malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryFAQSearchMemberlistUsergroupsRegisterLog in
പ്രിയപ്പെട്ട സുഹൃത്തുക്കളെ ........ നിങ്ങളുടെ സ്വന്തം malayalamcinema ഫോറം ... ഇനി മുതല്‍ www.malayalam4u.com എന്ന അഡ്രസ്‌ ഇലും ലഭ്യമാകുന്നതാണ് ... കൂടുതല്‍ വിവരങ്ങള്‍ക്ക് admin@malayalam4u.com അല്ലെങ്കില് malayalam4uforum@gmail.com എന്ന അഡ്രസ്‌ ഇലോ ബന്ധപെടുക ...... ഇത് വരെ എല്ലാ പിന്തുണയും നല്‍കിയ കൂട്ടുകാര്‍ തുടര്‍ന്നും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു ......
Similar topics
  • » 18.03.08 SUMARIZE - Book Cover - Dates - News T3
  • » ***Official add me Thread***
  • » The Official Planning Thread
  • » Marvel's 'The Avengers' Official Box-Office Thread
  • » NEWS: It's Official!! Ouran Highschool Host Club WIDE-SCREEN MOVIE!
  • » DFX Official Statement
  • » LEGO Universe Official Picture Contest
  • » Jul.6.10 NEWS: Chun & Rainie filming Sunshine Angel in Japan
  • » Apr.6.10 100% ENT NEWS: Love Buffet filming BTS
  • » Sept.22.10 NEWS: Chun will be starring in Absolute Boyfriend with Goo Hye Sun?
  • Log in
    Username:
    Password:
    Log on automatically: 
    :: I forgot my password
    Top posters
    MANNADIYAR
     
    yeldo987
     
    real hero
     
    allambans
     
    mohan.thomas
     
    ajith_mc86
     
    deathrace
     
    dracula
     
    maadambi
     
    mohan
     
    Search
     
     

    Display results as :
     
    Rechercher Advanced Search
    Clicks
    Powered by website-hit-counters.com .
    flag
    malayalamcinema

    Share | 
     

     ICC --- Official News

    View previous topic View next topic Go down 
    AuthorMessage
    yeldo987
    Forum God
    Forum God


    Posts: 7344
    Points: 10453
    Reputation: 2
    Join date: 2010-03-24

    PostSubject: ICC --- Official News   Mon Jun 28, 2010 1:52 pm

    [color=yellow] ഐസിസി പ്രസിഡന്റ്: പവാര്‍ ഉടന്‍ സ്ഥാനമേല്‍ക്കും [/color ]


    അന്താരാഷ്ട്ര ക്രിക്കറ്റ്
    സമിതിയുടെ (ഐ സി സി) പ്രസിഡന്റായി മുന്‍ ബി സി സി ഐ
    പ്രസിഡന്റ് ശരത് പവാര്‍ ജൂലൈ ഒന്നിന് സ്ഥാനമേല്‍ക്കും.
    ഐ സി സി പ്രസിഡന്റ്
    സ്ഥാനത്തെത്തുന്ന
    രണ്ടാമത്തെ ഇന്ത്യക്കാരനാണ് പവാര്‍. നേരത്തെ ജഗ്‌മോഹന്‍
    ഡാല്‍മിയയും പ്രസിഡന്റായിരുന്നു.

    സി സിയുടെ ഏഴാമത്തെ പ്രസിഡന്റായാണ് പവാര്‍
    സ്ഥാനമേല്‍ക്കുന്നത്. നിലവില്‍
    ഇംഗ്ലണ്ടിന്റെ
    ഡേവിഡ് മോര്‍ഗനാണ് പ്രസിഡന്റ്.
    1997 ലാണ്
    ജഗ്‌മോഹന്‍
    ഡാല്‍‌മിയ ഐ സി സി
    പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഞായറാഴ്ച ചേരുന്ന ഐ സി സി
    യോഗത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
    മത്സരിക്കുന്ന മുന്‍
    ഓസ്ട്രേലിയന്‍
    പ്രധാനമന്ത്രി ജോണ്‍ ഹൊവാര്‍ഡിന്റെ കാര്യവും ചര്‍ച്ച
    ചെയ്തേക്കും. 2012-20 വര്‍ഷത്തേക്കുള്ള
    വിവിധ ടൂര്‍ണമെന്റുകളുടെ
    സമയക്രമങ്ങളും
    യോഗത്തില്‍ തീരുമാനിക്കും.


    അതേസമയം, മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍
    ഹൊവാര്‍ഡ്
    2012 ല്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. 1996 മുതല്‍ 2007 വരെ
    ഓസ്ട്രേലിയന്‍
    പ്രധാനമന്ത്രിയായിരുന്നു
    ഹൊവാര്‍ഡ്.
    2012ല്‍ തുടങ്ങുന്ന പ്രസിഡന്റ്
    സ്ഥാനം
    ഓസ്ട്രേലിയ-ന്യൂസിലന്‍ഡ്
    ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സംയുക്തമായി

    അവകാശപ്പെട്ടതായിരുന്നു.

    ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ജോണ്‍
    ആന്‍ഡേഴ്സണെ
    പ്രസിഡന്റാക്കാനായിരുന്നു
    അവര്‍ക്ക് താല്‍പര്യം. എന്നാല്‍
    ,
    ക്രിക്കറ്റ്
    ഭരണരംഗത്ത് മുന്‍
    പരിചയമില്ലെങ്കിലും കടുത്ത കളിഭ്രമക്കാരനായ
    ഹൊവാര്‍ഡിന്റെ നയതന്ത്ര കഴിവുകള്‍
    ഉപയോഗപ്പെടുത്തുകയായിരുന്നു.
    Back to top Go down
     

    ICC --- Official News

    View previous topic View next topic Back to top 
    Page 1 of 1

     Similar topics

    -
    » Good news about The 90's are All That! lineup!!
    » IAAF Kids & Youth News - Edition 6, ENGLISH
    » SOFIA's Official Novel List
    » Official Pokémon Generations Game planning
    » Official Nevada Highway Patrol Hiring Process

    Permissions in this forum:You cannot reply to topics in this forum
    malayalam4u :: Sports Zone :: Cricket-