ്യുന്നു
Back to top Go down
naayakan
Moderator
Moderator


Posts : 536
Points : 594
Reputation : 0
Join date : 2010-04-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 23, 2010 8:22 am

Sukumar azheekode paranjathil enthaanu thettennu manassilakunnilla..
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 23, 2010 8:29 am

paranja reethi aanu thett...
Back to top Go down
nair
Active member
Active member


Posts : 111
Points : 110
Reputation : 0
Join date : 2010-04-03

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 23, 2010 8:36 am

Ini enthanavao ..aa thirumonthayil ninnum kelkkendi varunnathu
Back to top Go down
real hero
Forum God
Forum God


Posts : 6536
Points : 8285
Reputation : 23
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 23, 2010 11:51 am

sukumar azheekode veendum rangathirangi alle?
Back to top Go down
deathrace
Moderator
Moderator


Posts : 970
Points : 1239
Reputation : 47
Join date : 2010-01-11

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun May 23, 2010 6:23 pm

Ippol ini anager angangale muzhuvan apamaanikkum.
Back to top Go down
kiwi
Active member
Active member


Posts : 201
Points : 224
Reputation : 0
Join date : 2010-04-02
Age : 28
Location : Moovattupuzha

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 24, 2010 6:30 am

apamanikkatte...
angane..presidhan avaanaanu ayyalude sremam
Back to top Go down
dracula
Royal Fighter
Royal Fighter


Posts : 924
Points : 984
Reputation : 0
Join date : 2010-03-23

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 24, 2010 7:08 am

prasidhi alla kuprasidhi..
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon May 24, 2010 6:15 pm

enthereelum aaavattede appee..........


jeeevichupoykkotte.......


paratta kilavan...
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue May 25, 2010 2:28 pm

inganeyaanel koore jeevikkum
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: മലയാളത്തില്‍ വീണ്ടുമൊരു സിനിമാസംഘടന   Sun Jun 13, 2010 7:17 pm

മാക്ടയും ഫെഫ്കയും അമ്മയും നിറഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍ മറ്റൊരു സംഘടന കൂടി പിറവിയെടുത്തു. കലാമൂല്യമുള്ള സിനിമകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംവിധായകര്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്

സമാന്തര സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരുമിക്കാനൊരു വേദിയും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയുമാണ് 'ഫിലിം മേക്കേഴ്‌സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ്' എന്ന പുതിയ സംഘടനയുടെ ലക്ഷ്യം. ലെനിന്‍ രാജേന്ദ്രനാണ് സംഘടനയുടെ ചെയര്‍മാന്‍. ടിവി ചന്ദ്രന്‍, ശശി പരവൂര്‍, കെപി കുമാരന്‍, ഡോ. ബിജു തുടങ്ങിയവരാണ് സംഘടനയുടെ മറ്റു പ്രധാന ഭാരവാഹികള്‍.

സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍തല ചര്‍ച്ചകള്‍ നടക്കുമ്പോള്‍പോലും കലാ മൂല്യമുള്ള സിനിമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ്.

കലാമൂല്യമുള്ള കുറഞ്ഞ ബജറ്റ് സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി വര്‍ധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സാംസ്കാരിക മന്ത്രിക്ക് നിവേദനം നല്‍കും.

കലാമൂല്യമുള്ള സിനിമകള്‍ക്ക് 20 ലക്ഷം രൂപ സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുന്ന സിനിമകള്‍ക്ക് സാമ്പത്തിക സമ്മാനവും തിയേറ്റര്‍പ്രദര്‍ശനത്തിന് നികുതിയിളവും നല്‍കണമെന്നും സംഘടനാഭാരവഹികള്‍ ആവശ്യപ്പെട്ടു
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Sun Jun 13, 2010 8:50 pm

ithu bujikalde sanghadanayaayathukondu valya shalyam undaaavillaaayirikkum...
Back to top Go down
mangalasseri
Active member
Active member


Posts : 438
Points : 484
Reputation : 1
Join date : 2010-01-21
Location : Calicut..

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 15, 2010 6:41 am

Sarkkar il ninnum engane enkilum kurachu fund adichedukkuka ithokkeyaanello ivanmaarude pani
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 15, 2010 2:58 pm

angane vallathum kittuvaanel aa ATG yude nirmaathaavinum kurachu kodukaanne



appo laalapanmaar parayumaayirikkum Drona, pramaani ithinte nirmaathakalkkum vendi varumallo ennu

makkale laalapanmaare Dronayude nirmathaavu adutha padam pidikaan pokkunnu.. pramaani nashtamalla ennu nirmaathaavu paranjum kazhinju..

athu kondu valla nakka pichayum kittiyaal athu aa VBK menonu thanne koduthaa mathi
Back to top Go down
MANNADIYAR
Moderator
Moderator


Posts : 7885
Points : 8170
Reputation : 15
Join date : 2010-02-02

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 15, 2010 10:07 pm

angerkku visham vaaangaanulla kaashupolum kaaanillaayirikkum...
Back to top Go down
suku
Moderator
Moderator


Posts : 704
Points : 830
Reputation : 2
Join date : 2010-02-10
Age : 28
Location : moovattupuzha

PostSubject: AMMA , FEFKA, MACTA, and other film association news......   Mon Jun 28, 2010 4:39 am

പൃഥ്വിരാജിനെതിരെ മാഫിയാസംഘമില്ല: അമ്മ


നടന്‍ പൃഥ്വിരാജിനെതിരെ മാഫിയാസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റ്. കൊച്ചിയില്‍ അമ്മ ഭാരവാഹികളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുന്നത്‌ സംബന്ധിച്ച്‌ നിര്‍മ്മാതാക്കളുമായി ധാരണയിലെത്തിയെന്നും ഇന്നസെന്‍റ് പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെതിരായ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി.

തിലകനെ പുറത്താക്കിയ നടപടിയും അമ്മ ജനറല്‍ ബോഡി അംഗീകരിച്ചു. ഏറ്റവും കൂടുതല്‍ വിവാദങ്ങളെ അഭിമുഖീകരിച്ച വര്‍ഷമാണെങ്കിലും സംഘടനയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നും നടന്‍ മുകേഷ് പറഞ്ഞു.

വ്യക്തികള്‍ക്കു രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയെ രാഷ്ട്രീയവത്കരിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നു കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാപ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനങ്ങളുമായി സഹകരിക്കാനും പുതുതായി നാലു സീനിയര്‍ അഭിനേതാക്കള്‍ക്കു കൂടി കൈനീട്ടം നല്‍കാനും തീരുമാനിച്ചു
Back to top Go down
yeldo987
Forum God
Forum God


Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon Jun 28, 2010 2:49 pm

ivanethire maafiya sangamo.. [You must be registered and logged in to see this image.] [You must be registered and logged in to see this image.] [You must be registered and logged in to see this image.]


athinokke ivan ichirikoode onnu mookanam
Back to top Go down
mohan.thomas
Elite Poster
Elite Poster


Posts : 2836
Points : 2928
Reputation : 3
Join date : 2010-02-02
Location : Trivandrum

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Mon Jun 28, 2010 11:42 pm

rayuttanethire mafiya sanghamo...

aara mafiya sangathe ayache..saiju kuruppo atho nishanth sagaro?
Back to top Go down
thanthonni
Active member
Active member


Posts : 282
Points : 294
Reputation : 0
Join date : 2010-04-03
Age : 36
Location : thalasseri

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 29, 2010 5:44 am

sukumarane othukkiyavar Prithvi yeyum othukkan nokkunnu..ennu Mallika sukumaran palappozhum aaropichittullathaanu..
Prithvi uyarnnu vannal..aarkkanu nashtam ennu nokkiyaal mathi othukkkunnathu aaranennu ariyaan..
Prithvi ude Raavanan malayalathil super hit aayi kazhinju
Back to top Go down
vettukuzhi
Active member
Active member


Posts : 401
Points : 424
Reputation : 0
Join date : 2010-04-12

PostSubject: Re: AMMA , FEFKA, MACTA, and other film association news......   Tue Jun 29, 2010 6:40 am

Prithvi ye othukkan oru mafia undennullathu oru sathyam aanu..
AMMA athu angeekarikkan onnum pokunnilla ennullathu um oru sathyam aanu..
Thilakne vilakkan nadapadi eduthittu..
purathu athu paranjo AMMA ..
Ippol Ali Akbar ine akkramaikkukayum cheithu..
nattelllillatha pani kku ivanmaar enthinannu ee nadakkaunnathu
Back to top Go down
Sponsored content




PostSubject: Re: AMMA , FEFKA, MACTA, and other film association news......   Today at 7:27 pm

Back to top Go down
 
AMMA , FEFKA, MACTA, and other film association news......
View previous topic View next topic Back to top 
Page 10 of 13Go to page : Previous  1, 2, 3 ... 9, 10, 11, 12, 13  Next
 Similar topics
-
» New Film Role for Butler - Hunter Killer
» Shocking news:- mihir behind amma's accident
» Crown Lynn on film...... 1949
» NY Dailyl News - Why so gray? Gerard Butler showing signs of old age - at 40 - with silver hairline
» Is a The Inhumans film in the works?

Permissions in this forum:You cannot reply to topics in this forum
malayalam4u :: Movie World :: Malayalam Cinema-
Jump to: