malayalam4u

A Forum on everything about malayala cinema, actors,
 
Homeportal1*GalleryLatest imagesSearchRegisterLog in
Similar topics
Log in
Username:
Password:
Log in automatically: 
:: I forgot my password
malayalam4u
Top posters
MANNADIYAR
വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം I_vote_lcapവിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം I_voting_barവിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം I_vote_rcap 
yeldo987

real hero

allambans

mohan.thomas

ajith_mc86

deathrace

dracula

maadambi

mohan

Search
 
Display results as :
 
Rechercher Advanced Search
Clicks
വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Image
Powered by website-hit-counters.com .
flag
വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Flags_1
m4u webstat
malayalamcinema.forumakers.com-Google pagerank and Worth
m4u badge
Rating for malayalamcinema.forumakers.com
malayalamcinema

 വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം

Go down 
2 posters
AuthorMessage
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Empty
PostSubject: വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം   വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം EmptySun Jun 27, 2010 2:56 am

വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം 50885C2A-1544-4E12-88B0-BB52C8C1A28D_195_140secvpf

ജൊഹാന്നസ്ബര്‍ഗ്
പ്രിമിയര്‍ ലീഗിലെ വിദേശ ഗോള്‍ കീപ്പര്‍മാരുടെ അതിപ്രസരം കാരണമാണ്
ഇംഗ്ലണ്ടില്‍ നിലവാരമുള്ള ഗോള്‍ കീപ്പര്‍മാര്‍ ഉയര്‍ന്നുവരാത്തതെന്നു
ജര്‍മനിയുടെ ഇതിഹാസ താരം ഒലിവര്‍ കാന്‍.
ഓഗസ്റ്റില്‍ 40 വയസ് തികയുന്ന ഡേവിഡ് ജയിംസാണ് നാളെ പ്രീ ക്വാര്‍ട്ടറില്‍
ജര്‍മനിയെ നേരിടുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഗോള്‍ വല കാക്കുക.
യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഫസ്റ്റ് ചോയ്സ് ഗോളി റോബര്‍ട്ട്
ഗ്രീന്‍ വരുത്തിയ പിഴവ് അവര്‍ക്കു ജയം നിഷേധിച്ചിരുന്നു. കാന്‍റെ
പിന്‍ഗാമിയായി ജര്‍മന്‍ ഗോള്‍ വലയ്ക്കു മുന്നില്‍ മാനുവല്‍
ന്യൂവറുമുണ്ടാകും.
പ്രധാന ഇംഗ്ലിഷ് ക്ലബ്ബുകളെല്ലാം വിദേശ ഗോളിമാരെ ഇറക്കുമതി
ചെയ്യുകയാണെന്നു കാന്‍ ചൂണ്ടിക്കാട്ടി. യുവ പ്രതിഭകളെ
വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമമുണ്ടാകുന്നില്ല. അതേസമയം, രാജ്യത്തിന്‍റെ
നമ്പര്‍ വണ്‍ ഗോളി സ്വന്തം ടീമില്‍നിന്നാകണമെന്നാണ് ജര്‍മനിയിലെ മുന്‍നിര
ക്ലബ്ബുകള്‍ ആഗ്രഹിക്കുന്നത്. ഗോര്‍ഡന്‍ ബാങ്ക്സിനെയും പീറ്റര്‍
ഷില്‍ട്ടനെയും ഡേവിഡ് സീമാനെയും പോലുള്ള മഹരഥന്‍മാര്‍ ഇംഗ്ലണ്ടിന്‍റെ വല
കാത്തിട്ടുണ്ടെന്നും കാന്‍ ഓര്‍മിപ്പിച്ചു
Back to top Go down
narendrannair
Active member
Active member
narendrannair

Posts : 237
Points : 278
Reputation : 1
Join date : 2010-01-31
Age : 43
Location : cochin

വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Empty
PostSubject: Re: വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം   വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം EmptySun Jun 27, 2010 6:08 am

Yeldo ninne sammathikkanamedaa..Enthoru kshema..
Back to top Go down
yeldo987
Forum God
Forum God
yeldo987

Posts : 7344
Points : 10453
Reputation : 2
Join date : 2010-03-24

വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Empty
PostSubject: Re: വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം   വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം EmptySun Jun 27, 2010 1:28 pm

kshamichavan bhoomi vaazhum ennanallo
Back to top Go down
Sponsored content

വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Empty
PostSubject: Re: വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം   വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം Empty

Back to top Go down
 
വിദേശ ഗോളിമാര്‍ ഇംഗ്ലണ്ടിന്‍റെ ശാപം
Back to top 
Page 1 of 1
 Similar topics
-
» ഇംഗ്ലണ്ടിന് D-DAY
» ഇംഗ്ലണ്ടിന് ജയം; പോര്‍ട്ടുഗലിന് സമനില

Permissions in this forum:You cannot reply to topics in this forum
malayalam4u :: Sports Zone :: Football-
Jump to: